അബുദാബി – പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് ഒക്ടോബർ എട്ടിനു സ്വകാര്യ മേഖലയിലെ എല്ലാ ജീവനക്കാർക്കും ശമ്പളത്തോടുകൂടിയ അവധിയായിരിക്കുമെന്ന് മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം അറിയിച്ചു. മുഹമ്മദ് നബിയുടെ ജന്മദിനം അറബിക് മാസം റബി ഉൽ അവ്വൽ 12നാണ് ആഘോഷിക്കുന്നത്. ഒക്ടോബർ എട്ടിനാണ് ഇത്തവണ നബിദിനം.
- Home
- Breaking News
- നബി ദിനം: യുഎഇയിൽ സ്വകാര്യമേഖലയ്ക്ക് ശമ്പളത്തോടുകൂടിയ അവധി.
നബി ദിനം: യുഎഇയിൽ സ്വകാര്യമേഖലയ്ക്ക് ശമ്പളത്തോടുകൂടിയ അവധി.
Related Posts
അബൂദബി: കണ്ണൂർ ഉൾപ്പെടെ ഇന്ത്യയിലെ മൂന്ന് നഗരങ്ങളിൽ നിന്ന് അബൂദബി സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പ്രതിദിന സർവിസുകൾ പ്രഖ്യാപിച്ച് ഇൻഡിഗോ എയർലൈൻസ്. കണ്ണൂർ, ചണ്ഡിഗഢ്, ലഖ്നോ എന്നിവിടങ്ങളിൽ നിന്നാണ് പുതിയ സർവിസ് ആരംഭിക്കുന്നത്. പുതിയ സർവിസുകൾ പ്രഖ്യാപിച്ചു കൊണ്ട് സുപ്രധാനമായ ചുവടുവെപ്പാണ്
ദുബായ് - പ്രവാസി വ്യപാര പ്രമുഖനും, ചലച്ചിത്രനിര്‍മ്മാതാവും, ജനകോടികളുടെ വിശ്വസ്ത സ്ഥാപനഉടമയുമായ മലയാളികളുടെ പ്രിയപ്പെട്ട അറ്റ്ലസ് രാമചന്ദ്രന് (80) അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ദുബായ് ആസ്റ്റര്‍ മന്‍ഖൂള്‍ ഹോസ്പിറ്റലില്‍ ഞായറാഴ്ച രാത്രിയോടെ മരണപെട്ടു. ശനിയാഴ്ച രാത്രി നെഞ്ചുവേദന അനുഭവപ്പെട്ടതിനെ
ദുബായ്: യാത്രക്കാരെ കൂടുതൽ പ്രതിസന്ധിയിലാക്കി എയർ ഇന്ത്യാ എക്സപ്രസ്. യുഎഇയിൽ നിന്ന് ഇന്ത്യയിലേക്കുള്ള യാത്രയിൽ സൗജന്യമായി കൊണ്ടുപോവുന്ന ലഗേജിൻ്റെ പരമാവധി ഭാരം എയർ ഇന്ത്യ എക്സ്പ്രസ് കുറച്ചു. 30 കിലോ ലഗേജിൽ നിന്ന് 20 കിലോയിലേക്കാണ് കുറച്ചത്. ആഗ്സറ്റ് 19ന് ശേഷം
ദുബായ് - ഡ്രൈവറില്ലാ കാറുകളുടെയും ഡെലിവറി വാഹനങ്ങളുടെയും പിന്നാലെ നഗരത്തിൽ ഡ്രൈവറില്ലാതെ സഞ്ചരിക്കുന്ന ഇലക്ട്രിക് അബ്രകളും വരുന്നു. ദുബായിലെ ഏറ്റവും പരമ്പരാഗതമായ ജലഗതാഗത മാർഗങ്ങളിലൊന്നായ അബ്രകളുടെ പുതിയ സംവിധാനത്തിന്റെ പരീക്ഷണയോട്ടം ആരംഭിച്ചതായി റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) പ്രസ്താവനയിൽ അറിയിച്ചു. ദുബായ്





