പുതുവസന്തവുമായി വായനയുടെ മഹോത്സവം ഷാർജയിൽ തിരിതെളിഞ്ഞു / നവംബർ 5 മുതൽ 16 വരെ ഷാർജ എക്സ്പോ സെന്ററിലാണ് അന്താരാഷ്ട്ര പുസ്തക മേള അരങ്ങേറുക. വീഡിയോ കാണാം
- Home
- Entertainment
- പുതുവസന്തവുമായി വായനയുടെ മഹോത്സവം ഷാർജയിൽ തിരിതെളിഞ്ഞു
പുതുവസന്തവുമായി വായനയുടെ മഹോത്സവം ഷാർജയിൽ തിരിതെളിഞ്ഞു
Related Posts
ഷാര്‍ജ - പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ ജീവിതം ആസ്പദമാക്കി സുപ്രഭാതം പ്രസിദ്ധീകരിച്ച ഓര്‍മപുസ്തകം 'ആറ്റപ്പൂ' ഷാര്‍ജയില്‍ പ്രകാശനം ചെയ്തു.ഷാര്‍ജ സഫാരി മാള്‍ പാര്‍ട്ടി ഹാളില്‍ സംഘടിപ്പിച്ച പ്രൗഢ ഗംഭീര ചടങ്ങില്‍ സമസ്ത പ്രസിഡന്റും സുപ്രഭാതം ചെയര്‍മാനുമായ സയ്യിദ് മുഹമ്മദ്
ഷാർജ - കോവിഡ് നിയന്ത്രണങ്ങളിൽ സർക്കാർ ഇളവ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ്ഷാർജ പ്രൈവറ്റ് എജുക്കേഷൻ അതോറിറ്റിയുടെ പുതിയ നിർദേശം. ഷാർജയിലെസ്കൂളുകളിലെത്തുന്ന രക്ഷിതാക്കൾക്ക് അൽഹുസ്ൻ ആപ്പിൽ ഗ്രീൻ പാസ് നിർബന്ധമാക്കി.പി.സി.ആർ പരിശോധന നടത്തുന്നവർക്ക് മാത്രമാണ് അൽഹൊസൻ ആപ്പിൽ ഗ്രീൻപാസ്ലഭിക്കുക. വാക്സിനെടുത്തവർക്ക് പരിശോധന നടത്തിയ ദിനം മുതൽ 30 ദിവസത്തേക്കും, വാക്സിനെടുക്കാത്തവർക്ക് ഏഴ് ദിവസത്തേക്കുമാണ് ഗ്രീൻപാസ് ലഭിക്കുക. സ്കൂളുകളുടെഗേറ്റിൽ അൽഹുസ്ൻ ആപ്പിൽ ഗ്രീൻ പാസ് കാണിച്ചെങ്കിൽ മാത്രമെ ഉള്ളിലേക്ക് കടത്തിവിടുകയുള്ളൂ. എന്നാൽ ഇതോടൊപ്പം മറ്റ് നിർദേശങ്ങളും അധികൃതർ പുറപ്പെടുവിച്ചിട്ടുണ്ട്. കോവിഡ് ബാധിതർക്ക് അഞ്ച് ദിവസം ഐസൊലേഷൻ മതി. കോവിഡ് ബാധിച്ചവരുമായിഅടുത്തിടപഴകിയവർക്ക് ക്വാറന്‍റീൻ വേണ്ട. വിദ്യാർഥികൾക്കും അധ്യാപകർക്കുംജീവനക്കാർക്കും മാസ്ക് നിർബന്ധമില്ല. എന്നാൽ, കോവിഡ് സംശയിക്കപ്പെടുന്നവർതിരിച്ചെത്തുമ്പോൾ നെഗറ്റീവ് പി.സി.ആർ ഫലം ഹാജരാക്കണം. എന്നാൽ,രോഗലക്ഷണങ്ങളുണ്ടെങ്കിൽ പി.സി.ആർ പരിശോധന വീണ്ടും നടത്തണം. ഇവക്കു പുറമെസ്കൂളിലെ ദിവസേനയുള്ള സാനിറ്റൈസേഷനും വൃത്തിയാക്കലും തുടരണമെന്നുംനിർദേശമുണ്ട്.
അബുദാബി: അബുദാബി ബിഗ് ടിക്കറ്റിൻ്റെ 'ദി ബിഗ് വിൻ' മത്സരത്തിൽ മലയാളി ഉൾപ്പെടെ നാല് ഭാഗ്യശാലികൾക്ക് സമ്മാനം. ബിഗ് ടിക്കറ്റ് സീരിസ് 272 നറുക്കെടുപ്പിലാണ് ബിഗ് വിൻ മത്സരത്തിലൂടെ 3,60,000 ദിർഹം സമ്മാനമായി ഇവർ സ്വന്തമാക്കിയത്. മലയാളിയായ റോബിൻ വർഗീസ് (90,000
മസ്‌കത്ത് - നബിദിനം പ്രമാണിച്ച് ഒക്ടോബര്‍ ഒൻപത് ഞായറാഴ്ച രാജ്യത്ത് പൊതുഅവധി പ്രഖ്യാപിച്ചു. സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ അന്നേ ദിവസം അവധിയായിരിക്കുമെന്നും ഒമാന്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.





