ന്യൂഡൽഹി – മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ,ആന്റണിയുടെ മകൻ അനിൽ ആന്റണിയുടെ ബി.ജെ.പി പ്രവേശനം നിരാശാജനകമായ തീരുമാനമെന്ന് ഡോ. ശശി തരൂർ എം.പി പറഞ്ഞു. കോൺഗ്രസിനെ ഉള്ളിൽ നിന്ന് ശക്തിപ്പെടുത്താൻ പാർട്ടിയിൽ പ്രവർത്തിക്കണമെന്ന് താൻ നേരെത്തെ കണ്ടപ്പോൾ ആവശ്യപ്പെട്ടിരുന്നു ഒപ്പം മതേതര നിലപാടുള്ളവർക്ക് പ്രവർത്തിക്കാൻ ബി.ജെ.പി ഒരിക്കലും നല്ല ഇടമാകില്ലെന്നും താൻ അനിലിനെ ധരിപ്പിച്ചിരുന്നു.
- Home
- News Kerala/India
- അനിൽ ആന്റണിയുടെ തീരുമാനം നിരാശാജനകം ശശി തരൂർ
അനിൽ ആന്റണിയുടെ തീരുമാനം നിരാശാജനകം ശശി തരൂർ
Tags:
Related Posts
തിരുവനന്തപുരം - മാധ്യമപ്രവർത്തകൻ കെ.എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ നരഹത്യക്കുറ്റം കോടതി ഒഴിവാക്കി കോടതി.ഒന്നാം പ്രതിയും ഐഎഎസ് ഉദ്യോഗസ്ഥനുമായ ശ്രീറാം വെങ്കിട്ടരാമൻ, രണ്ടാം പ്രതി വഫ ഫിറോസ് എന്നിവരെയാണ് കൊലക്കുറ്റത്തിൽ നിന്നും ഒഴിവാക്കിയത്. തിരുവനന്തപുരം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ്
തിരുവനന്തപുരം: ജൂനിയർ അഭിഭാഷകയെ ക്രൂരമായി മർദ്ദിച്ച കേസിൽ സീനിയർ അഭിഭാഷകൻ ബെയ്‌ലിൻ ദാസിനെ റിമാൻഡ് ചെയ്‌ത് വഞ്ചിയൂർ കോടതി. ഈ മാസം 27 വരെയാണ് റിമാൻഡ് ചെയ്‌തിരിക്കുന്നത്. അതേസമയം, ബെയ്‌ലിൻ ദാസ് സമർപ്പിച്ച ജാമ്യഹർജി വിശദമായ വാദം കേട്ടശേഷം വിധി പറയാനായി
മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരായ വിജിലൻസ് അന്വേഷണം ഒരാഴ്ചത്തേക്ക് തടഞ്ഞ് സുപ്രീം കോടതി. ദസറ അവധിക്കാലത്ത് അടിയന്തരമായി കേസ് പരിഗണിച്ച പ്രത്യേക ബെഞ്ചാണ് നടപടി സ്വീകരിച്ചത്. കേസിൽ പ്രാഥമിക അന്വേഷണം നടത്താതെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ
ന്യൂഡൽഹി: മനുഷ്യക്കടത്തും നിർബന്ധിത മതപരിവർത്തന കുറ്റവും ചുമത്തി ഛത്തീസ‌്ഗഡിൽ അറസ്റ്റിലായ മലയാളി കന്യാസ്‌ത്രീകളായ സിസ്റ്റർ വന്ദനയ്ക്കും സിസ്റ്റർ പ്രീതിയും ജാമ്യം. അറസ്റ്റിലായി ഒൻപതുദിവസത്തിനുശേഷമാണ് ഇരുവർക്കും ജാമ്യം ലഭിക്കുന്നത്.പ്രിൻസിപ്പൽ സെഷൻസ് ജഡ്ജ് സിറാജുദ്ദീൻ ഖുറേഷിയാണ് വിധിപറഞ്ഞത്. 50,000 രൂപയുടെ രണ്ട് ആൾജാമ്യം നൽകണമെന്നതിനൊപ്പം





