Breaking NewsFeatured

സ്കൂളിലെത്തുന്ന രക്ഷിതാക്കൾക്ക്​ ഗ്രീൻപാസ്​ നിർബന്ധം; ഷാർജ.

ഷാർജ – കോവിഡ്​ നിയന്ത്രണങ്ങളിൽ സർക്കാർ ഇളവ്​ പ്രഖ്യാപിച്ചതിന്​ പിന്നാലെയാണ്​ഷാർജ പ്രൈവറ്റ്​ എജുക്കേഷൻ അതോറിറ്റിയുടെ ​പുതിയ നിർദേശം. ഷാർജയിലെസ്കൂളുകളിലെത്തുന്ന രക്ഷിതാക്കൾക്ക്​ അൽഹുസ്​ൻ ആപ്പിൽ ഗ്രീൻ പാസ്​ നിർബന്ധമാക്കി.പി.സി.ആർ പരിശോധന നടത്തുന്നവർക്ക് മാത്രമാണ് അൽഹൊസൻ ആപ്പിൽ ഗ്രീൻപാസ്​ലഭിക്കുക. വാക്സിനെടുത്തവർക്ക്​ പരിശോധന നടത്തിയ ദിനം മുതൽ 30 ദിവസത്തേക്കും, വാക്സിനെടുക്കാത്തവർക്ക്​ ഏഴ്​ ദിവസത്തേക്കുമാണ്​ ഗ്രീൻപാസ്​ ലഭിക്കുക. സ്കൂളുകളുടെഗേറ്റിൽ അൽഹുസ്​ൻ ആപ്പിൽ ഗ്രീൻ പാസ്​ കാണിച്ചെങ്കിൽ മാത്രമെ ഉള്ളിലേക്ക്​ കടത്തിവിടുകയുള്ളൂ.

എന്നാൽ ഇതോടൊപ്പം മറ്റ്​ നിർദേശങ്ങളും അധികൃതർ പുറപ്പെടുവിച്ചിട്ടുണ്ട്​. കോവിഡ്​ ബാധിതർക്ക്​ അഞ്ച്​ ദിവസം ഐസൊലേഷൻ മതി. കോവിഡ്​ ബാധിച്ചവരുമായിഅടുത്തിടപഴകിയവർക്ക്​ ക്വാറന്‍റീൻ വേണ്ട. വിദ്യാർഥികൾക്കും അധ്യാപകർക്കുംജീവനക്കാർക്കും മാസ്ക്​ നിർബന്ധമില്ല. എന്നാൽ, കോവിഡ്​ സംശയിക്കപ്പെടുന്നവർതിരിച്ചെത്തുമ്പോൾ നെഗറ്റീവ്​ പി.സി.ആർ ഫലം ഹാജരാക്കണം.  എന്നാൽ,രോഗലക്ഷണങ്ങളുണ്ടെങ്കിൽ പി.സി.ആർ പരിശോധന  വീണ്ടും നടത്തണം. ഇവക്കു പുറമെസ്കൂളിലെ ദിവസേനയുള്ള സാനിറ്റൈസേഷനും വൃത്തിയാക്കലും തുടരണമെന്നുംനിർദേശമുണ്ട്​.

Shares:

Related Posts

Featured

“എ​ക്‌​സ്‌​പോ​ഷ​ർ” ഇ​ന്‍റ​ർ​നാ​ഷ​ന​ൽ ഫോ​ട്ടോ​ഗ്ര​ഫി ഫെ​സ്റ്റി​വ​ല്ലി​ന്ന് പ്രൗഢ ഗംഭീരതുടക്കം

