Breaking NewsFeatured

ദുബായിൽ ഇനി ഇന്ത്യക്കാർക്ക് ഓൺ അറൈവൽ വിസ ലഭിക്കും.

ദുബായ് – ദുബായിൽ കഴിഞ്ഞ ദിവസം നടപ്പിലാക്കിയ പുതിയ വിസാനിയമ പ്രകാരം യു.എ.ഇ.യിലേക്കെത്തുന്ന ഇന്ത്യൻപൗരന്മാർക്ക് ഇനി മുതൽ ഓൺ അറൈവൽ വിസ ലഭിക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളിൽ അധികൃതർ വ്യകതമാക്കി.

ഇതുപ്രകാരം സാധുതയുള്ള അമേരിക്കൻ വിസിറ്റ് വിസ അല്ലെങ്കിൽ ഗ്രീൻ കാർഡ്, യൂറോപ്യൻ യൂണിയൻ, യു.കെ. എന്നിവിടങ്ങളിലെ താമസവിസ എന്നിവയുള്ള ഇന്ത്യൻപൗരന്മാർക്ക് യു.എ.ഇ.യിൽ പ്രവേശിക്കുന്നതിനായി ഓൺ അറൈവൽ വിസ ലഭിക്കും.

ഇതിനായി ആറുമാസത്തിൽ കുറയാത്ത പാസ്പോർട്ട് കാലാവധി നിർബന്ധമാണ്. ഇത്തരത്തിലുള്ള വിസയിൽ 14 ദിവസംവരെ യു.എ.ഇ.യിൽ തങ്ങാൻ സാധിക്കും. ആവശ്യമെങ്കിൽ നിശ്ചിതനിരക്ക് അടച്ചാൽ വീണ്ടും 14 ദിവസത്തേക്കുകൂടി സാധുത ലഭിക്കും.

Shares:

Related Posts

Breaking News

ദുബൈയിൽ വ്യാജ ഡ്രൈവിങ് ലൈസൻസ് തട്ടിപ്പ്; എട്ടംഗ സംഘം പിടിയിൽ

അയൽരാജ്യങ്ങളിൽനിന്ന് വ്യാജമായി ലൈസൻസുകൾ തരപ്പെടുത്തി യു.എ.ഇ ഡ്രൈവിങ് ലൈസൻസുകളിലേക്ക് മാറ്റിയെടുത്ത എട്ടംഗ സംഘത്തെ ദുബൈ പൊലീസ് പിടികൂടി. പരീക്ഷകളോ പരിശീലനമോ ഇല്ലാതെ വിദേശ ലൈസൻസുകൾ യു.എ.ഇ ലൈസൻസുകളാക്കി മാറ്റാനുള്ള അന്താരാഷ്ട്ര കരാറുകളെ ദുരുപയോഗം ചെയ്താണ് സംഘം തട്ടിപ്പ് നടത്തിയത്. ഒരു ലൈസൻസിന്
Breaking News

പ​ക്ഷി വേ​ട്ട​ക്കാ​ർ​ക്കെ​തി​രെ കടുത്ത ന​ട​പ​ടിയുമായി ഷാർജ; 40,000 ദി​ർ​ഹം പി​ഴ; 755 ഉ​പ​ക​ര​ണ​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു

ഷാർജ​ - ഷാ​ർ​ജ​യി​ൽ കാ​ട്ടു​മൃ​ഗ​ങ്ങ​ളെ​യും ദേ​ശാ​ട​ന പ​ക്ഷി​ക​ളെ​യും വേ​ട്ട​യാ​ടു​ന്ന​ത്തിനെതിരെ കഴിഞ്ഞദിവസം എ​ക്‌​സി​ക്യൂ​ട്ടി​വ് കൗ​ൺ​സി​ൽ ഉ​ത്ത​ര​വന്നു പിന്നാലെ ഷാ​ർ​ജ​യി​ലെ പ​രി​സ്ഥി​തി, സം​ര​ക്ഷി​ത​മേ​ഖ​ല അ​തോ​റി​റ്റി പ​ക്ഷി​ക​ളെ ആ​ക​ർ​ഷി​ക്കു​ന്ന​തി​ന്​ ഉ​പ​യോ​ഗി​ക്കു​ന്ന 755 ശ​ബ്​​ദ ഉ​പ​ക​ര​ണ​ങ്ങ​ൾ പി​ടി​ച്ചെ​ടു​ക്കു​ക​യും, നാ​ല് നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ക്ക് 40,000 ദി​ർ​ഹം പി​ഴ ചു​മ​ത്തു​ക​യും ചെ​യ്ത​താ​യി
Breaking News

വിവിധ കുറ്റങ്ങൾക്ക് ജയിൽശിക്ഷ അനുഭവിച്ച മലയാളികളടക്കം 1530 തടവുകാരെ ജയിൽ മോചിതരാക്കി യു.എ.ഇ

ദുബായ് - ദേശീയ ദിനം പ്രമാണിച്ച് യു.എ.ഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ വിവിധ കുറ്റങ്ങൾക്ക് ജയിൽശിക്ഷ അനുഭവിച്ച മലയാളികളടക്കമുള്ള 1530 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ടു. ഒപ്പം മാപ്പ് നൽകിയ തടവുകാരുടെ സാമ്പത്തിക ബാധ്യതകൾ തീർക്കാനും ശൈഖ്
Breaking News

ദുബായ് നിരത്തുകളിലൂടെ ആവേശത്തോടെ ബൈ​ക്കിൽ പാറിപറന്ന് ഇ​ന്ത്യ​ൻ ബൈ​ക്ക്​ റൈ​ഡ​ർ​മാ​ർ

ദുബായ്: യു.എ.ഇ യിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലൂടെ ആയിരത്തിലേറെ കിലോ മീറ്റർ യാത്ര നടത്തി ഇന്ത്യയിൽ നിന്ന് മലയാളികൾ ഉൾപ്പെടെയുള്ള എട്ടംഗ ബൈക്ക് റൈഡർമാരുടെ സംഘം. ഇവരിൽ നാല് പേർ വനിതകളാണ്. കഴിഞ്ഞ മാസം 31 ന് തുടങ്ങിയ ബൈക്ക് ടൂര്‍
Leave a Reply

Your email address will not be published. Required fields are marked *