Breaking NewsFeatured

ദുബായ് ഷോ​പ്പി​ങ്​ ഫെ​സ്റ്റി​വ​ൽ മാമാങ്കത്തിന് ഇന്ന് കൊടിയേറും

ദുബായ് – വിനോദസഞ്ചാരികളുടെ പറുദീസയായ ദുബായിലെ ന​ഗ​ര​വാ​സി​ക​ൾ​ക്കും സ​ന്ദ​ർ​ശ​ക​ർ​ക്കും ലോ​കോ​ത്ത​ര ഷോ​പ്പി​ങ്​ അ​നു​ഭ​വം സ​മ്മാ​നി​ക്കു​ന്ന 28മ​ത്​ ദു​ബൈ ഷോ​പ്പി​ങ്​ ഫെ​സ്റ്റി​വ​ൽ വ്യാ​ഴാ​ഴ്ച ആ​രം​ഭി​ക്കും. 46 ദി​വ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന ഫെ​സ്റ്റി​വ​ലി​ന്‍റെ മാ​റ്റു​കൂ​ട്ടാ​ൻ ഇ​ത്ത​വ​ണ ലോ​ക​ക​പ്പ്​ ഫാ​ൻ ഫെ​സ്റ്റും ഒ​രു​ക്കി​യ​താ​യി സം​ഘാ​ട​ക​രാ​യ ദു​ബൈ ഫെ​സ്റ്റി​വ​ൽ​സ്​ ആ​ൻ​ഡ്​ റീ​ട്ടെ​യ്​​ൽ എ​സ്റ്റാ​ബ്ലി​ഷ്​​മെ​ന്‍റ് ( ഡി.​എ​ഫ്.​ആ​ർ.​ഇ) നേ​ര​ത്തെ അ​റി​യി​ച്ചി​രു​ന്നു.

ഇതുവരെ സംഘടിപ്പിച്ച ഫെ​സ്റ്റി​വ​ലി​ന്‍റെ ഏ​റ്റ​വും വ​ലു​തും മി​ക​ച്ച​തു​മാ​യ എ​ഡി​ഷ​നാ​ണ്​ ഇ​ത്ത​വ​ണ ഡി.​എ​ഫ്.​ആ​ർ.​ഇ) ഒ​രു​ങ്ങി​യി​രി​ക്കു​ന്ന​ത്. ഇപ്രകാരം ഉ​പ​ഭോ​ക്​​താ​ക്ക​ൾ​ക്ക്​ 10 ല​ക്ഷം ദി​ർ​ഹം, ഒ​രു​കി​ലോ സ്വ​ർ​ണം, ഡൗ​ൺ​ടൗ​ൺ ദു​ബൈ​യി​ൽ അ​പ്പാ​ർ​ട്മെ​ന്‍റ്​ തു​ട​ങ്ങി നി​ര​വ​ധി സ​മ്മാ​ന​ങ്ങ​ൾ​ ഇ​ത്ത​വ​ണ ഒ​രു​ക്കി​യി​ട്ടു​ണ്ട്​. ആ​കെ സ​മ്മാ​ന​ങ്ങ​ളു​ടെ മൂ​ല്യം നാ​ലു കോ​ടി ദി​ർ​ഹം വ​രു​മെ​ന്നും സം​ഘാ​ട​ക​ർ വ്യ​ക്​​ത​മാ​ക്കി.

