Breaking NewsGulf

ഫുജൈറയിൽ വാഹനാപകടത്തിൽ രണ്ട് എമിറാത്തികൾ മരിച്ചു

ഫു​ജൈ​റ – മ​സാ​ഫി​യി​ൽ കാ​റു​ക​ൾ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ സ്ത്രീ ​ഉ​ൾ​പ്പെ​ടെ ര​ണ്ട്​ ഇ​മാ​റാ​ത്തി​ക​ൾ മ​രി​ച്ചു.19കാ​ര​നാ​യ യു​വാ​വും 28കാ​രി​യാ​യ യു​വ​തി​യു​മാ​ണ്​ മ​രി​ച്ച​ത്. ശ​നി​യാ​ഴ്ച വൈ​കീ​ട്ട്​ മ​സാ​ഫി റൗ​ണ്ട്​ എ​ബൗ​ട്ടി​ന്​ സ​മീ​പ​ത്താ​യി​രു​ന്നു അ​പ​ക​ടം. അ​മി​ത വേ​ഗ​ത​യാ​ണ്​ അ​പ​ക​ട​ത്തി​ന്​ കാ​ര​​ണ​മെ​ന്ന്​ ഫു​ജൈ​റ​യി​ലെ റോ​ഡ്​ ഗ​താ​ഗ​ത-​പ​രി​ശോ​ധ​ന വി​ഭാ​ഗം ഡ​യ​റ​ക്ട​ർ കേ​ണ​ൽ സാ​ലി​ഹ്​ മു​ഹ​മ്മ​ദ്​ അ​ബ്​​ദു​ല്ല അ​ൽ ദ​ൻ​ഹാ​നി പ​റ​ഞ്ഞു. ഒ​റ്റ​വ​രി പാ​ത​യി​ൽ ഒ​രു കാ​ർ മ​റ്റൊ​രു കാ​റി​നെ തെ​റ്റാ​യ രീ​തി​യി​ൽ മ​റി​ക​ട​ക്കാ​ൻ ശ്ര​മി​ക്ക​വെ കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ കാ​റു​ക​ൾ പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. ട്രാ​ഫി​ക്​​ പൊ​ലീ​സും ആം​ബു​ല​ൻ​സും സ്ഥ​ല​ത്തെ​ത്തി​യാ​ണ്​ മൃ​ത​ദേ​ഹ​ങ്ങ​ൾ ആ​ശു​പ​ത്രി​യി​ലേ​ക്ക്​ മാ​റ്റി​യ​ത്.

Shares:

Related Posts

Breaking News

ധീര രക്തസാക്ഷികളെ സ്മരിച്ച് യു.എ.ഇ രാഷ്ട്രനേതാക്കൾ

ദുബായ് - സ്വന്തം രാജ്യത്തിനായി ജീവൻ നൽകിയ രക്തസാക്ഷികളെ സ്മരിച്ച് യു.എ.ഇ ഇന്ന് അനുസ്മരണ ദിനം ആചരിക്കുന്നു. സ്വന്തം രാജ്യത്തിനായി ജീവത്യാഗം ചെയ്ത രക്തസാക്ഷികളെ രക്തസാക്ഷികളെ ഹീറോകളെ ഓർമിക്കണമെന്ന് ഇരു നേതാക്കളും ജനങ്ങളോട് ആഹ്വാനംചെയ്തു. രാജ്യത്തിന്‍റെ പരമാധികാരം സംരക്ഷിക്കുന്നതിനിടയിൽ ജീവൻ നഷ്ടപ്പെട്ട
Business

പുനരുപയുക്ത ഊര്‍ജ മേഖലയില്‍ ‘ആസ’യും ബഹുരാഷ്ട്ര കമ്പനികളും തമ്മില്‍ ധാരണ.

ദുബായ് - ദുബായ് ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അഥോറിറ്റി (ദീവ) ദുബായ് വേള്‍ഡ് ട്രേഡ് സെന്ററില്‍ സംഘടിപ്പിച്ച വെറ്റെക്‌സില്‍ ആസാ ഗ്രൂപ്പിന്റെ നിറസാന്നിധ്യം ഈ വര്‍ഷവും. പുനരുപയുക്ത ഊര്‍ജ മേഖലയില്‍ ഒമാന്‍ ഗള്‍ഫാര്‍ എഞ്ചിനീയറിംഗ് ആന്‍ഡ് കോണ്‍ട്രാക്ടിംഗ്, യുഎസ്‌ജെ ടര്‍ബോ, യുഎഇയില്‍
Breaking News

ബസ് സർവീസുകൾ നിയന്ത്രിക്കാൻ എ.ഐ സ്മാർട്ട് ഡാഷ്‌ബോർഡുകളുമായി ദുബായ് ആർ.ടി.എ.

ദുബായ്: ഇനി സ്റ്റോപ്പുകളിൽ ബസ് കാത്തുനിന്ന് സമയം കളയേണ്ടി വരില്ല. പൊതുഗതാഗതം കൂടുതൽ സ്മാർട്ടാക്കാനും ബസുകളുടെ സമയനിഷ്ഠ ഉറപ്പാക്കാനും എ.ഐ സാങ്കേതികവിദ്യയുമായി കൈകോർത്തിരിക്കുകയാണ് ദുബായ് ആർ.ടി.എ. ബസ് സർവീസുകളുടെ കൃത്യത ഉറപ്പാക്കാൻ ദുബായ് ആർ.ടി.എ തങ്ങളുടെ കൺട്രോൾ സെന്ററിൽ പുതിയ സ്മാർട്ട്
Breaking News

നീതി, സ്നേഹം, സമാധാനം: ലോകത്തിലെ ഏറ്റവും വലിയ ഉച്ചകോടി 2025 ഏപ്രിൽ 12, 13 തിയതികളിൽ ദുബായ് എക്സ്പോ സിറ്റിയിൽ

ദുബായ്: അന്താരാഷ്ട്ര സമാധാന പാലനവുമായി ബന്ധപ്പെട്ട് ലോകമെമ്പാടുമുള്ള 2,800ലധികം പേരെ സ്വാഗതം ചെയ്ത് ലോകത്തിലെ ഏറ്റവും വലിയ ഉച്ചകോടിക്ക് ദുബായ് 2025 ഏപ്രിൽ 12, 13 തിയതികളിൽ ദുബായ് എക്സ്പോ സിറ്റി ആതിഥേയത്വം വഹിക്കും. നീതിയിലും സ്നേഹത്തിലും സമാധാനത്തിലും ഊന്നൽ നൽകുന്ന
Leave a Reply

Your email address will not be published. Required fields are marked *