Breaking NewsFeatured

ദുബായിലെ പൊതു പാർക്കിംഗ് മെഷീനുകൾ മൊത്തം ഡിജിറ്റലായി നവീകരിച്ച് ആർ.ടി.എ.

ദുബായ് – സ്‌മാർട്ട് സിറ്റി, ദുബായ് പേപ്പർലെസ് സ്ട്രാറ്റജി പദ്ധതിയുടെയും ഭാഗമായി ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA ) നഗരത്തിലുടനീളമുള്ള പൊതു പാർക്കിംഗ് മെഷീനുകളുടെ നൂതന നവീകരണ പ്രക്രിയ പൂർത്തിയാക്കിയതായി ആർടിഎ ചൊവ്വാഴ്ച പത്രക്കുറിപ്പിൽ അറിയിച്ചു. ഇതിന്റെ ഭാഗമായി ടച്ച് സ്‌ക്രീനുകളും എംപാർക്കിംഗ് സംവിധാനം ഉപയോഗിച്ച് മൊബൈൽ ഫോണുകളിലേക്ക് ഇ-ടിക്കറ്റും ടെക്‌സ്‌റ്റ് സന്ദേശങ്ങളും ഇനിമുതൽ സ്വീകരിക്കാനും തിരിച്ചടിയാക്കാനും കഴിയും.

നവീകരിച്ച പുതിയ സംവിധാനമനുസരിച്ച് ദയൂബയിലെ എല്ലാ പാർക്കിംഗ് ടിക്കറ്റുകളും ഡിജിറ്റൽ ആയി മാത്രമേ ലഭിക്കൂ. അതുകൊണ്ടു തന്നെ ആപ്പുകളും ടെക്‌സ്‌റ്റ് മെസേജുകളും ഉപയോഗിച്ച് മൊബൈൽ ഫോണുകൾ വഴി പാർക്കിങ് ഫീസ് അടയ്‌ക്കുന്നതിന്റെ അനുപാതം 80 ശതമാനത്തിലെത്തി.

കൂടാതെ വാട്ട്‌സ്ആപ്പ് വഴിയുള്ള പേയ്‌മെന്റ് സംവിധാനം പ്രതിദിനം 9,000 രേഖപ്പെടുത്തി. ആർടിഎ ദുബായ് ആപ്പിന്റെ പ്രതിദിന ഉപയോഗം ഈ വർഷം പ്രതിദിനം 20,000 ഇടപാടുകളിൽ നിന്ന് 45,000 ആയി ഉയർന്നു എന്ന് പാർക്കിംഗ്, ട്രാഫിക്, റോഡ്‌സ് ഏജൻസിയുടെ ആർടിഎ എക്‌സിക്യൂട്ടീവ് ഡയറക്ടർ അഹമ്മദ് മഹ്ബൂബ് പറഞ്ഞു.

Shares:

Related Posts

Breaking News

കണ്ണൂരിൽ പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ റെയ്ഡ് തുടരുന്നു.

കണ്ണൂർ - പോപ്പുലർ ഫ്രണ്ടുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിലാണ് റെയ്ഡ്. കണ്ണൂർ ടൗൺ പൊലീസാണ്‌ റെയ്ഡ് നടത്തുന്നത്. നഗരത്തിൽ വിവിധ സംഘങ്ങളായി തിരിഞ്ഞ് പരിശോധന നടത്തുന്നത്, മട്ടന്നൂർ, ചക്കരക്കല്ല്, ഇരിട്ടി, ഉളിയിൽ തുടങ്ങിയ സ്ഥലങ്ങളിലും പൊലീസ് പരിശോധന നടത്തുന്നു. നേതാക്കളുടെ സാമ്പത്തിക സ്രോതസും,
Breaking News

