Breaking NewsFeatured

യു.​എ.​ഇ​യി​ൽ കൂ​ടു​ത​ൽ മേ​ഖ​ല​ക​ളി​ൽ​ മാ​സ്ക്​ നി​യ​ന്ത്ര​ണം ഒ​ഴി​വാ​ക്കി​. 

ദുബായ് –  യു.​എ.​ഇ​യി​ൽ കൂ​ടു​ത​ൽ മേ​ഖ​ല​ക​ളി​ൽ ഇ​ന്ന​ലെ മു​ത​ലാ​ണ്​ മാ​സ്ക്​ നി​യ​ന്ത്ര​ണം ഒ​ഴി​വാ​ക്കി​യ​ത്. നീണ്ട ര​ണ്ടു​വ​ർ​ഷ​ത്തി​നു​ശേ​ഷം മാ​സ്കി​ല്ലാ​തെ മാ​ളു​ക​ളി​ലും സൂ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ളി​ലും പ​രി​പാ​ടി​ക​ൾ​ക്കും എ​ത്തി​യ​തി​ന്‍റെ ആ​ശ്വാ​സ​ത്തി​ലായിരുന്നു ദുബായിലെ പ്ര​വാ​സി​ക​ൾ. 

സ്കൂ​ളു​ക​ളി​ൽ ഭൂ​രി​പ​ക്ഷം കു​ട്ടി​ക​ളും അ​ധ്യാ​പ​ക​രും മാ​സ്ക്​ ധ​രി​ക്കാ​തെ​യാ​ണ്​ എ​ത്തി​യ​ത്. എ​ന്നാ​ൽ, സ്കൂ​ൾ ബ​സു​ക​ളി​ൽ മാ​സ്ക്​ ഇ​ട​ണ​മെ​ന്ന്​ പ​ല സ്കൂ​ളു​ക​ളും നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. ദു​ബൈ വി​മാ​ന​ത്താ​വ​ള​ത്തി​ൽ മാ​സ്ക്​ നി​ർ​ബ​ന്ധ​മി​ല്ലെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. എങ്കിലും ചില പ്രത്യേക സ്ഥലങ്ങളിൽ മാസ്ക് നിർബദ്ധമായും ധരിക്കണമെന്നും അ​ധി​കൃ​ത​ർവ്യകതമാക്കിയിട്ടുണ്ട്.

ഇ​ന്ത്യ​ൻ എ​യ​ർ​ലൈ​നു​ക​ളി​ൽ ഇ​പ്പോ​ഴും മാ​സ്ക്​ വേ​ണം. ഇ​ന്ത്യ​ൻ സ​ർ​ക്കാ​റി​ന്‍റെ നി​ർ​ദേ​ശ​ങ്ങ​ളാ​ണ്​ അ​വ​ർ പി​ന്തു​ട​രു​ന്ന​ത്. ഇ​ന്ത്യ​ക്കു​പു​റ​മെ, ചൈ​ന, ഇ​ന്തോ​നേ​ഷ്യ, ജ​പ്പാ​ൻ, മാ​ല​ദ്വീ​പ്, ഫി​ലി​പ്പീ​ൻ​സ്, ദ​ക്ഷി​ണ കൊ​റി​യ, സീ​ഷെ​ൽ​സ്​ എ​ന്നി​വി​ട​ങ്ങ​ളി​​ലേ​ക്കും മാ​സ്ക്​ വേ​ണം. ക​ന​ഡയിൽനിന്നെത്തുന്ന യാ​ത്ര​ക്കാ​ർ​ക്ക്​ വെ​ള്ളി​യാ​ഴ്ച മു​ത​ൽ മാ​സ്ക്​ വേ​ണ്ട. അ​തേ​സ​മ​യം, പ​ള്ളി​ക​ളി​ലും സ്കൂ​ളു​ക​ളി​ലും പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ളി​ലും മാ​സ്ക്​ ഇ​പ്പോ​ഴും നി​ർ​ബ​ന്ധ​മാ​ണ്.

