FeaturedUAE

നാളെ മുതൽ പാസ്പോർട്ട് സേവനങ്ങൾക്ക് തടസ്സം നേരിടുമെന്ന് അബുദബി ഇന്ത്യൻ എംബസി

അബുദബി: നാളെ മുതൽ ഈ മാസം 22 വരെ പാസ്പോർട്ട് സേവനങ്ങൾ തടസ്സപ്പെടുമെന്ന് അബുദബി ഇന്ത്യൻ എംബസി. പാസ് പോർട്ട് സേവ സംവിധാനത്തിൽ അറ്റകുറ്റപണി നടക്കുന്നതിനാലാണ് താത്കാലിക നിർത്തിവെക്കൽ എന്ന് എംബസി അറിയിച്ചു.

ബിഎൽഎസ് കേന്ദ്രങ്ങളിലും പാസ്പോർട്ട് സർവീസുകൾ മുടങ്ങും. അതിനാൽ ബിഎൽ എസ് നൽകിയ അപോയ്മെന്റുകൾ ഈ മാസം 23 മുതൽ 27വരെയുള്ള ദിവസങ്ങളിലേക്ക് മാറ്റിനൽകും. മറ്റു കോൺസുലാർ സേവനങ്ങൾക്ക് തടസ്സമുണ്ടാകില്ലെന്ന് എംബസി അറിയിച്ചു.

Shares:

Related Posts

Breaking News

വസ്ത്രമാലിന്യങ്ങൾ കുറയ്ക്കാൻ ‘നസീജ്’ പദ്ധതിയുമായി യുഎഇ; പരിസ്ഥിതി സംരക്ഷണത്തിൽ പുതിയ ചുവടുവെപ്പ്

പരിസ്ഥിതി സംരക്ഷണത്തിൽ പുതിയൊരു ചുവടുവെപ്പുമായി യുഎഇ. വസ്ത്രമാലിന്യങ്ങൾ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ യുഎഇ സർക്കാർ ആവിഷ്കരിച്ച പുതിയ പദ്ധതിയാണ് 'നസീജ്'. പഴയ വസ്ത്രങ്ങൾ വെറുതെ കളയുന്നതിന് പകരം, അവ പുനരുപയോഗം ചെയ്ത് പുതിയ ഉൽപ്പന്നങ്ങളാക്കി മാറ്റുകയാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം.
Breaking News

വിസ്​ എയർ ഒരുക്കുന്ന പുതുവത്സര സമ്മാനം: യു.എ.ഇയിൽ നിന്ന്​ മദീനയിലേക്ക്​ പറക്കാം 179 ദിർഹം (4000 രൂപ) മതി

ദുബായ് - പ്രവാസലോകത്തെ പ്രവാസികളെ അത്ഭുതപ്പെടുത്തുന്ന പുതുവത്സരസമ്മാനവുമായാണ് വിസ് എയർ ഇത്തവണ രംഗപ്രവേശം. കുറഞ്ഞ ചിലവിൽ മദീനയിലേക്ക്​ പറക്കാൻ അവസരം ഒരുക്കിയാണ്​ വിസ്​ എയർ യാത്രക്കാരെ അത്ഭുതപ്പെടുത്തുന്നത്. എപ്രകാരം യു.എ.ഇ. തലസ്ഥാനമായ അബൂദബിയിൽ നിന്ന്​ മദീനയിലേക്ക്​ 179 ദിർഹമിനാണ് (4000 രൂപ)​
Featured

ഷാർജ പുസ്തകോത്സവം; നവംബർ രണ്ടിന് തിരിതെളിയും.

ഷാർജ - ലോകത്തിലെ ഏറ്റവും വലിയ പുസ്തകോത്സവമായ 'ഷാർജ പുസ്തകോത്സവം' ഇത്തവണ ഷാർജ എക്സ്​പോ സെന്‍ററിൽ നവംബർ രണ്ട്​ മുതൽ 13 വരെയാണ് നടത്തുക. ലോകത്തിലെ 95 രാജ്യങ്ങളിൽ നിന്ന് 2213 പ്രസാധകരാണ് ഇത്തവണ പുസ്തകോത്സവത്തിൽ പങ്കെടുക്കുന്നത്. ഇറ്റലിയാണ് ഈ വർഷത്തെ​
Leave a Reply

Your email address will not be published. Required fields are marked *