GulfUAE

വണ്ണം കുറച്ചവര്‍ക്ക് വമ്പൻസമ്മാനവുമായി റാക് ഹോസ്പിറ്റല്‍

റാ​സ​ല്‍ഖൈ​മ – ആ​രോ​ഗ്യ മേഖലയിൽ എന്നും വ്യത്യസ്‌തകൾ പരീക്ഷിക്കുന്ന റാ​ക് ഹോ​സ്പി​റ്റ​ല്‍ റാസൽഖൈമ ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​വു​മാ​യി സ​ഹ​ക​രി​ച്ച് സം​ഘ​ടി​പ്പി​ച്ച മൂ​ന്നാ​മ​ത് ‘ബി​ഗ്ഗ​സ്റ്റ് വെ​യ്റ്റ് ലോ​സ് ച​ല​ഞ്ച്’ വി​ജ​യി​ക​ള്‍ക്ക് കാ​ഷ് പ്രൈ​സും സാ​ക്ഷ്യ​പ​ത്ര​വും വി​ത​ര​ണം ചെ​യ്തു. ഏഴ് എമിറേറ്റുകളിൽ നിന്നായി പതിനായിരത്തോളം പേര് പങ്കെടുത്ത മത്സരത്തിൽ 18 വ്യ​ക്തി​ഗ​ത വി​ജ​യി​ക​ളും ഒ​രു കോ​ര്‍പ​റേ​റ്റ് ചാ​മ്പ്യ​നും റാ​ക് ഹോ​സ്പി​റ്റ​ലി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ഉ​പ​ഹാ​ര​ങ്ങ​ള്‍ ഏ​റ്റു​വാ​ങ്ങി. ഒപ്പം ആൺ, പെൺ ഫിസിക്കൽ വിഭാഗങ്ങളിലെ മികച്ച 3 വിജയികൾക്ക് ഹോം ക്യാഷ് പ്രൈസുകൾ ലഭിച്ചു, വെർച്വൽ വിഭാഗത്തിലെ ആൺ പെൺ വിജയികൾക്ക് 5-സ്റ്റാർ സ്റ്റേകേഷനുകൾ, ജിം അംഗത്വങ്ങൾ, സ്വിസ് എക്സിക്യൂട്ടീവ് ഹെൽത്ത് വൗച്ചറുകൾ എന്നിവ മറ്റ് ആകർഷകമായ സമ്മാനങ്ങളും ഒപ്പം കൈമാറി. റാസൽഖൈമയിലെ ആരോഗ്യ-പ്രതിരോധ മന്ത്രാലയത്തിന്റെ (MOHAP) പ്രതിനിധി ഓഫീസ് ഡയറക്ടർ ഖാലിദ് അബ്ദുല്ല മുഹമ്മദ് അൽ ഷെഹി ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു.

RAK Hospital Biggest Weight Loss Challenge 2023 Winners.

42 കാരനായ ടാൻസാനിയൻ പൗരൻ താനി മുഹമ്മദ് അൽഗഫ്രി 36.5 കിലോഗ്രാം ശരീരഭാരം കുറയ്ക്കുകയും ഫിസിക്കൽ വിഭാഗത്തിലെ പുരുഷ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടുകയും ചെയ്തതിന് ശേഷം 11,100 ദിർഹം ക്യാഷ് പ്രൈസായി നേടിയെടുക്കുകയും ചെയ്തു. എന്നാൽ താ​നി മു​ഹ​മ്മ​ദ് അ​ല്‍ഗാ​റിക്ക് ഒപ്പം മ​സൂ​ദ് റ​ഷീ​ദ്, മു​ഹ​മ്മ​ദ് അ​ന്‍താ​ഷ് അ​ലി, നോ​ഹ മെ​റ്റ്വ​ലി അ​ലി അ​ലം, ജി​ഷീ​ന പാ​ല​ക്ക, സേ​ഹം അ​ബ്ദു​ല്‍റ​ഹ്മാ​ന്‍ അ​ല്‍ ദാ​ഹി​ര്‍ അ​ല്‍ ദൈ​രി എ​ന്നി​വ​രാ​ണ് 17.4 മു​ത​ല്‍ 36.5 കി​ലോ​ഗ്രാം വ​രെ ശ​രീ​ര​ഭാ​രം കു​റ​ച്ച് ഫി​സി​ക്ക​ല്‍ കാ​റ്റ​ഗ​റി​യി​ല്‍ ആ​ദ്യ മൂ​ന്ന് സ്ഥാ​ന​ങ്ങ​ളി​ലെ​ത്തി​യ​വ​ര്‍. മത്സരാർത്ഥികൾ 1,700 ദിർഹം മുതൽ 11,100 ദിർഹം വരെയാണ് നേടിയത്.

