Breaking NewsNews Kerala/India

മുഖ്യമന്ത്രിയും സംഘവും നോര്‍വേയിലെത്തി.

ഒസ്‍ലോ – മുഖ്യമന്ത്രി പിണറായി വിജയനും സംഘവും നോര്‍വേയിലെത്തി. നോര്‍വേയിലെ ഇന്ത്യന്‍ സ്ഥാനപതി ഡോക്ടര്‍ ബാലഭാസ്‌കറാണ് മുഖ്യമന്ത്രിയെ സ്വീകരിച്ചത്. മന്ത്രിമാരായ പി രാജീവും, വി അബ്ദുറഹിമാനുമാണ് മുഖ്യമന്ത്രിയുടെ കൂടെയുള്ളത്.

ബുധനാഴ്ച്ച നോര്‍വേ ഫിഷറീസ് മന്ത്രിയുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തും. ഒപ്പം നോര്‍വേയിലെ വ്യാപാര സമൂഹവുമായും അദ്ദേഹം കൂടിക്കാഴ്ച്ച നടത്തും.

അതേസമയം, മുഖ്യമന്ത്രി പിണറായി വിജയന്റെ യൂറോപ്പ് യാത്രയില്‍ രാജ്ഭവന്‍ അതൃപ്തി അറിയിച്ചു. യൂറോപ്പ് യാത്ര ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്നും യാത്രാവിവരം രാജ്ഭവനെ അറിയിക്കുന്ന പതിവ് തെറ്റിച്ചെന്നുമാണ് വിമര്‍ശനം.

Shares:

Related Posts

News Kerala/India

ആറ്റിങ്ങലില്‍ വിദ്യാര്‍ത്ഥിനിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം: ആറ്റിങ്ങലില്‍ വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. ആറ്റിങ്ങല്‍ 18-ാം മൈല്‍ സ്വദേശിനി കീര്‍ത്തനയാണ് മരിച്ചത്. വീട്ടില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു കണ്ടെത്തിയത്. കൈമനം പോളിടെക്‌നിക്കിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ് കീര്‍ത്തന. സംഭവത്തില്‍ ആറ്റിങ്ങല്‍ പൊലീസ് കേസെടുത്തു. (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.
Breaking News

ഡോ. ആസാദ് മൂപ്പന്‌ എ കെ എം ജി ലൈഫ് ടൈം അച്ചീവ്മെന്‍റ് അവാർഡ്; മറായ കൺവെൻഷൻ ഏപ്രിൽ 27ന് റാസ്‌ അൽ ഖൈമയിൽ

ദുബായ്: ദുബായിലെ ആരോഗ്യ മേഖലയ്ക്ക് നൽകിയ മികച്ച സംഭാവനകൾ പരിഗണിച്ച് ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ സ്ഥാപക ചെയർമാൻ ഡോ. ആസാദ് മൂപ്പന്‌ യു.എ.ഇയിലെ മലയാളി ഡോക്റ്റർമാരുടെ സംഘടനയായ എ.കെ.എം.ജി. എമിറേറ്റ്സിന്‍റെ 'ലൈഫ് ടൈം അച്ചീവ്മെന്‍റ് അവാർഡ്' സമ്മാനിക്കും. ഏപ്രിൽ 27ന്
Breaking News

ദുബായിൽ സ്വ​ര്‍ണ വി​ല ഈ ​വ​ര്‍ഷ​ത്തെ ഏ​റ്റ​വും കു​റ​ഞ്ഞ നി​ര​ക്കി​ത്തി

ദുബായ് - യു.​എ.​ഇ​യി​ൽ സ്വ​ര്‍ണ​വി​ല ഈ ​വ​ര്‍ഷ​ത്തെ ഏ​റ്റ​വും കു​റ​ഞ്ഞ നി​ര​ക്കി​ലെ​ത്തി. ഒ​രു ഗ്രാം 22 കാ​ര​റ്റ് ​സ്വ​ര്‍ണ​ത്തി​ന് വ്യാ​ഴാ​ഴ്ച 185.75 ദി​ര്‍ഹ​മാ​യി​രു​ന്ന സ്വർണവില വെ​ള്ളി​യാ​ഴ്ചയോടെ184.50 ദി​ര്‍ഹത്തിലെത്തി. ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി യു.​എ.​ഇ​യി​ലെ ഒട്ടുമിക്ക ജ്വ​ല്ല​റി​ക​ളും വി​ല​ക്കു​റ​വി​നൊ​പ്പം വി​വി​ധ ഓ​ഫ​റു​ക​ളും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.
Breaking News

ദുബായ് വിമൻ എസ്റ്റാബ്ലിഷമെന്റും ജിഡിആർഎഫ്എ ദുബായും ധാരണാപത്രം ഒപ്പുവച്ചു

ദുബായ്: വനിതാ ശാക്തീകരണത്തിനും സമഗ്ര വികസനത്തിനും ഊന്നൽ നൽകി, ദുബായ് വിമൻ എസ്റ്റാബ്ലിഷമെന്റും (DWE) ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സും (GDRFA) തമ്മിൽ ഒരു ധാരണാപത്രം ഒപ്പുവച്ചു. സ്ത്രീകൾക്ക് പിന്തുണ നൽകുന്നതിനും എല്ലാ മേഖലകളിലെയും വികസന പ്രക്രിയയിൽ
Leave a Reply

Your email address will not be published. Required fields are marked *