ഗ​താ​ഗ​ത നി​യ​മ​ലം​ഘ​നം; പിഴ കൂട്ടിയും, നിയമം കടുപ്പിച്ചും അ​ബൂ​ദ​ബി പൊ​ലീ​സ്

അബുദാബി - ഗ​താ​ഗ​ത നി​യ​മ​ലം​ഘ​നം നടത്തിയ വാ​ഹ​ന​ങ്ങ​ള്‍ പി​ടി​ച്ചെ​ടു​ക്കു​ക​യും ഉ​യ​ര്‍ന്ന പി​ഴ​ത്തു​ക ഈ​ടാ​ക്കു​ക​യും ചെ​യ്യു​ന്ന സാഹചര്യത്തിൽ അത്തരം ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​ വ്യവസ്ഥകൾ ഒന്നുകൂടി അക്കമിട്ടു നിരത്തുകയാണ് അ​ബൂ​ദ​ബി പൊ​ലീ​സ്. 2019ല്‍ ​ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​ങ്ങ​ളുടെ കണക്കു പ്രകാരം 894 അ​പ​ക​ട​ങ്ങ​ളു​ണ്ടാ​യത് ഇതിൽ 66
Breaking News

ഇത്തിഹാദ് റെ​യി​ൽ പദ്ധതി: ഏ​റ്റ​വും വ​ലി​യ പാ​ലം നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി

ദുബായ് - യു.​എ.​ഇ​യു​ടെ ദേ​ശീ​യ റെ​യി​ൽ പ​ദ്ധ​തി​യാ​യ ഇ​ത്തി​ഹാ​ദ്​ റെ​യി​ലി​ന്‍റെ ഭാ​ഗ​മാ​യി അ​ൽ​ഖു​ദ്​​റ പ്ര​ദേ​ശ​ത്തി​ന്​ മു​ക​ളി​ലൂ​ടെ നി​ർ​മി​ച്ച ഏ​റ്റ​വും വ​ലി​യ പാ​ലം നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി. പാ​ല​ത്തി​ന്‍റെ ചി​ത്രം ക​ഴി​ഞ്ഞ ദി​വ​സം അ​ധി​കൃ​ത​ർ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ​​ങ്കു​വെ​ച്ചു. യു.​എ.​ഇ​യി​ലു​ട​നീ​ളം ച​ര​ക്കു​നീ​ക്ക​ത്തി​നും, യാ​ത്ര​ക്കാ​രു​ടെ സ​ഞ്ചാ​ര​ത്തി​നും
Breaking News

പ​രി​സ്ഥി​തി ബോ​ധ​വ​ത്ക​ര​ണ​വുമായി മറ്റൊരു​ ജ​ല​ദി​നാ​ച​ര​ണം; പ്ലാ​സ്റ്റി​ക്കി​ൽ​ തീർത്ത കൂ​റ്റ​ൻ തി​മിം​ഗ​ലം അഥിതിയായി

ദുബായ് - 2023 മാ​ർ​ച്ച്​ 22ലെ ​ലോ​ക ജ​ല​ദി​നതോടനുബന്ധിച്ച് ദുബായ് അ​ൽ മം​സാ​ർ കോ​ർ​ണി​ഷ്​ ബീ​ച്ചി​ൽ പ​രി​സ്ഥി​തി ബോ​ധ​വ​ത്ക​ര​ണം സം​ഘ​ടി​പ്പി​ച്ച്​ ദുബായ് മു​നി​സി​പ്പാ​ലി​റ്റി മാതൃകയായി. എ​മി​റേ​റ്റി​ലെ വി​വി​ധ സ്കൂ​ളു​ക​ളി​ൽ​നി​ന്ന്​ വി​ദ്യാ​ർ​ഥി​ക​ൾ റീ​സൈ​ക്കി​ൾ ചെ​യ്ത പ്ലാ​സ്റ്റി​ക് ബാ​ഗു​ക​ളും കു​പ്പി​ക​ളും ഉ​പ​യോ​ഗി​ച്ച് നി​ർ​മി​ച്ച കൂറ്റൻ
Leave a Reply

Your email address will not be published. Required fields are marked *