Breaking NewsFeatured

ശൈ​ഖ്​ സാ​യി​ദ്​ റോ​ഡി​ൽ​നി​ന്ന്​ പാം ​ജ​ബ​ൽ അ​ലി​യി​ലേ​ക്ക്​ റോ​ഡ്​

ദുബായ്: എ​മി​റേ​റ്റി​ലെ വ​ൻ പ​ദ്ധ​തി​ക​ളി​ലൊ​ന്നാ​യ പാം ​ജ​ബ​ൽ അ​ലി​യി​ലേ​ക്ക്​ ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന പാ​ത​യാ​യ ശൈ​ഖ്​ സാ​യി​ദ്​ റോ​ഡി​ൽ​നി​ന്ന്​ പ്ര​വേ​ശി​ക്കാ​ൻ ആ​റു കിലോമീറ്റർ നീ​ള​ത്തി​ൽ പുതിയ റോ​ഡ്​ നി​ർ​മി​ക്കു​ന്നു. പ​ദ്ധ​തി നി​ർ​മാ​താ​ക്ക​ളാ​യ ‘ന​ഖീ​ൽ’ ക​രാ​ർ ന​ൽ​കി​യ​താ​യി​ ഞാ​യ​റാ​ഴ്ച​യാ​ണ്​ വെ​ളി​പ്പെ​ടു​ത്തി​യ​ത്. പാം ​ജു​മൈ​റ​യു​ടെ ഇ​ര​ട്ടി വ​ലു​പ്പ​മു​ള്ള ഈ​ന്ത​പ്പ​ന​യു​ടെ ആ​കൃ​തി​യി​ലു​ള്ള കൃ​ത്രി​മ ദ്വീ​പാ​യ പാം ​ജ​ബ​ൽ അ​ലി​യി​ൽ ഏ​ക​ദേ​ശം 35,000 കു​ടും​ബ​ങ്ങ​ൾ​ക്ക് താ​മ​സ സൗ​ക​ര്യ​മു​ണ്ടാ​കു​മെ​ന്ന് ദുബായ് ഹോ​ൾ​ഡി​ങ്​ റി​യ​ൽ എ​സ്റ്റേ​റ്റ് ചീ​ഫ് എ​ക്‌​സി​ക്യൂ​ട്ടി​വ് ഓ​ഫി​സ​ർ ഖാ​ലി​ദ് അ​ൽ മാ​ലി​ക് പ​റ​ഞ്ഞു.10.5 ദ​ശ​ല​ക്ഷം ച​തു​ര​ശ്ര മീ​റ്റ​ർ വി​സ്തൃ​തി​യു​ള്ള ഈ ​ദ്വീ​പി​ൽ മൊ​ത്തം 110 കി​ലോ​മീ​റ്റ​ർ തീ​ര​പ്ര​ദേ​ശ​വും 91 കി​ലോ​മീ​റ്റ​ർ ബീ​ച്ചു​മു​ണ്ട്. വി​നോ​ദ​ത്തി​നും മ​റ്റു​മാ​യി 80ല​ധി​കം ഹോ​ട്ട​ലു​ക​ളും റി​സോ​ർ​ട്ടു​ക​ളും ഇ​വി​ടെ​യു​ണ്ട്. ക​ഴി​ഞ്ഞ വ​ർ​ഷം സെ​പ്റ്റം​ബ​റി​ൽ ന​ഖീ​ൽ വി​ല്ല​ക​ളു​ടെ ആ​ദ്യ സെ​റ്റ് വി​ൽ​പ​ന​ക്ക്​ വെ​ച്ച​പ്പോ​ൾ മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം അ​വ വി​റ്റു​തീ​രു​ക​യു​ണ്ടാ​യി. ഒപ്പം ദുബായിലെ റി​യ​ൽ എ​സ്റ്റേ​റ്റ് മേ​ഖ​ല​യി​ലെ വ​ള​രെ പ്ര​തീ​ക്ഷാ​പൂ​ർ​വം കാ​ത്തി​രി​ക്കു​ന്ന പ​ദ്ധ​തി​യാ​ണ് പാം ​ജ​ബ​ൽ അ​ലി.

Shares:

Related Posts

Breaking News

വിസ്മയങ്ങൾ വാരിവിതറിയ ആഗോളഗ്രാമത്തിലേക്ക് ​സ​ന്ദ​ർ​ശ​ക​ പ്രവാഹം

ദുബായ് - കോ​വി​ഡ്​ ഭീ​തി പൂ​ർ​ണ​മാ​യി മാ​റി​യ സാ​ഹ​ച​ര്യ​ത്തി​ൽ ഗ്ലോബൽ വില്ലേജിന്റെ 27മത് സീ​സ​ണി​ന്‍റെ ആ​ദ്യ​ദി​വ​സ​ത്തി​ൽ തന്നെ കു​ട്ടി​ക​ളും കു​ടും​ബ​ങ്ങ​ളു​മാ​യാ​ണ്​ നി​ര​വ​ധി​പേ​ർ എ​ത്തി​ച്ചേ​ർ​ന്ന​ത്. പു​ത്ത​ൻ കാ​ഴ്ച​കൾ സമ്മാനിച്ചാണ് ഇത്തവണ ആ​ഗോ​ള​ഗ്രാ​മം സ​ന്ദ​ർ​ശ​ക​രെ സ്വാ​ഗ​തം ചെ​യ്ത​ത്. ഇത്തവണ ഒ​മാ​നും ഖ​ത്ത​റും പു​തി​യ പ​വ​ലി​യ​ൻ
Gulf

വിസ്മയിപ്പിക്കുന്ന ഓണം കളക്ഷനുമായി തനിഷ്ക്

ദുബായ്: ഓണം കളക്ഷൻസ് പുറത്തിറക്കി ഇന്ത്യയിലെ ഏറ്റവും വിശ്വസിനീയമായ ജ്വല്ലറി ബ്രാൻഡായ തനിഷ്ക്. കേരളത്തിൻ്റെ ഏറ്റവും വലിയ ഉത്സവത്തിൻ്റെ സമ്പന്നമായ സാംസ്കാരിക പൈതൃകവും ചൈതന്യവും അതിസൂക്ഷമമായി തയ്യാറാക്കിയതാണ് ഓണം എക്സ്ക്ലൂസീവ് സ്വർണാഭരണ ശേഖരം. വള്ളംകളി, മോഹിനിയാട്ടം, ഹൗസ് ബോട്ടുകൾ, ​ഗജവീരന്മാരെ എഴുന്നള്ളിച്ചുള്ള
Leave a Reply

Your email address will not be published. Required fields are marked *