ഷാ​ർ​ജ - ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ഫോ​ട്ടോ​ഗ്ര​ഫി ഫെ​സ്റ്റു​ക​ളി​ൽ ഒ​ന്നാ​യ ‘എ​ക്‌​സ്‌​പോ​ഷ​ർ’ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ ഫോ​ട്ടോ​ഗ്ര​ഫി ഫെ​സ്റ്റി​വല്ലി​ന്‍റെ ഏ​ഴാം പ​തി​പ്പ്​ ഷാ​ർ​ജ ഉ​പ​ഭ​ര​ണാ​ധി​കാ​രി​യും ഷാ​ർ​ജ മീ​ഡി​യ കൗ​ൺ​സി​ൽ ചെ​യ​ർ​മാ​നു​മാ​യ ശൈ​ഖ് സു​ൽ​ത്താ​ൻ ബി​ൻ അ​ഹ​മ്മ​ദ് അ​ൽ​ഖാ​സി​മി ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. മ​ല​യാ​ളി​ക​ൾ അ​ട​ക്കം പ​​ങ്കെ​ടു​ക്കു​ന്ന
Breaking News

മതസഹിഷ്ണുതയുടെ തിടമ്പേറ്റി ദുബൈയിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രം തുറന്നു.

ദുബായ് - മതസഹിഷ്ണുതയുടെ മകുടോദാഹരണമായ ദുബായിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രം ആചാരാനുഷ്ഠാനങ്ങളോടെ ജബൽ അലിയിൽ തുറന്നു. യു.​എ.​ഇ സ​ഹി​ഷ്ണു​ത, സഹവർതിത്വ മ​ന്ത്രി ശൈ​ഖ് ന​ഹ്​​യാ​ൻ ബി​ൻ മു​ബാ​റ​ക് ആ​ൽ നഹ്​യാനാണ്​ ഉദ്​ഘാടനം നിർവഹിച്ചത്​. ഇന്ത്യൻ അംബാസഡർ സഞ്ജയ്​ സുധീർ, കമ്യൂനിറ്റി
Featured

യുഎഇ ദേശീയ ദിനം; ഷാർജയിൽ അഞ്ച് ദിവസം അവധി

ഷാർജ: യുഎഇ ദേശീയ ദിനാഘോഷത്തിനോട് അനുബന്ധിച്ച് ഷാർജയിൽ അവധി ദിനങ്ങൾ പ്രഖ്യാപിച്ചു. പൊതു അവധികളോടൊപ്പം വാരാന്ത്യ ദിന അവധികൾ ഉൾപ്പെടെ അഞ്ച് ദിവസത്തെ അവധിയാണ് ലഭിക്കുക. സർക്കാർ ജീവനക്കാർക്ക് ഡിസംബർ രണ്ട്, മൂന്ന് ദിവസങ്ങളിൽ ശമ്പളത്തോടുകൂടിയ അവധി ലഭിക്കും. ഡിസംബർ നാല്
Breaking News

റിയാദിൽ കാറുകൾ കൂട്ടിയിടിച്ച്​ ഹൈദരാബാദ്​, രാജസ്ഥാൻ സ്വദേശികളായ കുടുബങ്ങളിലെ ചെറിയ കുട്ടികളടക്കം അഞ്ച് ഇന്ത്യക്കാർ മരിച്ചു

റിയാദ് - ഉംറ നിർവഹിക്കാനായി പുറപ്പെട്ട രണ്ട്​ ഇന്ത്യൻ കുടുംബങ്ങൾ സഞ്ചരിച്ച കാർ റിയാദിന്​ സമീപം മറ്റൊരു കാറുമായി കൂട്ടിയിടിച്ച്​​ ചെറിയ കുട്ടികളടക്കം അഞ്ച് മരണം. ഒരാൾക്ക്​ ഗുരുതര പരിക്ക്​. വ്യാഴാഴ്​ച പുലർച്ചെയുണ്ടായ അപകടത്തിൽ ഹൈദരാബാദ് സ്വദേശി അഹ്​മദ് അബ്​ദുറഷീദി​െൻറ ഭാര്യ
Leave a Reply

Your email address will not be published. Required fields are marked *