Breaking NewsFeatured

ദുബായിൽ സ്വ​ര്‍ണ വി​ല ഈ ​വ​ര്‍ഷ​ത്തെ ഏ​റ്റ​വും കു​റ​ഞ്ഞ നി​ര​ക്കി​ത്തി

ദുബായ് – യു.​എ.​ഇ​യി​ൽ സ്വ​ര്‍ണ​വി​ല ഈ ​വ​ര്‍ഷ​ത്തെ ഏ​റ്റ​വും കു​റ​ഞ്ഞ നി​ര​ക്കി​ലെ​ത്തി. ഒ​രു ഗ്രാം 22 കാ​ര​റ്റ് ​സ്വ​ര്‍ണ​ത്തി​ന് വ്യാ​ഴാ​ഴ്ച 185.75 ദി​ര്‍ഹ​മാ​യി​രു​ന്ന സ്വർണവില വെ​ള്ളി​യാ​ഴ്ചയോടെ184.50 ദി​ര്‍ഹത്തിലെത്തി. ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി യു.​എ.​ഇ​യി​ലെ ഒട്ടുമിക്ക ജ്വ​ല്ല​റി​ക​ളും വി​ല​ക്കു​റ​വി​നൊ​പ്പം വി​വി​ധ ഓ​ഫ​റു​ക​ളും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ​സ്വർണം വാ​ങ്ങു​ന്ന​വ​ര്‍ക്ക് പ​ണി​ക്കൂ​ലി​യി​ലെ ഇ​ള​വു​ക​ള്‍ക്ക് പു​റ​മെ സ്വ​ര്‍ണ നാ​ണ​ങ്ങളും സ​മ്മാ​ന​ങ്ങ​ളായാണ് പ​ല ജ്വ​ല്ല​റി​ക​ളുടെയും വാ​ഗ്ദാ​നം.

എന്നാൽ ദീ​പാ​വ​ലി അ​ടു​ത്ത​തോ​ടെ ഇ​ന്ത്യ​ൻ പ്ര​വാ​സി​ക​ൾ സ്വ​ർ​ണം വാ​ങ്ങാ​ൻ കൂ​ടു​ത​ലാ​യി എ​ത്തി​ച്ചേ​രു​ന്നു​ണ്ടെ​ന്ന്​ ഈ ​മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ പ​റ​ഞ്ഞു. നി​ശ്ചി​ത അ​ള​വ് സ്വവി​ല കു​റ​യു​ന്ന സ​മ​യ​ത്ത് അ​ഡ്വാ​ന്‍സ് ബു​ക്കി​ങ് സൗ​ക​ര്യ​വും ദിവസങ്ങളായി പൽ ജ്വല്ലറികളും ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്ക് നൽകിയിരുന്നു.

ഇ​ന്ന് ഔ​ണ്‍സി​ന് 1619 ഡോ​ള​റാ​ണ് വി​ല. ക​ഴി​ഞ്ഞ ദി​വ​സം ഔ​ണ്‍സി​ന് 1644 ഡോ​ള​റാ​യി​രു​ന്നു. ഇ​പ്പോ​ഴ​ത്തെ അ​വ​സ്ഥ തു​ട​രു​ക​യാ​ണെ​ങ്കി​ല്‍ ദി​വ​സ​ങ്ങ​ള്‍ക്ക​കം ത​ന്നെ അ​ന്താ​രാ​ഷ്‍ട്ര വി​പ​ണി​യി​ലെ വി​ല ഔ​ണ്‍സി​ന് 1610 ഡോ​ള​ര്‍ എ​ന്ന നി​ല​യി​ലേ​ക്ക് എ​ത്തു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. ഫെ​ബ്രു​വ​രി​യി​ൽ ഇ​ന്ത്യ​യും യു.​എ.​ഇ​യും ഒ​പ്പു​വെ​ച്ച സ​ഹ​ക​ര​ണ ക​രാ​റി​നെ തു​ട​ർ​ന്ന്​ 5 ശ​ത​മാ​നം ഇ​റ​ക്കു​മ​തി തീ​രു​വ ഒ​ഴി​വാ​ക്കി​യ​ത്​ സ്വ​ർ​ണ വ്യാ​പാ​ര മേ​ഖ​ല​ക്ക്​ വ​ലി​യ ഉ​ണ​ർ​വ്​ പ​ക​ർ​ന്നി​രു​ന്നു.

യു.​എ​സ്​ ഡോ​ള​ർ അ​ന്താ​രാ​ഷ്​​ട്ര വി​പ​ണി​യി​ൽ കൂ​ടു​ത​ൽ ശ​ക്​​ത​മാ​യ​താ​ണ്​ ഇത്തരത്തിൽ സ്വ​ർ​ണ വി​ല​യെ ബാ​ധി​ച്ച​തെ​ന്നാ​ണ്​ പൊതുവെയുള്ള വി​ല​യി​രു​ത്ത​ൽ. എന്നാൽ വി​ല​ക്കു​റ​വ്​ കു​റ​ച്ചു ദി​വ​സ​ങ്ങ​ൾ​കൂ​ടി തു​ട​രു​മെ​ന്നാ​ണ്​ ക​ച്ച​വ​ട​ക്കാ​ർ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നത്ത്.

