Breaking NewsFeatured

മി​ഡി​ലീ​സ്റ്റി​ലെ സ്വാ​ധീ​ന​മു​ള്ള ഇ​ന്ത്യ​ക്കാ​രി​ൽ ഒ​ന്നാ​മ​ൻ എം.​എ. യൂ​സു​ഫ​ലി

ദുബായ് – വാ​ണി​ജ്യ മാ​ഗ​സി​നാ​യ അ​റേ​ബ്യ​ൻ ബി​സി​ന​സ്​ മി​ഡി​ലീ​സ്റ്റി​ലെ ഏ​റ്റ​വും സ്വാ​ധീ​ന​മു​ള്ള ഇ​ന്ത്യ​ക്കാ​രു​ടെ പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ചു. ലു​ലു ഗ്രൂ​പ് ചെ​യ​ർ​മാ​നും അ​ബൂ​ദ​ബി ചേം​ബ​ർ വൈ​സ് ചെ​യ​ർ​മാ​നു​മാ​യ എം.​എ. യൂ​സു​ഫ​ലി​യാ​ണ് ഒ​ന്നാ​മ​തെ​ത്തി​യ​ത്.

ചോ​യി​​ത്രാം​സ്​ ഗ്രൂ​പ് ചെ​യ​ർ​മാ​ൻ എ​ൽ.​ടി. പ​ഗ​റാ​ണി​യാ​ണ് ര​ണ്ടാം സ്ഥാ​ന​ത്ത്. ദു​ബൈ ഇ​സ്​​ലാ​മി​ക് ബാ​ങ്ക് ചീ​ഫ് എ​ക്സി​ക്യൂ​ട്ടി​വ് ഓ​ഫി​സ​ർ അ​ഡ്ന​ൻ ചി​ൽ​വാ​നാ​ണ് മൂ​ന്നാ​മ​ത്. ലു​ലു ഫി​നാ​ൻ​ഷ്യ​ൽ ഹോ​ൾ​ഡി​ങ്സ് മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ അ​ദീ​ബ് അ​ഹ​മ്മ​ദ്, സ്റ്റാ​ൻ​ഡേ​ഡ് ചാ​ർ​ട്ടേ​ഡ് ബാ​ങ്ക് സി.​ഇ.​ഒ സു​നി​ൽ കൗ​ശ​ൽ എ​ന്നി​വ​ർ നാ​ലും അ​ഞ്ചും സ്ഥാ​ന​ത്തെ​ത്തി. ഗ​സാ​ൻ അ​ബൂ​ദ് ഗ്രൂ​പ് സി.​ഇ.​ഒ സു​രേ​ഷ് വൈ​ദ്യ​നാ​ഥ​ൻ, ബു​ർ​ജി​ൽ ഹോ​ൾ​ഡി​ങ്സ് ചെ​യ​ർ​മാ​ൻ ഡോ. ​ഷം​ഷീ​ർ വ​യ​ലി​ൽ, ഇ​മാ​മി ഗ്രൂ​പ് ഡ​യ​റ​ക്ട​ർ പ്ര​ശാ​ന്ത് ഗോ​യ​ങ്ക എ​ന്നി​വ​രും റാ​ങ്ക് പ​ട്ടി​ക​യി​ൽ ആ​ദ്യ പ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ന്നു.

Shares:

