Breaking NewsFeatured

വി​സ്താ​ര എ​യ​ർ​ലൈ​ൻ​സ്​ ഒ​മാ​നി​ലേ​ക്ക്​ സ​ർ​വി​സ്​ ആ​രം​ഭി​ച്ചു: മ​സ്ക​ത്ത്​-​മും​ബൈ റൂ​ട്ടി​ലാ​ണ്​ ആ​ദ്യ സ​ർ​വി​സ്

ഒമാൻ – ടാ​റ്റ ഗ്രൂ​പ്പി​ന്‍റെ​യും സിം​ഗ​പ്പൂ​ർ എ​യ​ർ​ലൈ​ൻ​സി​ന്‍റെ​യും സം​യു​ക്ത സം​രം​ഭ​മാ​യ വി​സ്താ​ര എ​യ​ർ​ലൈ​ൻ​സ്​ ഒ​മാ​നി​ലേ​ക്ക്​ സ​ർ​വി​സ്​ ആ​രം​ഭി​ച്ചു. മ​സ്ക​ത്ത്​-​മും​ബൈ റൂ​ട്ടി​ലാ​ണ്​ ആ​ദ്യ സ​ർ​വി​സ്. ഇപ്രകാരം ആ​ഴ്ച​യി​ൽ ഏ​ഴു​വീ​തം വി​സ്താ​ര എ​യ​ർ​ലൈ​ൻ​സി​ന്​ സ​ർ​വി​സു​ക​ൾ ന​ട​ത്തു​ന്ന​തി​ന്​ സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​തോ​റി​റ്റി അ​നു​മ​തി ന​ൽ​കി​യി​രു​ന്നു.

എ​ല്ലാ ദി​വ​സ​വും രാ​ത്രി 8.30ന്​ ​മും​ബൈ​യി​ൽ നി​ന്ന്​ പു​റ​പ്പെ​ടു​ന്ന വി​മാ​നം (യു.​കെ 0233) പ്രാ​ദേ​ശി​ക സ​മ​യം രാ​ത്രി 9.35ന്​ ​മ​സ്ക​ത്തി​ലെ​ത്തും. തി​രി​കെ രാ​ത്രി 10.55ന്​ ​മ​സ്​​ക​ത്തി​ൽ​നി​ന്ന്​ പു​റ​പ്പെ​ടു​ന്ന വി​മാ​നം (യു.​കെ 0234) ഇ​ന്ത്യ​ൻ സ​മ​യം പു​ല​ർ​ച്ച 3.10ന്​ ​മും​ബൈ​യി​ലെ​ത്തും.

നിലവിൽ എ320 ​നി​യോ എ​യ​ർ​ക്രാ​ഫ്​​റ്റ്​ ആ​ണ്​ പ്രഥമ സ​ർ​വി​സി​ന്​ ഉ​പ​യോ​ഗി​ക്കു​ക. വി​സ്താ​ര​യു​ടെ മി​ഡി​ലീ​സ്റ്റി​ലെ നാ​ലാ​മ​ത്തെ സ​ർ​വി​സാ​ണ്​ ഇ​ത്. ദു​ബൈ, ജി​ദ്ദ, അ​ബൂ​ദ​ബി എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കും വി​സ്താ​ര ഇപ്പോൾ സ​ർ​വി​സ്​ ന​ട​ത്തു​ന്നു​ണ്ട്.

Shares:

Related Posts

Breaking News

അ​ജ്മാ​നി​ലെ കോ​വി​ഡ് ഡ്രൈ​വ്ത്രൂ സെ​ന്‍റ​ർ പ്ര​വ​ർ​ത്ത​നം അ​വ​സാ​നി​പ്പി​ച്ചു.

അജ്‌മാൻ - അബുദാബി ഹെ​ൽ​ത്ത് സ​ർ​വി​സ​സ് ക​മ്പ​നി​യാ​യ 'സേ​ഹ'​യുടെ തീ​രു​മാ​നപ്രകാരം അ​ജ്മാ​നി​ലെ കോ​വി​ഡ് ഡ്രൈ​വ്ത്രൂ സ്ക്രീ​നി​ങ്​ സെ​ന്‍റ​ർ പ്ര​വ​ർ​ത്ത​നം അ​വ​സാ​നി​പ്പി​ച്ചു. ഒ​ക്ടോ​ബ​ർ 16മു​ത​ൽ അ​ട​ച്ചു​പൂ​ട്ടു​മെ​ന്ന്​ നേ​ര​ത്തേ ത​ന്നെ അ​ധി​കൃ​ത​ര്‍ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. കോ​വി​ഡ്​​ പി.​സി.​ആ​ര്‍ ടെ​സ്റ്റു​ക​ൾ​ക്കോ വാ​ക്‌​സി​നേ​ഷ​നു​ക​ൾ​ക്കോ വി​ധേ​യ​രാ​വേ​ണ്ട താ​മ​സ​ക്കാ​ർ 'സേ​ഹ' ആ​പ്
Breaking News

