Breaking NewsFeatured

മലയാള സിനിമ മോശമായി പെരുമാറിയെന്ന് നടി ചാർമിള; നിർമാതാവും സുഹൃത്തുക്കളും ചേർന്ന 28 പേർ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചു

മലയാള സിനിമ മേഖലയിലെ 28 പേർ മോശമായി പെരുമാറിയെന്ന് നടി ചാർമിള. നിർമാതാവും സുഹൃത്തുക്കളും ചേർന്ന് ബലാത്സംഗം ചെയ്യാൻ ശ്രമിച്ചതായും ചാർമിള ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ മലയാള സിനിമാ മേഖലയിൽ നിന്നുള്ള മോശം അനുഭവങ്ങൾ ഒന്നൊന്നായി പുറത്തുവരുന്നതിനിടെയാണ് ചാർമിളയും തന്‍റെ അനുഭവം പങ്കുവെച്ചത്. അങ്ങേയറ്റം മോശം പെരുമാറ്റമാണ് മലയാള സിനിമയിൽ നിന്ന് തനിക്ക് നേരിടേണ്ടിവന്നതെന്ന് ചാർമിള പറഞ്ഞു. സംവിധായകൻ ഹരിഹരനെതിരെ ചാർമിള ആരോപണമുന്നയിച്ചു. താൻ വഴങ്ങുമോയെന്ന് ഹരിഹരൻ മറ്റൊരു നടൻ വഴി ചോദിച്ചെന്നും തയാറല്ലെന്ന് പറഞ്ഞതോടെ പരിണയം സിനിമയിൽ നിന്ന് ഒഴിവാക്കിയെന്നും ചാർമിളകൂട്ടിച്ചേർത്തു.

Shares:

Related Posts

Breaking News

അണുനശീകരണ പ്രവർത്തനം സജീവമാക്കി ദുബായ് മുനിസ്സിപാലിറ്റി.

ദുബായ്: ക​ന​ത്ത മ​ഴ​​ക്ക്​ ശേ​ഷം വെ​ള്ള​ക്കെ​ട്ടു​ക​ളി​ലും മ​റ്റും കൊ​തു​കു​ക​ളും അ​ണു​ക്ക​ളും പെ​രു​കു​ന്ന​ത്​ ഒ​ഴി​വാ​ക്കാ​ൻ ന​ട​പ​ടി​യു​മാ​യി ദുബായ് മു​നി​സി​പ്പാ​ലി​റ്റി. കീ​ട​നാ​ശി​നി​ക​ൾ ഉ​പ​യോ​ഗി​ച്ച്​ പാ​ർ​ക്കു​ക​ൾ, മാ​ർ​ക്ക​റ്റു​ക​ൾ, ഡ്രെ​യി​നേ​ജ് ഏ​രി​യ​ക​ൾ, ജ​ലാ​ശ​യ​ങ്ങ​ൾ, റ​സി​ഡ​ൻ​ഷ്യ​ൽ, വാ​ണി​ജ്യ, വ്യാ​വ​സാ​യി​ക മേ​ഖ​ല​ക​ൾ പോ​ലു​ള്ള പ്ര​ദേ​ശ​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​ണ്​ പ്ര​വ​ർ​ത്ത​നം ന​ട​ക്കു​ന്ന​ത്.കൊ​തു​കു​ക​ളു​ടെ
Breaking News

പുതുവത്സരദിനം ജനുവരി ഒന്ന്​ സ്വകാര്യ മേഖലക്ക്​ ശമ്പളത്തോടു കൂടിയ അവധി

ദുബായ് - രാ​ജ്യ​ത്തെ എ​ല്ലാ സ്വ​കാ​ര്യ മേ​ഖ​ല ജീ​വ​ന​ക്കാ​ർ​ക്കും ജ​നു​വ​രി ഒ​ന്ന്​ ഞാ​യ​റാ​ഴ്ച പു​തു​വ​ത്സ​ര​ദി​ന അ​വ​ധി​യാ​യി​രി​ക്കു​മെ​ന്ന്​ മാ​ന​വ​വി​ഭ​വ ശേ​ഷി, എ​മി​റേ​റ്റൈ​സേ​ഷ​ൻ മ​ന്ത്രാ​ല​യം പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു. സ​ർ​ക്കാ​ർ, സ്വ​കാ​ര്യ മേ​ഖ​ല​ക​ളി​ലെ അം​ഗീ​കൃ​ത ഔ​ദ്യോ​ഗി​ക അ​വ​ധി​ക​ൾ സം​ബ​ന്ധി​ച്ച യു.​എ.​ഇ കാ​ബി​ന​റ്റ് തീ​രു​മാ​ന​പ്ര​കാ​ര​മാ​ണ് അ​വ​ധി പ്ര​ഖ്യാ​പി​ച്ച​ത്.
Business

മൂന്നാം തവണയും ഷാർജ എമിറേറ്റിലെ ഏറ്റവും മികച്ച സംരംഭകനുള്ള പുരസ്‌കാരം നേടി ഡോ. സണ്ണി കുര്യൻ

ഷാർജ: വർഷങ്ങളായി ഷാർജയിലെ ആരോഗ്യ രംഗത്ത് പ്രവർത്തനം നടത്തുകയും ഒട്ടനവധി മൂല്യാധിഷ്ഠിത സംഹിതകൾ നിലനിർത്തിപ്പോരുകയും ചൈതിരുന്ന വ്യക്തിത്തമാണ് ഡോ. സണ്ണി കുര്യൻ. പിന്നീട് ഈ മേഖലയിലെ കോർപ്പറേറ്റ് വത്ക്കരണവും, ഇൻഷുറൻസ് സമ്പ്രദായവും പിടിമുറുക്കുകയും ചെയ്തപ്പോഴാണ് മനസ്സില്ലാ മനസോടെ വർഷങ്ങളുടെ ആത്മാർപ്പണം കൊണ്ട്
Featured

ഖത്തറിൽ‍ കൊതുകിന്റെ വ്യാപനം കൂടാൻ സാധ്യത; ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുമായി മുനിസിപ്പൽ മന്ത്രാലയം

ദോഹ: ഖത്തറിൽ ശൈത്യത്തിന് തുടക്കമായതോടെ കൊതുകിന്റെ വ്യാപനം വർധിക്കാനുള്ള സാധ്യത കണക്കിലെടുത്ത് ജനങ്ങളോട് ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുമായി മുനിസിപ്പൽ മന്ത്രാലയം. കൊതുകിൻ്റെ വ്യാപനം തടയുന്നതിനായി മുൻകരുതലുകൾ സ്വീകരിക്കാൻ മന്ത്രാലയം നിർദേശിച്ചു. താമസ സ്ഥലങ്ങളിലും പൊതുസ്ഥലങ്ങളിലും വെള്ളം കെട്ടിനിൽക്കുന്നത് കൊതുക് പെരുകുന്നതിന് കാരണമാകും.
Leave a Reply

Your email address will not be published. Required fields are marked *