Related Posts

Breaking News

ദുബായിൽ ഇനിമുതൽ വിസ അപേക്ഷകളിൽ വ്യക്തമായ വിവരം നൽകണം – ജി.ഡി.ആർ.എഫ്​.എ

ദുബായ് - ദുബായിൽ ഇനിമുതൽ വി​സ​ക്ക്​ അ​പേ​ക്ഷി​ക്കു​മ്പോ​ൾ വ്യ​ക്ത​മാ​യ വി​വ​ര​ങ്ങ​ൾ ന​ൽ​കാ​ൻ ശ്ര​ദ്ധി​ക്ക​ണ​മെ​ന്ന് ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് റ​സി​ഡ​ൻ​സി ആ​ൻ​ഡ് ഫോ​റി​നേ​ഴ്സ് അ​ഫ​യേ​ഴ്സ് ഉ​പ​യോ​ക്താ​ക്ക​ളോ​ട് അ​ഭ്യ​ർ​ഥി​ച്ചു. ഇ​ത് മു​മ്പും പൊ​തു​ജ​ന​ങ്ങ​ളെ അ​റി​യി​ച്ചി​രു​ന്നെ​ങ്കി​ലും നി​ര​ന്ത​രം അ​ശ്ര​ദ്ധ വ​രു​ത്തു​ന്നു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വീ​ണ്ടും ഇ​ക്കാ​ര്യം
Business

ആപ്പിളായാലും – ആൻഡ്രോയിഡായാലും ചാർജ്ജർ “സി” ടൈപ്പ് തന്നെ; യൂറോപ്യൻ യൂണിയന്റെ പുതിയ തീരുമാനം.

ലോകത്തെ കോടിക്കണക്കിനു ഉപഭോകതാക്കൾക്ക് ആശ്വസിക്കാവുന്ന വാർത്തയാണ് യൂറോപ്യൻ യൂണിയന്റെ പുതിയ തീരുമാനം. ഐഫോൺ അടക്കം എല്ലാ ഫോണുകൾക്കും ഇനി ഒറ്റ ചാർജ്ജർ മതിയെന്ന തീരുമാനമാണ് എപ്പോൾ ലോകത്തമെങ്ങും ചർച്ചയാവുകയാണ്. 2024 വർഷം അവസാനത്തോടെ ഐഫോണുകൾ, എയർപോഡുകൾ ഉൾപ്പെടെ എല്ലാ കൺസ്യൂമർ ഇലക്ട്രോണിക്‌സ്
Breaking News

യു.എ.ഇ വീസ എടുക്കാനും എമിറേറ്റ്സ് ഐഡി പുതുക്കാനും ബന്ധപെട്ടവർ കൃത്യമായ മാനദണ്ഡം പാലിച്ചിരിക്കണം

ദുബായ് - നിലവിലെ പുതുക്കിയ വിസ, എമിറേറ്റ്സ് ഐഡി നിർദേശമനുസരിച്ച്‌ നിർദേശിച്ച രീതിയിലുള്ള ചിത്രമില്ലെങ്കിൽ വീസ അപേക്ഷ തള്ളും. ഒപ്പം വീസ പുതുക്കുന്നവരും പുതിയ വീസയ്ക്കും എമിറേറ്റ്സ് ഐഡിക്കും അപേക്ഷിക്കുന്നവരും സ്വന്തം ചിത്രത്തിന്റെ കാര്യത്തിൽ ശ്രദ്ധിക്കണം. വീസയ്ക്ക് അപേക്ഷിക്കുന്നവർ ഐഡന്റിറ്റി, സിറ്റിസൻഷിപ്,
Gulf

യുഎഇയിൽ ട്രക്ക് തലകീഴായി മറിഞ്ഞ് അപകടം; മലയാളി യുവാവിന് ദാരുണാന്ത്യം

അബുദബി: യുഎഇയിൽ ഹെവി ട്രക്ക് അപകടത്തിൽപ്പെട്ട് മലയാളി യുവാവ് മരിച്ചു. കോഴിക്കോട് ബാലുശ്ശരി അ​ഗ്രൂൽ കുണ്ടിലാത്തോട്ട് ശശികുമാർ-അജിത ദമ്പതികളുടെ മകൻ അതുൽ (27) ആണ് മരിച്ചത്. യുഎഇയിലെ റാക് സ്റ്റീവൻ റോക്കിൽ വെച്ചാണ് അപകടമുണ്ടായത്. ലോഡുമായി ക്രഷറിലേക്ക് വരുമ്പോൾ ട്രക്ക് നിയന്ത്രണം
Leave a Reply

Your email address will not be published. Required fields are marked *