Breaking NewsFeatured

രാജ്യത്ത്‌ 14 പേർക്ക് പൗരത്വ സർട്ടിഫിക്കറ്റ് നൽകി മോദി സർ‌ക്കാർ ‘പൗരത്വ ഭേദഗതി നിയമം’ നടപ്പിലാക്കി

ന്യൂഡൽഹി: ആദ്യം അപേക്ഷിച്ച 14 പേർക്ക് പൗരത്വ സർട്ടിഫിക്കറ്റ് നൽകി രാജ്യത്ത് മോദി സർക്കാർ പൗരത്വ ഭേദഗതി നിയമം നടപ്പാക്കി. കേന്ദ്ര ആഭ്യന്തര മന്ത്രാലയ സെക്രട്ടറി അജയ് കുമാർ ഭല്ലയാണ് രേഖകൾ അപേക്ഷിച്ചവർക്ക് കൈമാറിയത്. പൗരത്വ ഭേദഗതി ചട്ടപ്രകാരം പൗരത്വം നേടിയവരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയ സെക്രട്ടറി അഭിനന്ദിച്ചു ശേഷം നിയമത്തിന്റെ വിവിധ വശങ്ങളെക്കുറിച്ച് അദ്ദേഹം ചടങ്ങിൽ സംസാരിച്ചു. നിലവിൽ അപേക്ഷകർ സമർപ്പിച്ച വിവിധ രേഖകൾ പരിശോധിച്ച ശേഷം പൗരത്വം നേടിയവർക്ക് പ്രതി‌ജ്ഞ ചൊല്ലിക്കൊടുകുകയും ചെയ്തു. പൂർണമായും ഓൺലൈനായാണ് സിഎഎ അപേക്ഷ സമർപ്പിക്കുക. ‌ഡൽഹിയിലെ ഡയറക്‌ടറുടെ(സെൻസസ് ഓപ്പറേഷൻസ്) നേതൃത്വത്തിലെ എംപവേർ‌ഡ് കമ്മിറ്റി വിശദമായ പരിശോധനയ്‌ക്ക് ശേഷമാണ് 14 പേ‌ർക്കും പൗരത്വം നൽകിയത്.

Shares:

Related Posts

Featured

ദുബായ് അന്താരാഷ്ട്ര യാന പ്രദർശനം ​മാ​ർ​ച്ച്​ ഒ​ന്നു​ മു​ത​ൽ അ​ഞ്ചു​ വ​രെ

ദുബായ് - ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ബോ​ട്ട്​ ഷോ​യി​ൽ ഒ​ന്നാ​യ ദുബായ് ഇ​ന്‍റ​ർ​നാ​ഷ​ന​ൽ ബോ​ട്ട്​ ഷോ ​മാ​ർ​ച്ച്​ ഒ​ന്നു​ മു​ത​ൽ അ​ഞ്ചു​ വ​രെ ന​ട​ക്കും. 175 യാ​ട്ടു​ക​ളും ജ​ല​യാ​ന​ങ്ങ​ളു​മാ​ണ്​ അ​ഞ്ചു​ ദി​വ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന ഷോ​യി​ൽ പ​​ങ്കെ​ടു​ക്കാൻ ദുബായ് ഹാ​ർ​ബ​റി​ൽ എത്തുന്നത്. ഏകദേശം
Breaking News

യു.എ.ഇ സായുധ സേനയിൽ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന് ലെഫ്റ്റനന്റ് ജനറലായി സ്ഥാനക്കയറ്റം

ദുബായ്: നിലവിൽ ദുബായ് ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും, ദുബായ് കിരീടാവകാശിയുമായ ശൈഖ്​ ഹംദാൻ ബിൻ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂമിന്​ വീണ്ടും സ്ഥാനക്കയറ്റം. സായുധ സേന ലഫ്​. ജനറലായാണ്​ പുതിയ നിയമനം. പ്രസിഡന്‍റ്​ ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ ആൽ
News Kerala/India

കടലിൽ വച്ച് ഇറാനിയൻ ബോട്ട് വളഞ്ഞ് ഇന്ത്യൻ കോസ്റ്റ്‌ഗാർഡ്; വീഡിയോ കാണാം.

കൊച്ചി: കോഴിക്കോട് കൊയിലാണ്ടിക്ക് സമീപം തമിഴ്‌നാട് സ്വദേശികളുമായി കണ്ടെത്തിയ ഇറാനിയൻ ബോട്ടിനെ കോസ്റ്റ്‌ ഗാർഡ് കപ്പൽ തട‌ഞ്ഞതിന്റെ വീഡിയോ പുറത്ത്. കോസ്റ്റ്ഗാർഡിന്റെ ഔദ്യോഗിക സമൂഹമാദ്ധ്യമ പേജിലൂടെയാണ് വീഡിയോ പുറത്തുവിട്ടത്. ബോട്ടിന് ചുറ്റും കോസ്റ്റ്ഗാർഡ് കപ്പൽ വലംവയ്ക്കുന്നത് വീഡിയോയിൽ കാണാം. https://twitter.com/IndiaCoastGuard ഇന്നലെ
Featured

ദുബായ് ജിഡിആർഎഫ്എ ‘ഫ്രിഡ്ജ് അൽ ഫരീജ്’ സംരംഭം ആരംഭിച്ചു

ദുബായ്: ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആർഎഫ്എ) കടുത്ത വേനൽക്കാലത്ത് തൊഴിലാളികളുടെ തൊഴിൽ സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി "ഫ്രിഡ്ജ് അൽ ഫരീജ്" സംരംഭം ആരംഭിച്ചു. മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗ്ലോബൽ ഇനിഷ്യേറ്റീവ്സുമായി സഹകരിച്ച് നടപ്പിലാക്കിയ
Leave a Reply

Your email address will not be published. Required fields are marked *