മലപ്പുറം: പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ നയിക്കുന്ന മലയോര സമരയാത്രയില്‍ പങ്കെടുത്ത് പി വി അന്‍വര്‍. വന്യജീവി പ്രശ്‌നത്തിന്റെ ഗൗരവം മനസ്സിലാക്കാത്ത രണ്ട് പേര്‍ കേരളത്തിന്റെ മുഖ്യമന്ത്രിയും ഒപ്പം വനം മന്ത്രിയുമാണ്. മൂന്നര കൊല്ലമായി ആര്‍എ.സ്.എസ്സിന്റെ പണിയെടുക്കുകയാണ് മുഖ്യമന്ത്രിയുടെ ഓഫീസ്. ജനങ്ങള്‍ക്ക് വേണ്ടി സംസാരിച്ച് 8 വര്‍ഷം ഈ വേദിയില്‍ ഇരിക്കുന്നവരെ പിണക്കിയവനാണ് ഞാന്‍. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ മുപ്പത്തിനായിരത്തില്‍ കുറയാത്ത വോട്ടിന്റെ ഭൂരിപക്ഷത്തില്‍ നിലമ്പൂരില്‍ പിണറായിസത്തിന്റെ അവസാന ആണി അടിക്കും പിവി അന്‍വര്‍ പറഞ്ഞു. നിലമ്പൂരില്‍ എല്‍. ഡി. എഫിന് അനുകൂലമായി വോട്ട് ചെയ്ത ജനങ്ങളോട് ഈ അഴിമതികള്‍ തുറന്നു പറയാനാണ് ഞാന്‍ എം എല്‍ എ സ്ഥാനം രാജി വെച്ചത്. അതോടൊപ്പം മലയോര സമര യാത്രയില്‍ പങ്കെടുക്കാനുള്ള അവസരം താന്‍ ചോദിച്ച് വാങ്ങിയതാണെന്നും അന്‍വര്‍ പറഞ്ഞു.
- Home
- Breaking News
- മലയോര സമരയാത്രയില്‍ പങ്കെടുത്ത് സതീശനോടൊപ്പം പി.വി അന്‍വര്‍
മലയോര സമരയാത്രയില്‍ പങ്കെടുത്ത് സതീശനോടൊപ്പം പി.വി അന്‍വര്‍
Related Posts
ദുബായ് - ദുബായിൽ ഇനിമുതൽ വിസക്ക് അപേക്ഷിക്കുമ്പോൾ വ്യക്തമായ വിവരങ്ങൾ നൽകാൻ ശ്രദ്ധിക്കണമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് ഉപയോക്താക്കളോട് അഭ്യർഥിച്ചു. ഇത് മുമ്പും പൊതുജനങ്ങളെ അറിയിച്ചിരുന്നെങ്കിലും നിരന്തരം അശ്രദ്ധ വരുത്തുന്നുണ്ട്. ഈ സാഹചര്യത്തിലാണ് വീണ്ടും ഇക്കാര്യം
മസ്കത്ത് - ഖത്തർ ലോകകപ്പിനോടനുബന്ധിച്ച് ഒമാൻ നടപ്പാക്കിയ മൾട്ടി-എൻട്രി ടൂറിസ്റ്റ് വിസക്ക് അപേക്ഷ സ്വീകരിച്ച് തുടങ്ങി. ഖത്തർ നൽകുന്ന 'ഹയ്യ' കാർഡുള്ളവർ evisa.rop.gov.om എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടതെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു. ഫ്ലൈറ്റ് ടിക്കറ്റ്, ഫോട്ടോ, പാസ്‌പോർട്ട്
ദുബായ് - പൊതുഗതാഗത സംവിധാനങ്ങൾ വഴിയുള്ള മലിനീകരണം കുറച്ച് കൊണ്ട് 2050ൽ കാർബൺ പുറന്തള്ളൽ പൂർണമായി ഇല്ലാതാക്കാൻ പദ്ധതിയുമായി ദുബായ് ഒരുങ്ങുന്നു. വരും കാലത്തെ നല്ല ഭാവിക്കുവേണ്ടി നടപ്പാക്കുന്നവ്യത്യസ്ത പദ്ധതികളുടെ ഭാഗമായാണ് സുസ്ഥിരതയുടെ മേഖലയിൽ ഇത്തരം ഒരു മാതൃക എമിറേറ്റ് ഉദ്ദേശിക്കുന്നതെന്ന്
ദുബായ്: യു.എ.ഇയുടെ ഐസിബി സ്‌കോറിംഗ് ലിസ്റ്റിൽ ഇടം നേടിയ ഓഡിറ്റിംഗ് കമ്പനി. ഇതിന്റെ ഭാഗമായി ആഗോളതലത്തിൽ നിരവധി ഓഡിറ്റ് സാക്ഷരത പ്രോത്സാഹിപ്പിക്കാൻ സെമിനാറുകൾ നടത്തുമെന്ന് പ്രമുഖ ഓഡിറ്റിങ് സ്ഥാപനമായ ബിഎംഎസ് ഓഡിറ്റിങ് മാനേജ്മെന്‍റ് അറിയിച്ചു. ചെറുകിട ബിസിനസ് നടത്തുന്നുന്നവർ കോർപറേറ്റ് ടാക്സ്,