സ​മ്മാ​ന വി​ത​ര​ണ​ച്ച​ട​ങ്ങി​ന് റാ​ക് ആ​രോ​ഗ്യ-​പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം ഓ​ഫി​സ് ഡ​യ​റ​ക്ട​ര്‍ ഖാ​ലി​ദ് അ​ബ്ദു​ല്ല മു​ഹ​മ്മ​ദ് അ​ല്‍ ശ​ഹി, റാ​ക് ഹോ​സ്പി​റ്റ​ല്‍ എ​ക്സി. ഡ​യ​റ​ക്ട​ര്‍ ഡോ. ​റാ​സ സി​ദ്ദീ​ഖി, പ്ര​ഫ. അ​ഡ്രി​യാ​ന്‍ കെ​ന്ന​ഡി തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍കി.

Shares:

Related Posts

Breaking News

ആരാധനാലയങ്ങൾക്ക് അടുത്ത് അ​ല​ക്ഷ്യ​മാ​യി പാർക്കിങ്; 1000 ദി​ര്‍ഹം പി​ഴ ചു​മ​ത്തു​മെ​ന്ന് മു​ന്ന​റി​യി​പ്പുമായി അ​ധി​കൃ​ത​ർ

അ​ബൂ​ദ​ബി - രാ​ത്രി സ​മ​യ​ങ്ങ​ളി​ൽ ആരാധനാലയങ്ങൾക്ക് മു​ന്നി​ല്‍ പരിസരങ്ങളിലും വാ​ഹ​ന​ങ്ങ​ള്‍ അ​ല​ക്ഷ്യ​മാ​യി പാ​ര്‍ക്ക് ചെ​യ്യു​ന്നവർക്ക് മു​ന്ന​റി​യി​പ്പു​മാ​യി അ​ബൂ​ദ​ബി പൊ​ലീ​സ്. നിലവിൽ റമ്ദാൻ ത​റാ​വീ​ഹ് ന​മ​സ്‌​കാ​ര സ​മ​യ​ത്തും മ​റ്റും വാ​ഹ​ന​ങ്ങ​ള്‍ പാ​ര്‍ക്ക് ചെ​യ്യു​ന്ന​ത് ഗ​താ​ഗ​ത ത​ട​സ്സ​ത്തി​ന്​ കാ​ര​ണ​മാ​വു​ന്നു​ണ്ട്. ഇ​ത് അ​ടി​യ​ന്ത​ര സ​ര്‍വി​സ് ന​ട​ത്തു​ന്ന
Breaking News

ദുബായിൽ 4 വ്യത്യസ്ത ഇടങ്ങളിൽ ആധുനിക ട്രാഫിക് പരിഷ്‌കാരങ്ങൾ പൂർത്തിയായി ആർടിഎ

ദുബായ്: റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർ.ടി.എ) അൽ സഫ1 സ്‌കൂൾ കോംപ്ലക്‌സിനുള്ളിലെ നാല് പ്രധാന സ്ഥലങ്ങളിൽ ട്രാഫിക് പരിഷ്‌കാരങ്ങൾ പൂർത്തിയായി. എൻട്രി, എക്സിറ്റ് പോയിന്‍റുകളുടെ വിപുലീകരണവും ട്രാഫിക് ലൈറ്റുകൾ, ക്രോസിങ്ങുകൾ എന്നിയാണ് ആധുനീക രീതിയിൽ മെച്ചപ്പെടുത്തിയത്. നിലവിലെ റോഡ് ശൃംഖലയുടെ
Breaking News

1000-ൽ പരം നിർമാണ തൊഴിലാളികൾക്ക് ശീതകാല വസ്ത്രങ്ങൾ വിതരണം വിതരണചെയ്തു ദുബായ് ജി.ഡി.ആർ.എഫ്.എ മാത്രകയായി

ദുബായ് - ദുബായിലെ നിർമാണ പ്രവർത്തന മേഖലയിലെ 1000- ലധികം തൊഴിലാളികൾക്ക് ശീതകാല വസ്ത്രങ്ങളും ഭക്ഷ്യ വസ്തുക്കൾ വിതരണം ചെയ്തു. ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സും, ദുബായ് പെർമന്റ് കമ്മിറ്റി ഓഫ് ലേബേഴ്സ് അഫയേഴ്സും മാത്രകയായി.
Leave a Reply

Your email address will not be published. Required fields are marked *