GulfSports

എ. എസ്. വി ബാറ്റ്മിൻറ്റെൻ ടൂർണ്ണമെന്റ്

അക്ഷരം സാംസ്കാരിക വേദിയുടെ അഭിമുഖ്യത്തിൽ Maxline Global Logistic Solutions മായിചേർന്ന് ഷാർജ എക്സ്ട്രാ സ്പോർട്സ് അക്കാദമിയിൽ വെച്ചു നടന്ന MD-C ,MD-D,XD=CD വിഭാഗങ്ങളിലെ ബാറ്റ്മിൻറ്റെൻ ടൂർണ്ണമെന്റിലെ വിജയികൾക്ക് ഇന്ത്യൻ സോഷൽ സെന്റർ പ്രിസിഡന്റ് ജാസിം മുഹമ്മദ് സമ്മാനദാനം നിർവ്വഹിച്ചു.

യോഗത്തിൽ മഹേഷ് പൗലോസ് അദ്ധ്യക്ഷതവഹിച്ചു. സുഭാഷ് ബി.മേനോൻ, ശ്രീകുമാർ മേലേവീട്ടിൽ, ബൈജു ജോസഫ്, ബിനോയ് ചന്ദ്രൻ, ഷിഫാസ് ഷംസുദ്ധിൻ, ജിബിൻ ഗബ്രിയേൽ, സുജിത് സിദ്ധാർഥൻ, ഡോൺ ഡേവിഡ അജ്മൽ ഖാൻ, ലിജേഷ് വേളുക്കാരൻ എന്നിവർ നേതൃത്വം നൽകി.

Shares:

Related Posts

Breaking News

നബി ദിനം; ഷാർ‌ജയിലും അബുദാബിയിലും സൗജന്യ പാർക്കിങ്.

പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനം പ്രമാണിച്ച് അബുദാബിയിലും, ഷാർജയിലും പാർക്കിങ് സൗജന്യം. അബുദാബിയിൽ ശനിയാഴ്ച (8) മുതൽ തിങ്കളാഴ്ച രാവിലെ 7.59 വരെ പൊതു പാർക്കിങ് സൗജന്യമായിരിക്കുമെന്ന് ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ (ഐടിസി) അറിയിച്ചു. കൂടാതെ അബുദാബിയിലെ ടോളുകളും ഈ ദിവസങ്ങളിൽ
Gulf

നബി ദിനം: ഒമാനില്‍ ഒക്ടോബര്‍ ഒൻപതിന് പൊതുഅവധി.

മസ്‌കത്ത് - നബിദിനം പ്രമാണിച്ച് ഒക്ടോബര്‍ ഒൻപത് ഞായറാഴ്ച രാജ്യത്ത് പൊതുഅവധി പ്രഖ്യാപിച്ചു. സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ അന്നേ ദിവസം അവധിയായിരിക്കുമെന്നും ഒമാന്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
Breaking News

വിസ കാലാവധി കഴിഞ്ഞു രാജ്യം വീട്ടിലെങ്കിൽ ഇനി ‘അബ്​സ്​കോണ്ടിങ്​ ‘ കുരുക്കുവീഴും

ദുബായ് - നിലവിലെ വി​സ കാ​ലാ​വ​ധി ക​ഴി​ഞ്ഞി​ട്ടും രാജ്യത്ത് അനധികൃതമായി താങ്ങുകയോ, വി​സ പു​തു​ക്കാ​തി​രി​ക്കു​ക​യോ, മറ്റു വിസയിലേക്ക് മാറാതിരിക്കുകയോ ചെ​യ്യു​ന്ന സ​ന്ദ​ർ​ശ​ക വി​സ​ക്കാ​ർ​ക്കെ​തി​രെ ‘അ​ബ്​​സ്​​കോ​ണ്ടി​ങ്​’ കേ​സ്​ ന​ൽ​കാ​നാ​ണ് ട്രാ​വ​ൽ ഏ​ജ​ൻ​സി​ക​ൾ ഒരുങ്ങുന്നത്. സ​ന്ദ​ർ​ശ​ക വി​സ​യി​ലെ​ത്തു​ന്ന​വ​ർ നി​യ​മ​വി​രു​ദ്ധ​മാ​യി ഇ​വി​ടെ തു​ട​രു​ന്ന​ത്​ വി​സ ന​ൽ​കി​യ
Leave a Reply

Your email address will not be published. Required fields are marked *