Breaking NewsFeatured

ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ റോ​ഡി​ൽ ട്ര​ക്ക്​ ഗതാഗത സമയത്തിൽ മാറ്റം വരുത്തി ആ​ർ.​ടി.​എ

ദുബായ്: ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ റോ​ഡി​ൽ ട്ര​ക്കു​ക​ളു​ടെ ഗതാഗത സ​മ​യം പു​തു​ക്കി നി​ശ്ച​യി​ച്ച്​ ദുബായ് റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി (ആ​ർ.​ടി.​എ). അറിയിച്ചു. റാ​സ​ൽ​ഖോ​റി​ൽ നി​ന്ന്​ ഷാ​ർ​ജ വ​രെ നീ​ളു​ന്ന റോ​ഡി​ന്‍റെ ഇ​രു​വ​ശ​ത്തേ​ക്കും പോ​കു​ന്ന ട്ര​ക്കു​ക​ളു​ടെ സ​മ​യ​ത്തി​ലാ​ണ്​ മാ​റ്റം. രാ​വി​ലെ 6.30 മു​ത​ൽ 8.30 വ​രെ​യും ഉ​ച്ച​ക്ക്​ ഒ​രു മ​ണി മു​ത​ൽ മൂ​ന്നു മ​ണി​വ​രെ​യും, വൈ​കീ​ട്ട്​ 5.30 മു​ത​ൽ രാ​ത്രി എ​ട്ടു മ​ണി​വ​രെ​യും ട്ര​ക്കു​ക​ൾ​ക്ക്​ നി​യ​ന്ത്ര​ണ​മു​ണ്ട്. ഈ ​സ​മ​യം എ​മി​റേ​റ്റ്​​സ്​ റോ​ഡു​ക​ൾ പോ​ലു​ള്ള ബ​ദ​ൽ റോ​ഡു​ക​ൾ ഉ​പ​യോ​ഗി​ക്കു​ക​യോ നി​യ​ന്ത്ര​ണ സ​മ​യ​ങ്ങ​ളി​ൽ ട്ര​ക്കു​ക​ൾ നി​ർ​ത്തി​യി​ടു​ക​യോ ചെ​യ്യ​ണ​മെ​ന്ന്​ ആ​ർ.​ടി.​എ അ​ഭ്യ​ർ​ഥി​ച്ചു. ഏതു സംബന്ധിച്ച വാർത്താക്കുറിപ്പ് കഴിഞ്ഞ ശ​നി​യാ​ഴ്ച സാ​മൂ​ഹി​ക മാ​ധ്യ​മ പോ​സ്റ്റി​ലൂ​ടെ​യാ​ണ്​ ആ​ർ.​ടി.​എ പുറത്തുവിട്ടത്.

Shares:

Related Posts

Breaking News

അരവിന്ദ് കെജ്രിവാളിന്‍റെ ജുഡിഷ്യൽ കസ്റ്റഡി മേയ് 20 വരെ നീട്ടി: വ്യാഴാഴ്ച വീണ്ടും പരിഗണിക്കും.

ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ ജയിലിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്‍റെ ജുഡിഷ്യൽ കസ്റ്റഡി മേയ് 20 വരെ നീട്ടി. റോസ് അവന്യൂ കോടതി സ്​പെഷ്യൽ ജഡ്ജി കാവേരി ബാജ്‍വയാണ് വിധി പ്രസ്താവിച്ചത്. കെജ്രിവാളിന്‍റെ ജാമ്യഹർജി വ്യാഴാഴ്ച വീണ്ടും പരിഗണിക്കാമെന്നും കോടതി
Featured

ഷാര്‍ജയിലെ പ്രധാന മേഖലകളിൽ ഉള്‍റോഡുകള്‍ നിര്‍മ്മിക്കുവാൻ 4.2 കോടി ദിര്‍ഹം അനുവദിച്ചു

ഷാര്‍ജ: ഷാര്‍ജയില്‍ റോഡുകള്‍ നിര്‍മ്മിക്കാന്‍ 4.2 കോടി ദിര്‍ഹം അനുവദിച്ച് യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ.സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി. അല്‍ റമാഖിയ, അല്‍ സുവൈഹത്ത് എന്നീ പ്രധാന പ്രദേശങ്ങളില്‍ ഉള്‍റോഡുകള്‍ നിര്‍മ്മിക്കാനാണ് തുക
Breaking News

അബുദാബിയിൽ വാടകക്കയറ്റത്തിന് കടിഞ്ഞാൺ; ഇനി അടുത്ത അറിയിപ്പ് വരെ വാടക കൂട്ടാൻ പാടില്ലെന്ന് ഉത്തരവ്

അബുദാബി: അബുദാബിയിൽ വാടക വർദ്ധനവ് താൽക്കാലികമായി മരവിപ്പിച്ചുകൊണ്ടുള്ള ഭരണകൂടത്തിന്റെ പുതിയ പ്രഖ്യാപനം പ്രവാസികൾ ഉൾപ്പെടെയുള്ള ആയിരക്കണക്കിന് കുടുംബങ്ങൾക്ക് വലിയ ആശ്വാസമായിരിക്കുകയാണ്. മുൻപുണ്ടായിരുന്ന 5 ശതമാനം വർദ്ധനവ് പരിധി പൂർണ്ണമായും ഒഴിവാക്കി പൂജ്യം ശതമാനമാക്കിയ (0%) ഈ നിയമം താമസ, വാണിജ്യ, വ്യവസായ
Breaking News

യു.എ.ഇ വീസ എടുക്കാനും എമിറേറ്റ്സ് ഐഡി പുതുക്കാനും ബന്ധപെട്ടവർ കൃത്യമായ മാനദണ്ഡം പാലിച്ചിരിക്കണം

ദുബായ് - നിലവിലെ പുതുക്കിയ വിസ, എമിറേറ്റ്സ് ഐഡി നിർദേശമനുസരിച്ച്‌ നിർദേശിച്ച രീതിയിലുള്ള ചിത്രമില്ലെങ്കിൽ വീസ അപേക്ഷ തള്ളും. ഒപ്പം വീസ പുതുക്കുന്നവരും പുതിയ വീസയ്ക്കും എമിറേറ്റ്സ് ഐഡിക്കും അപേക്ഷിക്കുന്നവരും സ്വന്തം ചിത്രത്തിന്റെ കാര്യത്തിൽ ശ്രദ്ധിക്കണം. വീസയ്ക്ക് അപേക്ഷിക്കുന്നവർ ഐഡന്റിറ്റി, സിറ്റിസൻഷിപ്,
Leave a Reply

Your email address will not be published. Required fields are marked *