Shares:

Related Posts

Breaking News

ഷാർജയിൽ പു​തി​യ​ത​രം മാരകശേഷിയുള്ള മയക്കുമരുന്ന് പിടിച്ചെടുത്തു

ഷാ​ർ​ജ - ഷാ​ർ​ജ എ​യ​ർ​പോ​ർ​ട്ടി​ൽ എ​ത്തി​യ യാ​ത്ര​ക്കാ​ര​ന്‍റെ കൈ​യി​ൽ​നി​ന്ന് രാ​ജ്യ​ത്തേ​ക്ക് ക​ട​ത്താ​ൻ ശ്ര​മി​ച്ച പു​തി​യ​ത​രം ക​ഞ്ചാ​വി​നെ​ക്കാ​ൾ നൂ​റു​മ​ട​ങ്ങ് ശ​ക്തി​യു​ള്ള മ​യ​ക്കു​മ​രു​ന്ന് ക​ണ്ടെ​ത്തി ഷാ​ർ​ജ പൊ​ലീ​സ്. സൗ​ന്ദ​ര്യ​വ​ർ​ധ​ക വ​സ്തു​ക്ക​ളു​ടെ രൂ​പ​ത്തി​ൽ സെ​റം കു​പ്പി​ക​ളി​ൽ മ​യ​ക്കു​മ​രു​ന്ന് ക​ണ്ടെ​ത്തി​യ​ത്. മ​നു​ഷ്യ​നി​ർ​മി​ത​മാ​ണ്​ ഈ ​മ​യ​ക്കു​മ​രു​ന്നെ​ന്ന്​ ഫോ​റ​ൻ​സി​ക്​ വി​ദ​ഗ്ധ​ർ
Breaking News

23 വർഷത്തിനു ശേഷം രാജീവ് വധം പ്രതി നളിനി മോചിതയായി

ചെന്നൈ - രാജീവ് ഗാന്ധി വധക്കേസിൽ സുപ്രധാന പ്രതികളിൽ ഒരാളായ നളിനി ജയിൽ മോചിതയായി. അടുത്തിടെയാണ് സുപ്രീംകോടതി നളിനി അടക്കമുള്ളവരെ മോചിതരാകിയ ഉത്തരവ് പുറപ്പെടുവിച്ചിരുന്നത്. നളിനിക്ക് പുറമെ ഭർത്താവ് മുരുകൻ എന്ന ശ്രീഹരൻ, ശാന്തൻ എന്നിവരും ഇന്നു മോചിതരാകും. എന്നാൽ, ഇവർ
Breaking News

ദുബായിലെ പൊതു പാർക്കിംഗ് മെഷീനുകൾ മൊത്തം ഡിജിറ്റലായി നവീകരിച്ച് ആർ.ടി.എ.

ദുബായ് - സ്‌മാർട്ട് സിറ്റി, ദുബായ് പേപ്പർലെസ് സ്ട്രാറ്റജി പദ്ധതിയുടെയും ഭാഗമായി ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA ) നഗരത്തിലുടനീളമുള്ള പൊതു പാർക്കിംഗ് മെഷീനുകളുടെ നൂതന നവീകരണ പ്രക്രിയ പൂർത്തിയാക്കിയതായി ആർടിഎ ചൊവ്വാഴ്ച പത്രക്കുറിപ്പിൽ അറിയിച്ചു. ഇതിന്റെ ഭാഗമായി
Featured

കുവൈത്തിൽ പുതിയ അധ്യയന വർഷം ആരംഭിച്ചു.

കുവൈത്ത്‌  - കുവൈത്തിൽ ഇന്ന് പുതിയ അധ്യയന വർഷം ആരംഭിച്ചു. 1500 ഓളം സ്വകാര്യ, സർക്കാർ, വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ, രണ്ടുലക്ഷത്തി നാൽപ്പത്തിരണ്ടായിരം വിദ്യാർത്ഥികളാണ് ഇന്ന് സ്കൂളിലെത്തിയത്.
Leave a Reply

Your email address will not be published. Required fields are marked *