News Kerala/India

കെ​എ​സ്ആ​ർ​ടി​സി​യി​ൽ സിം​ഗി​ൾ ഡ്യൂ​ട്ടി ശ​നി​യാ​ഴ്ച മു​ത​ൽ ന​ട​പ്പി​ലാ​ക്കും.

തൊ​ഴി​ലാ​ളി​ക​ളു​ടെ പ്ര​തി​നി​ധി​ക​ളു​മാ​യി കെ​എ​സ്ആ​ർ​ടി​സി​യി​ൽ ആ​ഴ്ച​യി​ൽ ആ​റു ദി​വ​സംസിം​ഗി​ൾ ഡ്യൂ​ട്ടി ശ​നി​യാ​ഴ്ച മു​ത​ൽ ന​ട​പ്പി​ലാ​ക്കും.

മാ​നേ​ജ്മെ​മെ​ന്‍റ്  ന​ട​ത്തി​യ ര​ണ്ടാം​വ​ട്ട ച​ർ​ച്ച​യി​ലാ​ണ് ഇത്തരം ഒരു പുതിയ തീരുമാനം. തു​ട​ക്ക​ത്തി​ൽ പാ​റ​ശാ​ല ഡി​പ്പോ​യി​ൽ മാ​ത്ര​മാ​ണ് പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ സിം​ഗി​ൾ ഡ്യൂ​ട്ടി ന​ട​പ്പി​ലാ​ക്കു​ക. 

ഈ പുതിയ ​തീ​രു​മാ​നം സി​ഐ​ടി​യു  അം​ഗീ​ക​രി​ച്ചു എങ്കിലും എ​ട്ട് ഡി​പ്പോ​ക​ളി​ൽ ന​ട​പ്പി​ലാ​ക്കാ​ൻ നേ​ര​ത്തെ തീ​രു​മാ​ന​മെ​ടു​ത്തു  ത​യാ​റാ​ക്കി​യ ഷെ​ഡ്യൂ​ളു​ക​ളി​ലെ അ​പാ​ക​ത​ക​ൾ യൂ​ണി​യ​ൻ പ്ര​തി​നി​ധി​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി​യ​തോ​ടെ​യാ​ണ് തീ​രു​മാ​നം മാ​റ്റി​യ​ത്.

എ​ന്നാ​ൽ 12 മ​ണി​ക്കൂ​ർ സിം​ഗി​ൾ ഡ്യൂ​ട്ടി അം​ഗീ​ക​രി​ക്കി​ല്ലെ​ന്ന് ബി​എം​എ​സ് പ്ര​തി​നി​ധി​ക​ൾ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. ശ​നി​യാ​ഴ്ച മു​ത​ൽ പ്ര​ഖ്യാ​പി​ച്ച പ​ണി​മു​ട​ക്കി​ൽ നി​ന്ന് പി​ന്നോ​ട്ടി​ല്ലെ​ന്ന് കോ​ണ്‍​ഗ്ര​സ് അ​നു​കൂ​ല സം​ഘ​ട​ന​യാ​യ ടി​ഡി​എ​ഫും വ്യ​ക്ത​മാ​ക്കി.

Shares:

Related Posts

Breaking News

പി. പി ദിവ്യയ്ക്ക് ജാമ്യ വ്യവസ്ഥകളിൽ ഇളവ്; ജില്ലാ  പഞ്ചായത്ത്  യോഗങ്ങളിൽ പങ്കെടുക്കാം ഒപ്പം കണ്ണൂർ വിട്ടുപോകാൻ തടസമില്ല

കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പ്രതിയായ കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയ്ക്ക് ജാമ്യ വ്യവസ്ഥകളില്‍ ഇളവ് അനുവദിച്ച് തലശ്ശേരി സെഷന്‍സ് കോടതി. കണ്ണൂര്‍ ജില്ല വിട്ടുപോകുന്നതിന് തടസമില്ലെന്നും ജില്ലാ പഞ്ചായത്ത് യോഗങ്ങളില്‍
Breaking News

കേരളത്തിൽ ഈ മാസം 17ന് ഡോക്ടർമാർ സംസ്ഥാന വ്യാപകമായി പണിമുടക്കും

കൊച്ചി - സർക്കാർ, സ്വകാര്യ മേഖലയിലെ ഡോക്ടർമാർ ഈ മാസം 17ന് സംസ്ഥാന വ്യാപകമായി പണിമുടക്കും. രാവിലെ ആറ് മണിമുതൽ വെെകിട്ട് ആറ് വരെ ജോലിയിൽ നിന്ന് മാറിനിന്നാണ് സമരം. ഒ പി വിഭാഗവും ഈ സമയം പ്രവർത്തിക്കില്ല. അടിയന്തര ശസ്ത്രക്രിയകൾ,
News Kerala/India

പത്തനംതിട്ടയില്‍ സിപിഎം നേതാക്കള്‍ക്കെതിരേ ആത്മഹത്യാക്കുറിപ്പ് എഴുതിവെച്ച് ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു.

പത്തനംതിട്ടയില്‍ സിപിഎം നേതാക്കള്‍ക്കെതിരേ ആത്മഹത്യാക്കുറിപ്പ് എഴുതിവെച്ച് ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു. പെരുനാട് സ്വദേശി ബാബു(64) ആണ് മരിച്ചത്. ഞായറാഴ്ച പുലര്‍ച്ചെ വീടിനടുത്തുള്ള റബര്‍ മരത്തില്‍ ബാബുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗം കൂടിയായ പഞ്ചായത്ത് പ്രസിഡന്റ്
Breaking News

സോളാർ സമരം വി.എസിന്റെ വാശി; ജോൺ ബ്രിട്ടാസ് സംസാരിച്ചത് ഞാൻ പറഞ്ഞിട്ട് പുതിയ വെളിപ്പെടുത്തലുമായി ചെറിയാൻ ഫിലിപ്പ്

തിരുവനന്തപുരം: സോളാർ സമരം ഒത്തുതീർപ്പായതിനു പിന്നിലെ സംഭവങ്ങളെക്കുറിച്ച് മുതിർന്ന മാദ്ധ്യമപ്രവർത്തകൻ ജോൺ മുണ്ടക്കയം നടത്തിയ വെളിപ്പെടുത്തലിൽ വിശദീകരണവുമായി ചെറിയാൻ ഫിലിപ്പ്. അന്നത്തെ ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്‌ണനുമായി ഇപ്പോൾ രാജ്യസഭാംഗമായ ജോൺ ബ്രിട്ടാസ് സംസാരിച്ചത് താൻ പറ‍ഞ്ഞിട്ടാണെന്ന് ചെറിയാൻ ഫിലിപ്പ് വ്യക്തമാക്കി.
Leave a Reply

Your email address will not be published. Required fields are marked *