‘ലോ​ക​ത്തി​ലെ ഏ​റ്റ​വും മ​നോ​ഹ​ര​മാ​യ ശൈ​ത്യ​കാ​ലം’ എ​ന്ന ത​ല​ക്കെ​ട്ടി​ലെ യു.​എ.​ഇ സ​ർ​ക്കാ​ർ ആ​രം​ഭി​ച്ച ടൂ​റി​സം കാ​മ്പ​യി​നി​ലേ​ക്ക്​ സ​ന്ദ​ർ​ക​രെ ആ​സ്വ​ദി​ക്കാ​നും വി​വി​ധ പ​രി​പാ​ടി​ക​ൾ ന​ട​ത്തും. ഉത്​​ഘാ​ട​ന ദി​വ​സ​മാ​യ വ്യാ​ഴാ​ഴ്ച ന​ഗ​ര​ത്തി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ വെ​ടി​ക്കെ​ട്ടു​ക​ളും ക​രി​മ​രു​ന്ന്​ പ്ര​യോ​ഗ​ങ്ങ​ളും അ​ര​ങ്ങേ​റും. ബ്ലൂ​വാ​ട്ടേ​ഴ്‌​സ് ബീ​ച്ച്, ജു​മൈ​റ, ബു​ർ​ജ് അ​ൽ അ​റ​ബ്, ദു​ബൈ ഫ്രെ​യിം, അ​ൽ സീ​ഫ്, ദു​ബൈ ക്രീ​ക്ക്, ദു​ബൈ ഫെ​സ്റ്റി​വ​ൽ സി​റ്റി മാ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ രാ​ത്രി ഒ​മ്പ​തി​നാ​ണ്​ വെ​ടി​ക്കെ​ട്ടു​ക​ൾ ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. വെ​ടി​ക്കെ​ട്ടും ഡ്രോ​ൺ ഷോ​യും ഇ​തി​നൊ​പ്പം ഉ​ത്സ​വാ​ന്ത​രീ​ക്ഷ​ത്തി​ന്​ മാ​റ്റു​കൂ​ട്ടാ​നു​ണ്ടാ​കും.

ഇതിന്റെ ഭാഗമായി നഗരങ്ങളിലെ പ്രധാന ഷോപ്പിംഗ് ഇടങ്ങളിലും മറ്റും മൂ​ന്നു​ദി​വ​സ​ത്തെ ഡി.​എ​സ്.​എ​ഫ്​ ഫൈ​ന​ൽ മെ​ഗാ സെ​യി​ലി​ന് ആ​യി​ര​ക്ക​ണ​ക്കി​ന് റീ​ട്ടെ​യി​ൽ ഔ​ട്ട്‌​ലെ​റ്റു​ക​ളി​ൽ 90 ശ​ത​മാ​നം വ​രെ കി​ഴി​വും പ്ര​ത്യേ​ക ഓ​ഫ​റു​ക​ളും ഡി​സ്‌​കൗ​ണ്ടു​ക​ളും ല​ഭി​ക്കും.

Shares:

Related Posts

Business

ഭാഗ്യശാലികൾക്ക് ടെസ്‌ല കാർ സമ്മാനവുമായി 10 X പ്രോപ്പർട്ടീസ്

ദുബായ്: യൂ.എ.ഇ.യിൽ പ്രോപ്പർട്ടി സ്വന്തമാക്കുമ്പോൾ തിരഞ്ഞെടുപ്പിലൂടെ പ്രീമിയം ഇലക്ട്രിക് കാറായ ടെസ്‌ല മോഡൽ-3 , ഐ ഫോൺ15 പ്രോ മാക്സ് എന്നിവ ഭാഗ്യശാലികൾക്ക് നേടാനുള്ള അവസരത്തോടൊപ്പം വാങ്ങുന്ന അപ്പ്പാർട്മെന്റുകൾ സൗജന്യമായി ഫർനിഷിങ്ങും ചെയ്തുകൊടുക്കുവാനൊരുങ്ങുന്നു. ജൂൺ 1മുതൽ ജൂലൈ 30 വരെയുള്ള കാലളവിൽ
Business

റിച്ച്മാക്സ് ഗ്രൂപ്പ് ദുബായിൽ അന്തർദേശിയ പ്രവർത്തനങ്ങൾ ആരംഭിക്കുന്നു; ആദ്യ ഓഫീസ് കരാമയിൽ

