GulfUAE

വിസ്മയിപ്പിക്കുന്ന ഓണം കളക്ഷനുമായി തനിഷ്ക്

ദുബായ്: ഓണം കളക്ഷൻസ് പുറത്തിറക്കി ഇന്ത്യയിലെ ഏറ്റവും വിശ്വസിനീയമായ ജ്വല്ലറി ബ്രാൻഡായ തനിഷ്ക്. കേരളത്തിൻ്റെ ഏറ്റവും വലിയ ഉത്സവത്തിൻ്റെ സമ്പന്നമായ സാംസ്കാരിക പൈതൃകവും ചൈതന്യവും അതിസൂക്ഷമമായി തയ്യാറാക്കിയതാണ് ഓണം എക്സ്ക്ലൂസീവ് സ്വർണാഭരണ ശേഖരം.

വള്ളംകളി, മോഹിനിയാട്ടം, ഹൗസ് ബോട്ടുകൾ, ​ഗജവീരന്മാരെ എഴുന്നള്ളിച്ചുള്ള ഘോഷയാത്രകൾ തുടങ്ങിയവ ഓണക്കാലത്ത് സജീവമാകുന്ന പരമ്പരാ​ഗത കാഴ്കചളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഈ ശേഖരം ഒരുക്കിയിരിക്കുന്നത്. പ്രത്യേക ഓഫറുകളുമായി തിരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിൽ മാത്രമായിരിക്കും ആഭരണങ്ങൾ ലഭ്യമാവുക.

ഇതിലെ ഓരോ വിഭാഗവും കുറ്റമറ്റ കരകൗശലത്തോടെ ഏറ
സൂക്ഷ്മമായി തയിയാറാക്കിയ നൂതന ഉൽപന്നങ്ങകളോടുള്ള തനിഷ്ക്കിൻ്റെ പ്രതിബദ്ധതയാണ് വെളിപ്പെടുത്തുന്നത്.
തനിഷ്ക്കിൻ്റെ ഓണം എക്സക്യൂസീവ് ശേഖരം കേരളത്തിൻ്റെ സമ്പന്നമായ ദേശീയോത്സവത്തിനുള്ള ആദരവാണന്ന് ടൈറ്റാൻ ഇന്റർനാഷണൽ സി ഇഒ കുരുവിള മാർക്കോസ് പറഞ്ഞു.

വളരെ സൂക്ഷ്തമതയോടെ നിർമ്മിച്ച ഈ ശേഖരത്തിലെ ഓരോ ഡിസൈനിനും ഓണത്തിൻ്റെ തനതായ കഥകൾ പറയാനുണ്ട്. കേരളത്തിടെ
പരമ്പരാഗത കലാവൈഭവത്തിനും ഉത്സവചൈതന്യത്തിനും തനിഷ്ക്കിന്റെ ആദരവാണ് ഈ വ്യത്യസ്ത ശേഖരം.

Shares:

Related Posts

Breaking News

കോവിഡ് വാക്‌സിനേഷന്‍; നൂറിൽ നൂറും അബുദാബിക്ക്.

അബുദാബി - ലണ്ടന്‍ ആസ്ഥാനമായ ഡീപ് നോളജ് അനലിറ്റിക്‌സ് (ഡി.കെ.എ.) പുറത്തു വിട്ട ലോകത്തെ ഏറ്റവും ഉയര്‍ന്ന കോവിഡ് വാക്‌സിനേഷന്‍ നിരക്ക് കരസ്ഥമാക്കിയ രാജ്യങ്ങളുടെ പട്ടികയിൽ അബൂദബി ഏറ്റവും ഉയർന്ന നിരക്ക് കരസ്ഥമാക്കിയത്, നൂറ് ശതമാനത്തിന് അടുത്താണ് അബുദാബിയുടെ വാക്‌സിനേഷന്‍ നിരക്കെന്ന്
Entertainment

അജ്‌മാനിൽ ഫൈ​സ​ലു​മാ​ർ ഒ​ത്തു​ചേ​ർ​ന്നു ആഘോഷരാവാക്കി

അ​ജ്​​മാ​ൻ: - യു.​എ.​ഇ​യി​ലെ ഫൈ​സ​ലു​മാ​രു​ടെ കൂ​ട്ടാ​യ്മ​യാ​യ ‘ഫൈ​സ​ൽ​സി’​ന്‍റെ വി​ന്‍റ​ർ ഫെ​സ്‌​റ്റ് മൂ​ന്നാം സീ​സ​ണി​ന്‍റെ ഭാ​ഗ​മാ​യാ​ണ്​ കു​ടും​ബ കൂ​ട്ടാ​യ്മ അജ്മാനിലെ ഗ്രീൻ എർത്ത് ഫാമിൽ വെച്ച് സം​ഘ​ടി​പ്പി​​ച്ചു. വി​വി​ധ എ​മി​റേ​റ്റ്സി​ൽ​നി​ന്നു​ള്ള അം​ഗ​ങ്ങ​ളും കു​ടും​ബ​ങ്ങ​ളും പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ചു. യു.​എ.​ഇ​യി​ലെ സാ​മൂ​ഹി​ക സാം​സ്കാ​രി​ക വാ​ണി​ജ്യ മേ​ഖ​ല​യി​ലെ
Featured

ദുബായ് ജൈടെക്സ് മാമാങ്കത്തിന് ഇന്ന് കൊടിയിറങ്ങി.

ദുബായ് - നാലുനാൾ കൊണ്ട് 1.38 ജനലക്ഷം പങ്കെടുത്ത ദുബായ് ജൈടെക്സ് മാമാങ്കത്തിന് ഇന്ന് കൊടിയിറങ്ങി. ജൈടെക്സ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ സന്ദർശകർ എത്തിയതും, വിൽപന നടന്നതും​ ഇത്തവണയാണ് എന്നതാണ് ഇത്തവണത്തെ ജൈടെക്സ് വേറിട്ടതാക്കിയത്. ലോകത്തിന്റെ നാനാഭാഗത്തുനിന്നും പതിനായിരിക്കണക്കിനാളുകളാണ് സാങ്കേതിക വിദ്യയുടെ
Featured

ലഹരി പാനീയ വില്‍പന; അബുദാബിയില്‍ പുതിയ നിയമങ്ങള്‍.

അബുദാബി - അബൂദബി ടൂറിസം വകുപ്പാണ് ലഹരി പാനീയങ്ങളുടെ വില്‍പന സംബന്ധിച്ച് പുതിയ നിയമങ്ങള്‍ പുറപ്പെടുവിച്ചത്.ചില്ലറ വില്‍പന ശാലകളിലെ മാനേജര്‍മാരും, വിതരണ കമ്പനികളും, പ്രത്യേകം പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങളാണ് ടൂറിസം അധികൃതര്‍ പുറത്തിറക്കിയത്. ലഹരി പാനീയങ്ങളില്‍ ഉണ്ടാകേണ്ട അസംസ്‌കൃത വസ്തുക്കളെക്കുറിച്ചും മാര്‍ഗനിര്‍ദേശത്തില്‍ കൃത്യമായി
Leave a Reply

Your email address will not be published. Required fields are marked *