Breaking NewsFeatured

ദുബായിൽ കഴിഞ്ഞ വർഷം നടന്നത്​ 1.59 ലക്ഷം ശസ്ത്രക്രിയകൾ: ദുബൈ ഹെൽത്ത്​ അതോറിറ്റി

ദുബായ് – ദുബായിൽ കഴിഞ്ഞ വർഷത്തെ കണക്കനുസരിചച്ച് മൊത്തം1.59 ലക്ഷം ശസ്ത്രക്രിയകൾ നടന്നതായി ദുബൈ ഹെൽത്ത്​ അതോറിറ്റി. അതോറിറ്റി പുറത്തുവിട്ട കണക്കിലാണ്​ ഇക്കാര്യം വെളിപ്പെടുത്തുന്നത്​. ഡി.എച്ച്​.എക്ക്​ കീഴിൽ ദുബൈയിലെ ആരോഗ്യ മേഖലയിൽ 52 ആശുപത്രികളും 50,000ത്തോളം ആരോഗ്യ പ്രവർത്തകരും ജോലി ചെയ്യുന്നുണ്ട്. ഡോക്ടർമാർ, നഴ്​സ്​, ഡെന്‍റിസ്റ്റ്, ഫാർമസിസ്​റ്റ്​, ടെക്നീഷ്യന്മാർ എന്നിവർ ഇതിൽ ഉ​ൾപ്പെടുന്നു.

ദുബൈയിലെ ആരോഗ്യ മേഖലയുടെ കുതിപ്പാണ്​ ഈ കണക്കുകൾ വ്യക്​തമാക്കുന്നതെന്ന്​ ഡി.എച്ച്​.എ ഡേറ്റ അനാലിസിസ്​ ഡിപ്പാർട്​മെന്‍റ്​ ഡയറക്ടർ ഖാലിസ്​ അൽ ജല്ലഫ്​ പറഞ്ഞു.ദുബായിലെ വ്യത്യസ്ഥ ആശുപത്രികളിലായി 6400ഓളം പേർക്ക്​ ഒരേസമയം കിടത്തിചികിത്സ സൗകര്യം ഒരുക്കിയിട്ടുണ്ട്.

ഡി.എച്ച്​.എയുടെ സുതാര്യതയോടൊപ്പം ​പ്രാദേശിക, അന്തർദേശീയ തലത്തിലെ സഹകരണവും ദുബൈയുടെ ആരോഗ്യ മേഖലയെ സഹായിക്കുന്നുണ്ട്. ഒപ്പം ഭാവി പദ്ധതികൾ ആസൂത്രണം ചെയ്യാൻ ഈ കണക്കുകൾ സഹായിക്കുമെന്നും ദുബൈ ഹെൽത്ത്​ അതോറിറ്റി അധികൃതർ കൂട്ടിച്ചേർത്തു.

Shares:

Related Posts

Breaking News

യുഎഇയിൽ നിന്നുള്ള ഇന്ത്യൻ പ്രവാസികൾ തിരിച്ചടി; സൗജന്യ ല​ഗേജിന്റെ പരമാവധി ഭാരം കുറച്ച് എയർ ഇന്ത്യ എക്സ്പ്രസ്

ദു​ബായ്: യാത്രക്കാരെ കൂടുതൽ പ്രതിസന്ധിയിലാക്കി എയർ ഇന്ത്യാ എക്സപ്രസ്. യുഎഇയിൽ നിന്ന് ഇന്ത്യയിലേക്കുള്ള യാത്രയിൽ സൗജന്യമായി കൊണ്ടുപോവുന്ന ല​ഗേജിൻ്റെ പരമാവധി ഭാരം എയർ ഇന്ത്യ എക്സ്പ്രസ് കുറച്ചു. 30 കിലോ ല​ഗേജിൽ നിന്ന് 20 കിലോയിലേക്കാണ് കുറച്ചത്. ആ​ഗ്സറ്റ് 19ന് ശേഷം
Breaking News

യു.എ.ഇ യിലെ ഭീമ ജ്വല്ലേഴ്‌സിന്റെ നാലാമത് ഷോറൂം ഷാർജ അൽ നാഹ്ദയിൽ മിഴി തുറന്നു

ഷാർജ - സ്വർണ്ണ വ്യാപാരരംഗത്തെ പ്രമുഖരായ ഭീമ ജ്വല്ലേഴ്‌സിന്റെ നാലാമത് ഷോറൂം ഷാർജ അൽ നാഹ്ദയിൽ ഉള്ള മിയ മാളിലെ നെസ്റ്റോ ഹൈപ്പർമാർക്കറ്റിന്റെ ഗ്രൗണ്ട് ഫ്ലോറിൽ ആരംഭിച്ചു. ഷോറൂമിന്റെ ഉദ്ഘാടനം പ്രശസ്ത ചലച്ചിത്ര താരവും, ആർ ജെയുമായ ശ്രീമതി നൈല ഉഷയും,
Featured

നാമ ടോക്‌സ് 2026ന് സമാപനം; സ്ത്രീകളുടെ ക്ഷേമവും ശാക്തീകരണവും ചർച്ച ചെയ്ത് മുന്നൂറിലധികം പേർ

സ്ത്രീകളുടെ മാനസികവും ശാരീരികവുമായ ആരോഗ്യം, സാമ്പത്തിക സുരക്ഷ, കുടുംബ-തൊഴിൽ ഉത്തരവാദിത്തങ്ങൾ എന്നിവ ചർച്ച ചെയ്ത് നാമ വിമൻസ് അഡ്വാൻസ്‌മെന്റ് സംഘടിപ്പിച്ച നാമ ടോക്‌സ് 2026 പരമ്പരയ്ക്ക് സമാപനമായി. വർഷം മുഴുവൻ സംഘടിപ്പിച്ച ഏഴ് സെഷനുകളിലായി ഷാർജ എമിറേറ്റിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള
Gulf

ഖത്തറിൽ ജനസംഖ്യ 30 ലക്ഷം കടന്നു 21.62 ല​ക്ഷം പു​രു​ഷ​ന്മാ​രും, 8.42 ല​ക്ഷം സ്ത്രീ​ക​ളും

ദോ​ഹ - ഖ​ത്ത​റി​ലെ ജ​ന​സം​ഖ്യ 30 ല​ക്ഷം ക​ട​ന്ന​താ​യി പ്ലാ​നി​ങ് ആ​ൻ​ഡ് സ്റ്റാ​റ്റി​സ്റ്റി​ക്സ് അ​തോ​റി​റ്റി​യു​ടെ റി​പ്പോ​ർ​ട്ട്. മാ​ർ​ച്ച് മാ​സം അ​വ​സാ​ന​ത്തോ​ടെ​യു​ള്ള ക​ണ​ക്കു​ക​ൾ പ്ര​കാ​ര​മാ​ണി​ത്. 21.62 ല​ക്ഷം പു​രു​ഷ​ന്മാ​രും 8.42 ല​ക്ഷം സ്ത്രീ​ക​ളും എ​ന്ന​താ​ണ് ഏ​റ്റ​വും ഒ​ടു​വി​ല​ത്തെ ക​ണ​ക്ക്. ക​ഴി​ഞ്ഞ​വ​ർ​ഷം മാ​ർ​ച്ചി​നെ അ​പേ​ക്ഷി​ച്ച്
Leave a Reply

Your email address will not be published. Required fields are marked *