FeaturedGulf

ദുബായ് അന്താരാഷ്ട്ര യാന പ്രദർശനം ​മാ​ർ​ച്ച്​ ഒ​ന്നു​ മു​ത​ൽ അ​ഞ്ചു​ വ​രെ

ദുബായ് – ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ബോ​ട്ട്​ ഷോ​യി​ൽ ഒ​ന്നാ​യ ദുബായ് ഇ​ന്‍റ​ർ​നാ​ഷ​ന​ൽ ബോ​ട്ട്​ ഷോ ​മാ​ർ​ച്ച്​ ഒ​ന്നു​ മു​ത​ൽ അ​ഞ്ചു​ വ​രെ ന​ട​ക്കും. 175 യാ​ട്ടു​ക​ളും ജ​ല​യാ​ന​ങ്ങ​ളു​മാ​ണ്​ അ​ഞ്ചു​ ദി​വ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന ഷോ​യി​ൽ പ​​ങ്കെ​ടു​ക്കാൻ ദുബായ് ഹാ​ർ​ബ​റി​ൽ എത്തുന്നത്. ഏകദേശം 30,000 ത്തോളം സ​ന്ദ​ർ​ശ​ക​രെ പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

നിലവിലെ കണക്കുകൾ അനുസരിച്ചു ലോ​ക​ത്തി​ലെ സൂ​പ്പ​ർ യാ​ന​ങ്ങ​ളു​ടെ ഉ​ട​മ​ക​ളി​ൽ ന​ല്ലൊ​രു ശ​ത​മാ​ന​വും മി​ഡി​ൽ ഈ​സ്റ്റി​ലാ​ണ്. അതുകൊണ്ടു തന്നെ നിരവധി പുതിയ യാ​ന​ങ്ങ​ൾ അ​ഞ്ചു ദി​വ​സ​ത്തി​നി​ടെ പുറത്തിറങ്ങാനാണ് സാധ്യത. ഒപ്പം പ്ര​ശ​സ്ത സ്ഥാ​പ​ന​ങ്ങ​ളാ​യ സ​ൺ​റീ​ഫ്, അ​സി​മു​ത്, സാ​ൻ ലെ​റെ​ൻ​സോ, ഫെ​റാ​റ്റി, ഗ​ൾ​ഫ്​ ക്രാ​ഫ്​​റ്റ്, പ്രി​ൻ​സ​സ്, സ​ൺ​സീ​ക​ർ ഗ​ൾ​ഫ്​ തു​ട​ങ്ങി​യ സ്ഥാ​പ​ന​ങ്ങ​ളു​ടെ ജ​ല​യാ​ന​ങ്ങ​ൾക്കൊപ്പം പു​തി​യ ബ്രാ​ൻ​ഡു​ക​ളാ​യ ബോ​ട്ടി​ക്യൂ യാ​ട്ട്, ഫി​ൻ​മാ​സ്റ്റ​ർ, അ​ബെ​കി​ങ്​ ആ​ൻ​ഡ്​ റാ​സ്മു​സെ​ൻ, ഗ്രീ​ൻ​ലൈ​ൻ യാ​ട്ട്, നോ​ർ​ധ​ൻ, സോ ​കാ​ർ​ബ​ൺ തു​ട​ങ്ങി​യ​വ​യും ഇ​ക്കു​റി​യെ​ത്തും അ​ണി​നി​ര​ക്കും. ഇവക്കൊപ്പം ഏറ്റവും നൂതന ചെ​റി​യ മ​ത്സ്യ​ബ​ന്ധ​ന നൗക​ക​ളു​മു​ണ്ടാ​കു

ലോകത്തിലെ തന്നെ പ്രഗൽഭരായ ക​പ്പി​ത്താ​ന്മാ​ർ, ക​പ്പ​ൽ ഉ​ട​മ​ക​ൾ, സാ​ങ്കേ​തി​ക വി​ദ​ഗ്ധ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കുന്ന മേള ജ​ല​ഗ​താ​ഗ​ത മേ​ഖ​ല​യി​ലെ നൂ​ത​ന ആ​ശ​യ​ങ്ങ​ളു​ടെ​യും ക​ണ്ടു​പി​ടി​ത്ത​ങ്ങ​ളു​ടെ​യും പ്ര​ദ​ർ​ശ​നം കൂ​ടി​യാ​യി​ത്തീരും. അതുകൊണ്ടുതന്നെ ലോ​ക​ത്തിലെ തന്നെ ഏ​റ്റ​വും മി​ക​ച്ച 10 നോ​ട്ടി​ക്ക​ൽ ത​ല​സ്ഥാ​ന​ങ്ങ​ളി​ൽ ഒ​ന്നായ ദുബായിൽ15 ടെർമിനലുകളിലായി 3000 ബോ​ട്ടു​ക​ൾ​ക്ക് യഥേഷ്ടം വിന്യസിക്കാനുമാകും.

