GulfUAE

ഈവർഷം രാജ്യത്ത് ക്രിമിനൽ കേസുകളിൽ 65 ശതമാനം കുറവ്​; ദുബൈയിൽ പൊലീസ്​.

ദുബായ് – ഈ വർഷം മൂന്നാം പാദത്തിലെ കണക്കാണിത്​. ഇതുപ്രകാരം ദുബൈയിൽ ക്രിമിനൽ കേസുകളിൽ 65 ശതമാനം കുറവ്​ രേഖപ്പെടുത്തിയതായി ദുബൈയിൽ പൊലീസ്​ അറിയിച്ചു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ രജിസ്റ്റർ ചെയ്ത ക്രിമിനൽ കേസുകളുമായി താരതമ്യം ​ചെയ്തപ്പോഴാണ്​ ഈ വർഷം വൻ കുറവ്​ രേഖപ്പെടുത്തിയത്​.

ദുബൈ ജനറൽ ഡിപ്പാർട്​മെന്‍റ്​ ഓഫ്​ ക്രിമിനൽ ഇൻവെസ്റ്റിഗേഷന്‍റെ യോഗത്തിലാണ് ഇക്കാര്യങ്ങൾ വിലയിരുത്തിയത്. ഉയർന്ന പ്രഫഷനലിസത്തോടെ ദുബൈയിൽ പൊലീസിലെ ഓരോ ജീവനക്കാരും നൽകിവരുന്ന ആത്മാർത്ഥ ഇടപെടലുകളും, ദുബായ് പൊലീസിന്‍റെ സൂക്ഷ്മതയും, കരുതലുമാണ്​ ഇത്തരത്തിൽ രാജ്യത്ത് ക്രിമിനൽ കേസുകൾ കുറയാൻ കാരണമായതെന്നാണ് യോഗം വിലയിരുത്തി. അതോ ടൊപ്പം പോലീസ് സേനയിലെ ഒരോ അംഗത്തേയും അഭിനന്ദിക്കുന്നതായും ദുബൈ ​പൊലീസ്​ കമാൻഡർ ഇൻ ചീഫ്​ ലഫ്.​ ജനറൽ അബ്​ദുല്ല ഖലീഫ അൽമർറി അധ്യക്ഷത വഹിച്ച യോഗത്തിൽ അറിയിച്ചു.

Shares:

Related Posts

Gulf

അജ്മാനിൽ ശിവഗിരി തീർത്ഥാടനം സമാപിച്ചു; സലാം പാപ്പിനിശ്ശേരിക്ക് ‘ശ്രേഷ്ഠ പുരസ്കാരം’

അജ്മാന്‍: 93 - മത് ശിവഗിരി തീര്‍ത്ഥാടനം ഭക്തിനിർഭരമായ ചടങ്ങുകളോടെ അജ്മാനിൽ സമാപിച്ചു. ആയിരക്കണക്കിന് ഭക്തർ പങ്കെടുത്ത സമ്മേളനം മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്തു. പ്രവാസി മലയാളികൾക്ക് നൽകുന്ന മികച്ച നിയമ-സാമൂഹിക സേവനങ്ങളെ മുൻനിർത്തി യാബ് ലീഗൽ സർവീസസ്
Gulf

അടൂർ ഗോപാലകൃഷ്ണൻ നയിക്കുന്ന സാഹിത്യ സാംസ്‌കാരിക സംവാദം

വേൾഡ് മലയാളീ കൗൺസിൽ നേതൃത്വം നൽകുന്ന WMC സർഗ്ഗസംഗമം-2022 ഡിസംബർ 2 നു രാവിലെ 9.30am മുതൽ നടക്കുന്നു. യു എ ഇ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി നടക്കുന്ന ഗാല അവാർഡ് നിശയോടനുബന്ധിച്ചു ദെയ്‌റ ക്രൗൺ പ്ലാസ ഹോട്ടലിൽ "രാഷ്ട്രീയ സാമൂഹിക
Featured

ഏ​കീ​കൃ​ത ടൂ​റി​സ്റ്റ്​ വി​സ ഈ ​വ​ർ​ഷം മുതൽ പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ, ഇനി ഒ​റ്റ വി​സ​യി​ൽ ആ​റ്​ രാ​ജ്യ​ം സ​ന്ദ​ർ​ശി​ക്കാം

ദുബായ്: ഗൾഫ് രാ​ജ്യ​ങ്ങ​ളി​ൽ യാ​ത്ര അ​നു​വ​ദി​ക്കു​ന്ന ഏ​കീ​കൃ​ത ടൂ​റി​സ്റ്റ്​ വി​സ പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ ഈ ​വ​ർ​ഷം അ​വ​സാ​ന പാ​ദ​ത്തോ​ടെ ആ​രം​ഭി​ക്കു​മെ​ന്ന്​ യു.​എ.​ഇ സാ​മ്പ​ത്തി​ക, ടൂ​റി​സം മ​ന്ത്രി​യും എ​മി​റേ​റ്റ്​​സ്​ ടൂ​റി​സം കൗ​ൺ​സി​ൽ ചെ​യ​ർ​മാ​നു​മാ​യ അ​ബ്​​ദു​ല്ല ബി​ൻ തൂ​ഖ്​ അ​ൽ മ​ർ​റി. ദേ​ശീ​യ വാ​ർ​ത്ത ഏ​ജ​ൻ​സി​ക്ക്​
Business

മെറാള്‍ഡാ ജ്വല്‍സ് യു എ ഇയിലെ ആദ്യ സ്‌റ്റോര്‍ ദുബായ് മീനാ ബസാറില്‍ തുറക്കുവാനൊരുങ്ങുന്നു

ദുബായ്: ഇന്ത്യയിലെ പ്രശസ്ത ബ്രാന്‍ഡായ മെറാള്‍ഡാ ജ്വല്‍സ് യുഎഇയിലെ ആദ്യ സ്റ്റോര്‍ ദുബായിലെ മീനാ ബസാറില്‍ പ്രവര്‍ത്തനമാരംഭിക്കുന്നു. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ യൂസഫലി ഒക്ടോബര്‍ 5ന് ഉച്ചയ്ക്ക് 12 മണിക്ക് സ്‌റ്റോര്‍ ഉദ്ഘാടനം ചെയ്യും. മെറാള്‍ഡാ ജ്വല്‍സില്‍ സ്വര്‍ണ്ണം, വജ്രം, രത്‌നങ്ങള്‍,
Leave a Reply

Your email address will not be published. Required fields are marked *