FeaturedGulf

ദുബായിലെ മശ്‌രിഖ് മെട്രോ സ്റ്റേഷൻ ഇനി ഇൻഷൂറൻസ് മാർക്കറ്റ് മെട്രോ സ്റ്റേഷൻ

ദുബായ്: ദുബായിലെ മശ്‌രിഖ് മെട്രോ സ്റ്റേഷൻ ഇനി ഇൻഷൂറൻസ് മാർക്കറ്റ് മെട്രോ സ്റ്റേഷൻ എന്ന പേരിൽ അറിയപ്പെടുമെന്ന് റോഡ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി. അടുത്ത 10 വർഷത്തേക്ക് മശ്‌രിഖ് സ്റ്റേഷൻ ഇൻഷൂറൻസ് മാർക്കറ്റ് മെട്രോ സ്റ്റേഷൻ എന്നായിരിക്കും അറിയപ്പെടുക.

ഷെയ്ഖ് സായിദ് റോഡിലാണ് ഈ മെട്രോ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്. മാൾ ഓഫ് ദി എമിറേറ്റ്സിനും ദുബായ് ഇൻ്റ‍ർനെറ്റ് സിറ്റി മെട്രോ സ്റ്റേഷനുകൾക്കുമിടയിൽ റെഡ് ലൈനിലാണ് സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്. 1995 മുതൽ ഇൻഷൂറൻസ് മാർക്കറ്റ് യുഎഇയിലെ ജനങ്ങൾക്ക് സേവനം നൽകുന്നുണ്ട്.

Shares:

Related Posts

Breaking News

നാല്​ പുതിയ ബസ്​ റൂട്ടുകൾ കൂടി തുറക്കാനൊരുങ്ങി ദുബായ് ആർ.ടി.എ

ദുബായ് - ദുബായിലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ പൊ​തു​ഗ​താ​ഗ​തം കൂ​ടു​ത​ൽ വ്യാ​പി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ്​ ദുബായ് റോ​ഡ്​ ആ​ൻ​ഡ്​ ട്രാ​ൻ​സ്​​പോ​ർ​ട്ട്​ അ​തോ​റി​റ്റി നാ​ല്​ പു​തി​യ ബ​സ്​ റൂ​ട്ടു​ക​ൾ കൂ​ടി തു​റ​ക്കു​വാനൊരുങ്ങുന്നു. ഇതനുസരിച്ചു റൂ​ട്ട്​ 18, 19, എ​ഫ്​ 29, ഡി.​ഡ​ബ്ല്യു.​സി 1 എ​ന്നി​വ​യാ​ണ്​ പു​തി​യ
Breaking News

ഷാർജയുടെ വികസനത്തിനായി 37.9കോടി ദിർഹമിന്‍റെ ഭവന പദ്ധതി: ​മു​ഹ​ത​ബ് പ്ര​ദേ​ശ​ത്ത്​ 366 വീ​ടു​ക​ൾ നി​ർ​മി​ക്കും

ഷാ​ർ​ജ - 'അ​ൽ ഗി​താ​ന റ​സി​ഡ​ൻ​ഷ്യ​ൽ കോ​മ്പൗ​ണ്ട്-1' എ​ന്ന​റി​യ​പ്പെ​ടു​ന്ന പ​ദ്ധ​തി​ വഴി എ​മി​റേ​റ്റി​ൽ 37.9കോ​ടി ദി​ർ​ഹം ചെ​ല​വ്​ പ്ര​തീ​ക്ഷി​ക്കു​ന്ന ഭ​വ​ന പ​ദ്ധ​തി​ക്ക്​ സു​പ്രീം​കൗ​ൺ​സി​ൽ അം​ഗ​വും ഷാ​ർ​ജ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ സു​ൽ​ത്താ​ൻ ബി​ൻ മു​ഹ​മ്മ​ദ് അ​ൽ ഖാ​സി​മി അ​നു​മ​തി ന​ൽ​കി. 'അ​ൽ ഗി​താ​ന
Breaking News

യു.​എ.​ഇ​യി​ൽ നാ​ളെ ഭാ​ഗി​ക സൂ​ര്യ​ഗ്ര​ഹ​ണം ദൃ​ശ്യ​മാ​കും; പ​ള്ളി​ക​ളി​ൽ പ്ര​ത്യേ​ക പ്രാത്ഥനയും, ന​മ​സ്കാ​രവും

ദുബായ് - യു.​എ.​ഇ​യിൽ ചൊ​വ്വാ​ഴ്ച ഭാ​ഗി​ക സൂ​ര്യ​ഗ്ര​ഹ​ണം ദൃ​ശ്യ​മാ​കും. ഉ​ച്ച​ക്ക്​ 2.42ന്​ ​ആ​രം​ഭി​ച്ച്​ വൈ​കീ​ട്ട് 4.54ന് ​അ​വ​സാ​നി​ക്കു​ന്ന തരത്തിലായിരിക്കും ഗ്ര​ഹ​ണം എന്നാണ് അനുമാനം. ഇതുപ്രകാരം ദുബായിലെ പ​ള്ളി​ക​ളി​ൽ അ​സ്​​ർ ന​മ​സ്കാ​ര ശേ​ഷം സൂ​​ര്യ​ഗ്ര​ഹ​ണ സ​മ​യ​ത്ത്​ പ്ര​ത്യേ​ക ന​മ​സ്കാ​ര​മു​ണ്ടാ​കു​മെ​ന്ന്​ ഇ​സ്‌​ലാ​മി​ക് അ​ഫ​യേ​ഴ്‌​സ് ആ​ൻ​ഡ്
Leave a Reply

Your email address will not be published. Required fields are marked *