GulfUAE

ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പൂർവവിദ്യാർഥി കൂട്ടായ്മയുടെ സ്വപ്ന സാക്ഷാത്ക്കാരം.

ഷാർജ – നാൽപ്പത്തൊന്നാമതു ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ vimex എന്ന uae യിലെ വിമല കോളേജ് പൂർവവിദ്യാർഥി കൂട്ടായ്മയുടെ സ്വപ്ന സാക്ഷാത്ക്കാരം പൂർത്തീകരിച്ചു. വിമലയെക്കുറിച്ചുള്ള ഓർമ്മകൾ കോർത്തിണക്കി തയാറാക്കിയ “വിമലമീയോർമ്മകൾ “എന്ന പുസ്തകം ഇന്നലെ പ്രകാശനം ചെയ്യപ്പെട്ടു. ഫാ. ഡേവിസ് ചിറമ്മേൽ അച്ഛൻ, ഖലീജ് ടൈംസ് ന്റെ എഡിറ്റോറിയൽ ഡയറക്ടറും അജ്‌കാഫ് ഇവന്റസിന്റെ മുഖ്യ രക്ഷാധികാരിയുമായ ശ്രീ ഐസക് ജോൺ പട്ടാണിപ്പറമ്പിലിന് മുഖ്യ പ്രതി നൽകിക്കൊണ്ടു, വിമല കോളേജ് മുൻ അധ്യാപികമാരായ പ്രൊഫ. റോസ്, പ്രൊഫ. എലിസബത്ത് എന്നിവരുടെ സാന്നിധ്യത്തിൽ പ്രകാശനകർമം നിർവഹിച്ചു. രശ്‌മി ഐസക് അധ്യക്ഷത വഹിച്ച ചടങ്ങിൽ, സജ്‌ന അബ്ദുല്ല സ്വാഗതവും ഷെമീൻ റഫീഖ് നന്ദിയും പറഞ്ഞു.

ഷൈൻ ഷാജിയും , മനോജ് കെ വി യും ചേർന്നു പുസ്തകത്തെ സദസ്സിനു പരിചയപ്പെടുത്തി. Charls Paul ആശംസകൾ നേർന്ന ചടങ്ങു കലാലയ ഓർമകൾക്ക് തിരിതെളിച്ചു.100ഇൽ പരം ഓർമ്മക്കുറിപ്പുകൾ ഉൾപ്പെടുത്തിയ ഈ പുസ്തകത്തിന്റെ എഡിറ്റർമാർ രശ്‌മി ഐസക്കും , ഹരിതം ബുക്സിന്റെ പ്രതാപൻ തയാട്ടും ആണ്.

ഈ പുസ്തകത്തെ പറ്റിയും മറ്റും കൂടുതൽ വിവരങ്ങൾക്ക് രശ്മി ഐസക്ക് മായി ബന്ധപ്പെടാം :- 050 165 8571, 042 577791

Shares:

Related Posts

Featured

യുഎഇയുടെ പു​തി​യ വൈ​സ്​ പ്ര​സി​ഡ​ന്‍റി​ന്​ അ​ഭി​ന​ന്ദ​ന​വു​മാ​യി കേരള മു​ഖ്യ​മ​ന്ത്രി

ദുബായ് - യു.​എ.​ഇ​യു​ടെ പു​തി​യ വൈ​സ്​ പ്ര​സി​ഡ​ന്‍റ്​ ശൈ​ഖ്​ മ​ൻ​സൂ​ർ ബി​ൻ സാ​യി​ദ്​ ആ​ൽ ന​ഹ്​​യാ​ന്​ അ​ഭി​ന​ന്ദ​ന​വു​മാ​യി കേ​ര​ള മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ.ദുബായ് സ​ന്ദ​ർ​ശ​ന വേ​ള​യി​ൽ ശൈ​ഖ്​ മ​ൻ​സൂ​റി​നെ സ​ന്ദ​ർ​ശി​ച്ച​തും അ​വി​ടെ ല​ഭി​ച്ച ഊ​ഷ്മ​ള സ്വീ​ക​ര​ണ​വും ന​ല്ല ഓ​ർ​മ​ക​ളാ​ണെ​ന്ന്​ മു​ഖ്യ​മ​ന്ത്രി ട്വി​റ്റ​റി​ൽ
Breaking News

യു.എ.ഇ ഫുഡ് ബാങ്ക് അഞ്ചുകോടി ഭക്ഷണപ്പൊതികൾ തികച്ചു

ദുബായ് - യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ൻ​റും ​പ്ര​ധാ​ന​മ​ന്ത്രി​യും ദുബായ് ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂ​മി​ന്‍റെ ഭാ​ര്യ ശൈ​ഖ ഹി​ന്ത്​ ബി​ൻ​ത്​ ജു​മാ ആ​ൽ മ​ക്​​തൂ​മി​ന്‍റെ നി​​ർ​ദേ​ശ പ്ര​കാ​രം 2017 ജ​നു​വ​രി​യി​ൽ ആ​രം​ഭി​ച്ച യു.​എ.​ഇ ഫു​ഡ്​ ബാ​ങ്ക് വ​ഴി
Gulf

കുട്ടികൾക്കായുള്ള സൃഷ്ടികൾ രചിക്കുന്നത് ഏറെ ശ്രമകരം; രവി സുബ്രഹ്‌മണ്യന്‍

ഷാര്‍ജ - വായനയുടെ ലോകത്ത് നിന്നും കുട്ടികളെ കേവലമായി തള്ളിമാറ്റരുതെന്ന് പ്രശസ്ത എഴുത്തുകാരനും ബാങ്കിംഗ് മേഖലയിലെ വിദഗ്ധനുമായ രവി സുബ്രഹ്‌മണ്യന്‍ പറഞ്ഞു. എഴുത്തുകാരന്‍ എന്ന നിലയില്‍ ഏറ്റവും ശ്രമകരമായത് കുട്ടികള്‍ക്ക് വേണ്ടി എഴുതുക എന്നതാണ്. ചെറിയ പുസ്തകമാണെന്ന് നമ്മള്‍ തെറ്റിദ്ധരിക്കും. ഇത്തരം
Gulf

മൊബൈൽ ഫോൺ റിപ്പയറിങ് അധ്യയനത്തിനുള്ള ലോകത്തെ ആദ്യ മെറ്റവേഴ്സ് ആപ്ളിക്കേഷനുമായി ബ്രിട്കോ ആന്റ് ബ്രിഡ്കോ

ദുബായ് - മൊബൈൽ ഫോൺ റിപ്പയറിങ് അധ്യയനത്തിനുള്ള ലോകത്തെ ആദ്യ മെറ്റവേഴ്സ് ആപ്ളിക്കേഷൻ, ‘ബ്രിട്കോവേഴ്സ്’ ലോഞ്ച് ചെയ്തു. ദുബായിൽ നടന്ന ചടങ്ങിൽ യൂണിവേഴ്സിറ്റി ഒഫ് ദുബായ് പ്രസിഡന്റ് ഡോ. ഈസാ എം. ബസ്തകി യാണ് ബ്രിട്കോവേഴ്സ് പ്രകാശനം ചെയ്തത്. മൊബൈൽ ഫോൺ
Leave a Reply

Your email address will not be published. Required fields are marked *