Breaking NewsFeatured

ഭരണാധികാരികളുടെ മുഖചിത്രം ആലേഖനം ചെയ്ത സ്വ​ർ​ണം, വെ​ള്ളി നാ​ണ​യ​ങ്ങ​ൾ പു​റ​ത്തി​റ​ക്കി ദുബായ്

ദുബായ് – ക​ഴി​ഞ്ഞ 50 വ​ർ​ഷ​ത്തി​നി​ട​യി​ൽ രാ​ജ്യം കൈ​വ​രി​ച്ച നേ​ട്ട​ങ്ങ​ളെ ആ​ഘോ​ഷി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി യു.​എ.​ഇ ​പ്ര​സി​ഡ​ൻ​റ്​ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ ആ​ൽ ന​ഹ്​​യാ​ൻ, യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ൻ​റും ​പ്ര​ധാ​ന​മ​ന്ത്രി​യും ദുബായ് ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂം എ​ന്നി​വ​രു​ടെ മു​ഖ​ചി​ത്ര​ങ്ങ​ൾ ആലേഖനം ചെയ്ത സ്വ​ർ​ണം, വെ​ള്ളി നാ​ണ​യ​ങ്ങ​ൾ ദുബായ് മ​ൾ​ട്ടി ക​മ്മോ​ഡി​റ്റീ​സ് സെന്റർ ബു​ധ​നാ​ഴ്ച പു​റ​ത്തി​റ​ക്കി​യ​ത്. ചെക്ക് റി​പ്പ​ബ്ലി​ക്കി​ന്റെ സെൻട്രൽ ബാ​ങ്കി​ലേ​ക്കു​ള്ള ക​റ​ൻ​സി നാ​ണ​യ​ങ്ങ​ളു​ടെ ഔ​ദ്യോ​ഗി​ക വി​ത​ര​ണ​ക്കാ​രാ​യ ചെക്ക് മി​ന്‍റു​മാ​യു​ള്ള പ​ങ്കാ​ളി​ത്ത​ത്തി​ലാ​ണ്​ നാ​ണ​യ​ങ്ങ​ൾ പു​റ​ത്തി​റ​ക്കി​യിട്ടുള്ളത്. ഇതോടൊപ്പം അബൂദബിയിലെ സാ​ദി​യാ​ത്ത് ഐലൻഡിൽ സ്ഥി​തി​ചെ​യ്യു​ന്ന ആ​ർ​ട്ട് മ്യൂ​സി​യ​മാ​യ ലൂ​വ്​​ർ അ​ബൂ​ദ​ബി​യു​ടെ ചി​ത്രം പ​തി​ച്ച നാ​ണ​യ​വും പു​റ​ത്തി​റ​ക്കി​യി​ട്ടു​ണ്ട്. നിലവിൽ ഇരു നാണയങ്ങളും റ​മ​ദാ​ൻ മാ​സ​ത്തി​ന്​ ശേ​ഷ​മാ​ണ്​ വി​പ​ണി​യി​ൽ ഇ​ത്​ ല​ഭ്യ​മാ​യി​ത്തു​ട​ങ്ങു​ക എന്ന് അ​ധി​കൃ​ത​ർ വ്യ​ക്​​ത​മാ​ക്കി.

Shares:

Related Posts

Featured

ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ; രണ്ട് ഭീകരരെ സൈനീകർ വധിച്ചു

ശ്രീന​ഗർ: ജമ്മുകാശ്മീരിൽ നടന്ന ഏറ്റമുട്ടലിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചു. ജമ്മു കാശ്മീരിലെ ബാരാമുള്ള ജില്ലയിലെ സോപോറിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. ഇന്നലെ വൈകിട്ട് മുതലാണ് പ്രദേശത്ത് ഏറ്റുമുട്ടൽ ആരംഭിച്ചത്. പ്രദേശം മുഴുവൻ നിയന്ത്രണത്തിലാണെന്ന് സുരക്ഷാ സേന അറിയിച്ചു. ജമ്മുകാശ്മീർ പൊലീസും സൈന്യവും
Featured

