ആർക്കും മൽസരിക്കാമെന്ന ഗാന്ധി കുടുംബത്തിന്റെ നിലപാട് സന്തോഷം പകരുന്നത് ശശി തരൂർ വ്യകതമാക്കി. കോണ്‍ഗ്രസ്സ് അധ്യക്ഷ സ്ഥാനത്തേക്ക് മൽസരിക്കരുതെന്ന് രാഹുൽ ഗാന്ധി ആരോടും പറയില്ല. എന്നാൽ രാജസ്ഥാനിൽ കോൺഗ്രസ് ഭരണം തുടരും. താൽകാലിക പ്രശ്നങ്ങൾ AICC നേതൃത്വം പ്രശ്നം പരിഹരിക്കും. മുപ്പതാം തീയതി നാമനിർദേശ പത്രിക സമർപ്പിക്കുവാൻ തൻ ഒരുങ്ങിയിരിക്കുകയാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തിരഞ്ഞെടുപ്പ് പാർട്ടിയെ ശക്തിപ്പെടുത്താൻ മാത്രമാണ്, എന്നാൽ മറ്റു കുപ്രചാരണങ്ങൾ പോലെ ഗാന്ധി കുടുംബത്തിന് ഔദ്യോഗിക സ്ഥാനാർഥിയില്ലെന്നും ശശി തരൂര്‍ വ്യക്തമാകി.