19-മത് ഗ്ലോബൽ ട്രാവലേഴ്സ് ജിടി ടെസ്റ്റ്ഡ് റീഡർ സർവേ അവാർഡിൽ “ലോകത്തിലെ ഏറ്റവും മികച്ച ഡ്യൂട്ടി ഫ്രീ ഷോപ്പിംഗ്” എന്ന പദവി ദുബായ് ഡ്യൂട്ടി ഫ്രീക്ക് ലഭിച്ചു. തുടർച്ചയായി ഇത് പതിനാറാം വർഷമാണ് ദുബായ് ഡ്യൂട്ടി ഫ്രീയെ ഇത്തരത്തിൽ തിരഞ്ഞെടുക്കുന്നത്.
- Home
- Breaking News
- “ലോകത്തിലെ ഏറ്റവും മികച്ച ഡ്യൂട്ടി ഫ്രീ ഷോപ്പിംഗ്” എന്ന പദവി ദുബായ് ഡ്യൂട്ടി ഫ്രീക്ക്
“ലോകത്തിലെ ഏറ്റവും മികച്ച ഡ്യൂട്ടി ഫ്രീ ഷോപ്പിംഗ്” എന്ന പദവി ദുബായ് ഡ്യൂട്ടി ഫ്രീക്ക്
Related Posts
ദുബായ് - ജിസിസിയിലെ പ്രമുഖ ഫാര്മസി ശൃംഖലയായ ആസ്റ്റര് ഡിഎം ഹെല്ത്ത്കെയറിന്റെ റീട്ടെയില് വിഭാഗമായ ആസ്റ്റര് ഫാര്മസി, ഇന്ത്യയിലെ ഹൈദരാബാദ് ആസ്ഥാനമായുള്ള ആഗോള ഫാര്മസ്യൂട്ടിക്കല് കമ്പനിയായ ഡോ.റെഡ്ഡീസ് ലബോറട്ടറീസ് ഇന്ത്യ ലിമിറ്റഡുമായി സഹകരണ കരാറില് ഒപ്പുവെച്ചു. എല്ലാവര്ക്കും പ്രാപ്യമായതും, ഗുണനിലവാരമുള്ളതുമായ മരുന്നുകള്
കാബൂൾ: അഫ്ഗാനിസ്ഥാനിൽ വൻ ഭൂകമ്പം. റിക്ടർ സ്കെയിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ 800റിലധികം പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. രണ്ടായിരത്തിലധികം പേർക്കാണ് പരിക്കേറ്റിരിക്കുന്നത്. മരണ സംഖ്യ ഇനിയും ഏറെ ഉയർന്നേക്കാമെന്ന് താലിബാൻ ഭരണകൂടം അറിയിച്ചു. പാകിസ്ഥാൻ അതിർത്തിക്കടുത്തുള്ള കിഴക്കൻ അഫ്ഗാനിസ്ഥാനിലാണ് ഭൂചലനമുണ്ടായത്.
ദുബായ്: എമിറേറ്റിലെ ജുഡീഷ്യറി സംവിധാനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ ആധുനികീകരിക്കുന്നതിന്റെ ഭാഗമായി ദുബായ് ക്രിമിനൽ കോടതികൾ നിലവിലെ പ്രധാന കെട്ടിടത്തിൽനിന്ന് ലേബേഴ്സ് ആൻഡ് എക്സിക്യുട്ടിവ് കോടതി ആസ്ഥാനത്തേക്ക് മാറ്റാൻ തീരുമാനിച്ചു. ജുഡീഷ്യറി സംവിധാനങ്ങളുടെ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനും അന്താരാഷ്ട്ര മാനദണ്ഡങ്ങളും നിലവാരവും അനുസരിച്ച് കോടതി
ദുബായ്: യു.എ.ഇ യിൽ നവംബർ മാസത്തിൽ ഇന്ധന വില വർധിക്കും. പുതിയ നിരക്കുകൾ നവംബർ 1 മുതൽ പ്രാബല്യത്തിൽ വരും. സൂപ്പർ 98 പെട്രോൾ ലിറ്ററിന് ദിർഹം2.74 ദിർഹമായിരിക്കും അടുത്ത മാസത്തെ നിരക്ക്. ഒക്ടോബർ മാസത്തിൽ ഇത് 2.66 ദിർഹമായിരുന്നു നിലവിൽ