ദുബായ്: മലയാളി ഉടമസ്ഥതയിലുള്ള ഇന്ത്യയിലെ പ്രമുഖ ബിസിനസ് കൂട്ടായ്മകളിലൊന്നായ റിച്ച്മാക്സ് ഗ്രൂപ്പിന്റെ ആദ്യ അന്തർദേശിയ ഓഫീസ് ദുബായ് കരാമയിൽ തുറക്കും. ജൂലൈ 26 ന് ദുബായ് ഗ്രാൻഡ് ഹയാത്ത് ഹോട്ടലിൽ നടക്കുന്ന ഔദ്യോഗിക ചടങ്ങിലാണ് ഓഫീസ് ഉദ്‌ഘാടനം ചെയ്യപ്പെടുന്നത്. യു.എ.ഇയിലെ റിച്ച്മാക്സ്
Breaking News

ആ​രോ​ഗ്യം, സാ​ങ്കേ​തി​ക, സാ​മ്പ​ത്തി​കം മേ​ഖ​ല​ക​ളി​ല്‍ ദൃഢബന്ധം ശ​ക്ത​മാ​ക്കാനൊരുങ്ങി ഇ​ന്ത്യ-യു.എ.ഇ: എസ്. ജയ്​ശങ്കർ-ശൈഖ് അബ്ദുല്ല ബിന്‍ സായിദ്​ കൂടിക്കാഴ്ച

അ​ബൂ​ദ​ബി - യു.​എ.​ഇ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ശൈ​ഖ് അ​ബ്ദു​ല്ല ബി​ന്‍ സാ​യി​ദും ഇ​ന്ത്യ​ന്‍ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി എ​സ്. ജ​യ്​​ശ​ങ്ക​റും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ആ​രോ​ഗ്യം, സാ​ങ്കേ​തി​ക​വി​ദ്യ, ഡി​ജി​റ്റ​ലൈ​സേ​ഷ​ന്‍, സാ​മ്പ​ത്തി​കം, വ്യാ​പാ​രം തു​ട​ങ്ങി നിലവിൽ ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ബ​ന്ധം ശ​ക്ത​മാ​ക്കു​ന്ന​ത് അ​ട​ക്ക​മു​ള്ള വി​ഷ​യ​ങ്ങ​ള്‍ ഇ​രു​വ​രും ച​ര്‍ച്ച ചെ​യ്തു.
Breaking News

അ​മു​സ്‌​ലിം കു​ടും​ബ​കോ​ട​തി ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യ​ത് 5000 ദ​മ്പ​തി​ക​ള്‍:12 ശ​ത​മാ​ന​വും ടൂ​റി​സ്റ്റു​ക​ളാ​യ ദ​മ്പ​തി​ക​ൾ

അ​ബൂ​ദ​ബി - 2021ഡി​സം​ബ​റി​ല്‍ അ​മു​സ്​​ലിം​ക​ള്‍ക്കാ​യി ആ​രം​ഭി​ച്ച അ​ബൂ​ദ​ബി സി​വി​ല്‍ കോ​ട​തി​യു​ടെ സൗ​ക​ര്യം ഇ​തു​വ​രെ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യ​ത് 5000 ദ​മ്പ​തി​ക​ള്‍. ഇ​തി​ല്‍ 12 ശ​ത​മാ​ന​വും ടൂ​റി​സ്റ്റു​ക​ളാ​യ ദ​മ്പ​തി​ക​ളാ​ണെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. ഇ​തി​ലേ​റെ​യും ഫി​ലി​പ്പീ​ന്‍സി​ല്‍നി​ന്നു​ള്ള​വ​രാ​ണ്. ഇ​ന്ത്യ, ബ്രി​ട്ട​ന്‍, ല​ബ​നാ​ന്‍, റ​ഷ്യ, യു.​എ​സ് തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ല്‍നി​ന്നു​ള്ള​വ​രും സൗ​ക​ര്യം
Leave a Reply

Your email address will not be published. Required fields are marked *