Shares:

Related Posts

Business

സാധാരണക്കാർക്കും സ്വർണം ലീസ് ചെയ്യാനുള്ള സംവിധാനവുമായി ആദ്യ എമിറാത്തി ആപ്പ് ‘ഒ ഗോൾഡ്’

ദുബായ്: യു.എ.ഇയിൽ സാധാരണക്കാർക്ക് സ്വർണം ലീസ് ചെയ്യാൻ ഈ മേഖലയിലെ ആദ്യ എമിറാത്തി ആപ്പായ 'ഒ ഗോൾഡ്' സൗകര്യമൊരുക്കുന്നു. സ്വർണത്തിന്‍റെയും വെള്ളിയുടെയും ഡിജിറ്റൽ ഉടമസ്ഥതക്കായുള്ള യു.എ.ഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന 'ഒ ഗോൾഡ് ' ആപ്പും ഡി.എം.സി.സി ആസ്ഥാനമായ മോണിറ്ററി മെറ്റൽസും സഹകരിച്ചാണ്
Breaking News

സാ​യു​ധ​സേ​ന ഏ​കീ​ക​ര​ണ ദിനാചരണം അനുസ്മരിച്ച് യു.എ.ഇ.

ദുബായ് - യു.എ.ഇയുടെ സൈ​നി​ക ശ​ക്തി​യെ​യും പ്രാ​ദേ​ശി​ക​വും അ​ന്ത​ർ​ദേ​ശീ​യ​വു​മാ​യ സു​ര​ക്ഷ​യും സ്ഥി​ര​ത​യും ഉ​റ​പ്പാ​ക്കു​ന്ന​തി​ൽ സാ​യു​ധ​സേ​നയുടെ പ​ങ്കി​നെ​ അ​നു​സ്മ​രി​ച്ച് യു.​എ.​ഇ ശ​നി​യാ​ഴ്ച 47മത് സാ​യു​ധ​സേ​ന​ ഏ​കീ​ക​ര​ണ ദി​നം ആ​ച​രി​ക്കു​ന്നു. 1976 മേ​യ് ആ​റി​നാ​ണ്​ യു.​എ.​ഇ രാ​ഷ്​​ട്ര​പി​താ​വ് ശൈ​ഖ്​ സാ​യി​ദ് ബി​ൻ സു​ൽ​ത്താ​ൻ ആ​ൽ
Featured

അബുദാബിയും, ദുബായും ഫുജൈറയും ഇനി വിരൽത്തുമ്പിൽ; ഇത്തിഹാദ് റെയിൽ പാസഞ്ചർ സർവീസ് 2026-ൽ കുതിച്ചുതുടങ്ങും

ദുബായ്: യു.എ.ഇ യുടെ സ്വപ്ന പദ്ധതിയായ ഇത്തിഹാദ് റെയിൽ പാസഞ്ചർ സർവീസുകൾ 2026-ൽ ആരംഭിക്കും.ആദ്യ ഘട്ടത്തിൽ അബുദാബി, ദുബായ്, ഫുജൈറ എന്നീ നഗരങ്ങളെയാണ് ഈ ട്രെയിൻ ശൃംഖല ബന്ധിപ്പിക്കുന്നത്. യാത്രാ സൗകര്യം വർദ്ധിപ്പിക്കുന്നതിനായി ദുബായ് മെട്രോയുടെ റെഡ് ലൈൻ, വരാനിരിക്കുന്ന ഗോൾഡ്
Breaking News

ദുബായ് പൊ​ലീ​സ് മോ​ക് ഡ്രി​ൽ സം​ഘ​ടി​പ്പി​ച്ചു

ദുബായ്: അത്യാധൂനിക സു​ര​ക്ഷ സം​വി​ധാ​ന​ങ്ങ​ൾ വി​ല​യി​രു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ദുബായ് പൊ​ലീ​സ്​ വ്യാ​ഴാ​ഴ്ച രാ​വി​ലെ 10 മ​ണി​ക്ക്​ അ​ൽ ശി​ന്ദ​ഗ ഏ​രി​യ​യി​ലാ​യി​രു​ന്നു മോ​ക്​ ഡ്രി​ൽ സം​ഘ​ടി​പ്പി​ച്ചു. ദുബായ് പോലീസിന്റെ പക്കലുള്ള അതി നൂതന സംവിധാനങ്ങളും അവയുടെ ഉപയോഗരീതികളും ജങ്ങൾക്കും മറ്റും കാണുവാനും മനസിലാക്കുവാനും
Leave a Reply

Your email address will not be published. Required fields are marked *