23 വർഷത്തിനു ശേഷം രാജീവ് വധം പ്രതി നളിനി മോചിതയായി

ചെന്നൈ - രാജീവ് ഗാന്ധി വധക്കേസിൽ സുപ്രധാന പ്രതികളിൽ ഒരാളായ നളിനി ജയിൽ മോചിതയായി. അടുത്തിടെയാണ് സുപ്രീംകോടതി നളിനി അടക്കമുള്ളവരെ മോചിതരാകിയ ഉത്തരവ് പുറപ്പെടുവിച്ചിരുന്നത്. നളിനിക്ക് പുറമെ ഭർത്താവ് മുരുകൻ എന്ന ശ്രീഹരൻ, ശാന്തൻ എന്നിവരും ഇന്നു മോചിതരാകും. എന്നാൽ, ഇവർ
Breaking News

ആ​രോ​ഗ്യം, സാ​ങ്കേ​തി​ക, സാ​മ്പ​ത്തി​കം മേ​ഖ​ല​ക​ളി​ല്‍ ദൃഢബന്ധം ശ​ക്ത​മാ​ക്കാനൊരുങ്ങി ഇ​ന്ത്യ-യു.എ.ഇ: എസ്. ജയ്​ശങ്കർ-ശൈഖ് അബ്ദുല്ല ബിന്‍ സായിദ്​ കൂടിക്കാഴ്ച

അ​ബൂ​ദ​ബി - യു.​എ.​ഇ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ശൈ​ഖ് അ​ബ്ദു​ല്ല ബി​ന്‍ സാ​യി​ദും ഇ​ന്ത്യ​ന്‍ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി എ​സ്. ജ​യ്​​ശ​ങ്ക​റും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ആ​രോ​ഗ്യം, സാ​ങ്കേ​തി​ക​വി​ദ്യ, ഡി​ജി​റ്റ​ലൈ​സേ​ഷ​ന്‍, സാ​മ്പ​ത്തി​കം, വ്യാ​പാ​രം തു​ട​ങ്ങി നിലവിൽ ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ബ​ന്ധം ശ​ക്ത​മാ​ക്കു​ന്ന​ത് അ​ട​ക്ക​മു​ള്ള വി​ഷ​യ​ങ്ങ​ള്‍ ഇ​രു​വ​രും ച​ര്‍ച്ച ചെ​യ്തു.
Bahrain

നിയമവിരുദ്ധ കുടിയേറ്റം കർശനം; എൻ.പി.ആർ.എ.

മ​നാ​മ - നി​യ​മ​വി​രു​ദ്ധ വി​ദേ​ശ​തൊ​ഴി​ലാ​ളി​ക​ളു​ടെ സാ​ന്നി​ധ്യം തു​ട​ച്ചു​നീ​ക്കാ​ൻ പ്ര​തി​ജ്​​ഞാ​ബ​ദ്ധ​മാ​ണെ​ന്ന്​ നാ​ഷ​നാ​ലി​റ്റി, പാ​സ്​​പോ​ർ​ട്ട്​ ആ​ൻ​ഡ്​ റ​സി​ഡ​ന്‍റ്​​സ്​ അ​ഫ​യേ​ഴ്​​സ്​ അ​ണ്ട​ർ സെ​ക്ര​ട്ട​റി ശൈ​ഖ്​ ഹി​ശാം ബി​ൻ അ​ബ്​​ദു​റ​ഹ്​​മാ​ൻ ആ​ൽ ഖ​ലീ​ഫ വ്യ​ക്​​ത​മാ​ക്കി. നി​യ​മം ലം​ഘി​ച്ച്​ തൊ​ഴി​ലെ​ടു​ക്കു​ന്ന​വ​രു​ടെ സാ​ന്നി​ധ്യം രാ​ജ്യ​ത്തെ സാ​മ്പ​ത്തി​ക, സാ​മൂ​ഹി​ക അ​വ​സ്​​ഥ​ക​ളെ സ്വാ​ധീ​നി​ക്കു​മെ​ന്നും
Leave a Reply

Your email address will not be published. Required fields are marked *