GulfUAE

മന്ത്രി അഹമ്മദ് ദേവർകോവിൽ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.

അ​ബൂ​ദ​ബി: വി​വി​ധ പ​രി​പാ​ടി​ക​ളി​ൽ സം​ബ​ന്ധി​ക്കു​ന്ന​തി​ന് യു.​എ.​ഇ​യി​ലെ​ത്തി​യ കേ​ര​ള തു​റ​മു​ഖ മ​ന്ത്രി അ​ഹ​മ്മ​ദ് ദേ​വ​ർ​കോ​വി​ൽ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ സ​ഞ്ജ​യ് സു​ധീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. കേ​ര​ള​ത്തി​ലെ തു​റ​മു​ഖ​ങ്ങ​ളു​ടെ പു​രോ​ഗ​തി ല​ക്ഷ്യം​വെ​ച്ച് യു.​എ.​ഇ​യി​ൽ കേ​ര​ള മാ​രി​ടൈം ബോ​ർ​ഡ് സം​ഘ​ടി​പ്പി​ക്കു​ന്ന നി​ക്ഷേ​പ​സം​ഗ​മ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള പ​ദ്ധ​തി​ക​ൾ​ക്ക് ഇ​ന്ത്യ​ൻ ന​യ​ത​ന്ത്ര കാ​ര്യാ​ല​യ​ത്തി​ന്‍റെ പി​ന്തു​ണ അം​ബാ​സ​ഡ​ർ വാ​ഗ്ദാ​നം ചെയ്തതായി അദ്ദേഹം പറഞ്ഞു.

ഐ.​എ​ൻ.​എ​ൽ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കാ​സിം ഇ​രി​ക്കൂ​ർ, സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​എ. ല​ത്തീ​ഫ്, സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം സി.​പി. അ​ൻ​വ​ർ സാ​ദ​ത്ത്, ഐ.​എം.​സി.​സി യു.​എ.​ഇ നാ​ഷ​ന​ൽ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ കു​ഞ്ഞാ​വു​ട്ടി ഖാ​ദ​ർ, പി.​എം. ഫാ​റൂ​ഖ്, ഹ​നീ​ഷ് റ​ഹ്മാ​ൻ എ​ന്നി​വ​ർ മ​ന്ത്രി​യെ അ​നു​ഗ​മി​ച്ചു.

Shares:

Related Posts

Breaking News

അ​മു​സ്‌​ലിം കു​ടും​ബ​കോ​ട​തി ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യ​ത് 5000 ദ​മ്പ​തി​ക​ള്‍:12 ശ​ത​മാ​ന​വും ടൂ​റി​സ്റ്റു​ക​ളാ​യ ദ​മ്പ​തി​ക​ൾ

അ​ബൂ​ദ​ബി - 2021ഡി​സം​ബ​റി​ല്‍ അ​മു​സ്​​ലിം​ക​ള്‍ക്കാ​യി ആ​രം​ഭി​ച്ച അ​ബൂ​ദ​ബി സി​വി​ല്‍ കോ​ട​തി​യു​ടെ സൗ​ക​ര്യം ഇ​തു​വ​രെ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യ​ത് 5000 ദ​മ്പ​തി​ക​ള്‍. ഇ​തി​ല്‍ 12 ശ​ത​മാ​ന​വും ടൂ​റി​സ്റ്റു​ക​ളാ​യ ദ​മ്പ​തി​ക​ളാ​ണെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. ഇ​തി​ലേ​റെ​യും ഫി​ലി​പ്പീ​ന്‍സി​ല്‍നി​ന്നു​ള്ള​വ​രാ​ണ്. ഇ​ന്ത്യ, ബ്രി​ട്ട​ന്‍, ല​ബ​നാ​ന്‍, റ​ഷ്യ, യു.​എ​സ് തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ല്‍നി​ന്നു​ള്ള​വ​രും സൗ​ക​ര്യം
Entertainment

പുനരുപയോഗ ഊർജ്ജം ഉപയോഗിച്ച് വൈദ്യുതി ഉല്‍പാദിപ്പിക്കാനുള്ള അഞ്ചു പുതിയ പദ്ധതികള്‍ക്ക് സൗദി ഒരുങ്ങുന്നു.

റിയാദ് - പുനരുപയോഗ ഊര്‍ജം ഉപയോഗിച്ച് വൈദ്യുതി ഉല്‍പാദിപ്പിക്കുന്നതിന് സൗദിയില്‍ അഞ്ചു പുതിയ പദ്ധതികള്‍ ആരംഭിക്കുമെന്ന് സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഊര്‍ജമന്ത്രാലയത്തിന്റെ മേല്‍നോട്ടത്തിലുള്ള നാഷനല്‍ റിന്യൂവബിള്‍ എനര്‍ജി പ്രോഗ്രാമിന്റെ (എന്‍.ആര്‍.ഇ.പി) നാലാം ഘട്ടത്തിന്റെ ഭാഗമായാണ് സൗദി പവര്‍ പ്രൊക്യുര്‍മെന്റ്
Bahrain

ലോ​ക​ബാ​ങ്ക് സം​ഘം ബ​ഹ്റൈ​നി​ൽ; ലക്ഷ്യം ആ​രോ​ഗ്യ​ മേ​ഖ​ല​യി​ലെ സ​ഹ​ക​ര​ണം.

മ​നാ​മ - ബ​ഹ്റൈ​നി​ലെ ആ​രോ​ഗ്യ​രം​ഗ​വും ലോ​ക​ബാ​ങ്കും ത​മ്മി​ലു​ള്ള സ​ഹ​ക​ര​ണം വ​ർ​ധി​പ്പി​ക്കു​ന്ന​തി​​ന്റെ ഭാ​ഗ​മാ​യി ബ​ഹ്റൈ​നി​ൽ സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തി​യ ലോ​ക ബാ​ങ്ക് പ്ര​തി​നി​ധി സം​ഘം ആ​രോ​ഗ്യ​കാ​ര്യ സു​പ്രീം കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്റ് ല​ഫ്. ജ​ന​റ​ൽ ഡോ. ​ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​ല്ല ആ​ൽ ഖ​ലീ​ഫ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.
Breaking News

ഷാർജയിൽ 50 ശതമാനം ഇളവോടുകൂടി ട്രാഫിക് പിഴയടക്കാം

ഷാർജ - 2023 മാർച്ച് 31ന് മുൻപുള്ള പിഴയൊടുക്കാൻ 50 ശതമാനം ഇളവ് പ്രഖ്യാപിച്ച്‌ ഷാർജ പൊലീസ് ട്രാഫിക് ആൻഡ് പട്രോൾ ഡിപ്പാർട്ട്‌മെന്‍റ്​. ഇതിന്​ പുറമേ വാഹനം പിടിച്ചെടുക്കൽ, ബ്ലാക്ക്​ പൊയന്‍റ്​ എന്നിവയും റദ്ധാക്കുമെന്നും​ ഷാർജ പൊലീസ് ട്രാഫിക് ആൻഡ് പട്രോൾ
Leave a Reply

Your email address will not be published. Required fields are marked *