Shares:

Related Posts

Featured

ദുബൈയിലെ സ്വകാര്യ മേഖലയിൽ ‘ഏജന്റ് എ.ഐ’ വിപ്ലവം: പുതിയ സംരംഭത്തിന് ശൈഖ് ഹംദാൻ തുടക്കം കുറിച്ചു

ദുബായ്: എമിറേറ്റിലെ സ്വകാര്യ മേഖലയില്‍ നിർമിത ബുദ്ധി സാങ്കേതിക വിദ്യ (ഏജന്‍റ് എ.ഐ) സംരംഭത്തിന് തുടക്കം കുറിച്ച് ദുബൈ കിരീടാവകാശിയും യു.എ.ഇ ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും ദുബൈ എക്‌സിക്യുട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം.
Breaking News

മ​സ്ജി​ദു​ൽ അ​ഖ്​​സ ആ​ക്ര​മി​ക്കാ​ൻ ഇ​സ്രാ​യേ​ൽ സം​ഘം ന​ട​ത്തി​യ ശ്ര​മ​ത്തെ ഒ​മാ​ൻ ശ​ക്ത​മാ​യി അ​പ​ല​പി​ച്ചു

മ​സ്ക​ത്ത്​: ജ​റൂസ​ലേ​മി​ലെ മ​സ്ജി​ദു​ൽ അ​ഖ്​​സ ആ​ക്ര​മി​ക്കാ​ൻ ഇ​സ്രാ​യേ​ൽ സം​ഘം ന​ട​ത്തി​യ ശ്ര​മ​ത്തെ ഒ​മാ​ൻ ശ​ക്ത​മാ​യി അ​പ​ല​പി​ച്ചു. നിലവിലെ മ​ത​പ​ര​മാ​യ സ്ഥ​ല​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ന്ന എ​ല്ലാ അ​ന്താ​രാ​ഷ്ട്ര നി​യ​മ​ങ്ങ​ളു​ടെ​യും ക​ൺ​വെ​ൻ​ഷ​നു​ക​ളു​ടെ​യും ന​ഗ്ന​മാ​യ ലം​ഘ​ന​മാ​ണി​തെ​ന്ന്​ ഇ​സ്രാ​യേ​ൽ സം​ഘം ന​ട​ത്തി​യതെന്ന് അ​ധി​കൃ​ത​ർ പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു. കു​ടി​യേ​റ്റ​ക്കാ​ർ, നെ​സെ​റ്റ്
Featured

ദുബായിലെ മശ്‌രിഖ് മെട്രോ സ്റ്റേഷൻ ഇനി ഇൻഷൂറൻസ് മാർക്കറ്റ് മെട്രോ സ്റ്റേഷൻ

ദുബായ്: ദുബായിലെ മശ്‌രിഖ് മെട്രോ സ്റ്റേഷൻ ഇനി ഇൻഷൂറൻസ് മാർക്കറ്റ് മെട്രോ സ്റ്റേഷൻ എന്ന പേരിൽ അറിയപ്പെടുമെന്ന് റോഡ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി. അടുത്ത 10 വർഷത്തേക്ക് മശ്‌രിഖ് സ്റ്റേഷൻ ഇൻഷൂറൻസ് മാർക്കറ്റ് മെട്രോ സ്റ്റേഷൻ എന്നായിരിക്കും അറിയപ്പെടുക. ഷെയ്ഖ് സായിദ്
Business

ഫിറ്റ്നസ് മേഖലയിൽ മുന്നേറാൻ എക്സ്ട്രീം ഫിറ്റ്നസ് അക്കാഡമി ഇന്‍റർനാഷണൽ ദുബായിൽ

ദുബായ്: ലോകോത്തര നിലവാരത്തിലുള്ള ഫിറ്റ്നസ് സൗകര്യങ്ങളുമായി ഫിറ്റ്നസ് മേഖലയിൽ 15 വർഷത്തെ പ്രവർത്തന പരിചയമുള്ള എക്സ്ട്രീം ഫിറ്റ്നസ് അക്കാഡമി ഇന്‍റർനാഷനൽ ദുബായിൽ പ്രവർത്തനം തുടങ്ങി. ലോക പ്രശസ്ത പരിശീലകർ, ഗസ്റ്റ് സ്പീക്കർമാർ എന്നിവരെ ഉപയോഗിച്ച് ശാരീരിക ക്ഷമത നിലനിർത്താൻ ആവശ്യമായ സാഹചര്യം
Leave a Reply

Your email address will not be published. Required fields are marked *