‘ച​ന്ദ്ര​ക്ക​ല’ രൂ​പ​ത്തി​ൽ നി​ർ​മി​ക്കു​ന്ന പു​തി​യ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്രം ശൈ​ഖ്​ സു​ൽ​ത്താ​ൻ സ​ന്ദ​ർ​ശി​ച്ചു

ഷാ​ർ​ജ: ഷാർജ എ​മി​റേ​റ്റി​ലെ ക​ൽ​ബ മ​ല​നി​ര​യി​ൽ വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്ക്​ പു​തു​പു​ത്ത​ൻ കേ​ന്ദ്ര​മൊ​രു​ങ്ങു​ന്നു. ‘ച​ന്ദ്ര​ക്ക​ല’ രൂ​പ​ത്തി​ൽ നി​ർ​മി​ക്കു​ന്ന കേ​ന്ദ്ര​ത്തി​ൽ​നി​ന്ന്​ ചു​റ്റു​വ​ട്ട​ത്തി​ലെ പ​ർ​വ​ത​ങ്ങ​ൾ, താ​ഴ്വാ​ര​ങ്ങ​ൾ, തീ​ര​പ്ര​ദേ​ശ​ങ്ങ​ൾ എ​ന്നി​വ​യു​ടെ മ​നോ​ഹ​ര ഇനിമുതൽ കാ​ഴ്​​ചകാർക്ക് ആ​സ്വ​ദി​ക്കാ​നാ​വും. നി​ർ​മാ​ണം ആ​രം​ഭി​ച്ച പ​ദ്ധ​തി​പ്ര​ദേ​ശം സു​പ്രീം​കൗ​ൺ​സി​ൽ അം​ഗ​വും ഷാ​ർ​ജ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ സു​ൽ​ത്താ​ൻ
Breaking News

യു.എ.ഇ യിൽ അസ്​ഥിര കാലാവസ്ഥ തു​ട​രു​മെ​ന്ന്​ വീണ്ടും മു​ന്ന​റി​യി​പ്പ്​

ദുബായ് - രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ശ​ക്ത​മാ​യ മഴ വീടും തുടരുന്നതിനാൽ ജനങ്ങൾ കൂടുതൽ കരുതൽ മു​ന്‍ക​രു​ത​ല്‍ എ​ടു​ക്ക​ണ​മെ​ന്ന് അധികൃതർ അറീയിച്ചു. ക​ന​ത്ത മ​ഴ​ക്കൊ​പ്പം ഇ​ടി​യും മി​ന്ന​ലും ശ​ക്ത​മാ​യ കാ​റ്റും ഉ​ണ്ടാ​കാ​ന്‍ സാ​ധ്യ​ത​യു​ള്ള​തായും. എന്നാൽ യു.​എ.​ഇ​യി​ലു​ട​നീ​ളം കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം ഓ​റ​ഞ്ച്,
Featured

സാങ്കേതിക രംഗത്ത് വിദ്യാർഥി മുന്നേറ്റം ലക്ഷ്യമിട്ട് ദുബായിൽ പ്രീമിയർ സ്റ്റുഡന്‍റ് ടെക് എക്‌സ്‌പോ

ദുബായ്: എ ഐ വിദ്യാഭ്യാസ രംഗത്തെ പ്രമുഖ ആഗോള സംരംഭകരായ സൈബർ സ്‌ക്വയറിന്‍റെ നേതൃത്വത്തിൽ ദുബായ് സർവകലാശാലയുമായി സഹകരിച്ച് അഞ്ചാമത് പ്രീമിയർ സ്റ്റുഡന്‍റ് ടെക് എക്‌സ്‌പോ നടത്തി. ദുബായ് സർവകലാശാലാ ക്യംപസിൽ നടന്ന ഫെസ്റ്റിൽ യു.എ.ഇ, സൗദി അറേബ്യ, ഇന്ത്യ എന്നീ
Leave a Reply

Your email address will not be published. Required fields are marked *