മസ്കത്ത്: ദുൽഹജ്ജ് മാസപിറവി ദൃശ്യമാകാത്തതിനാൽ ഒമാനിൽ ബലിപെരുന്നാൾ ജൂൺ 17 തിങ്കളയാഴ്ചയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. രാജ്യത്ത് വ്യാഴാഴ്ച ദുൽഖഅദ് 29 ആയിരുന്നു. ദുൽഹജ്ജ് മാസപ്പിറവി നിരീക്ഷിക്കാൻ പൗരൻമാരോടും താമസക്കാരോടും എൻഡോവ്‌മെൻറ്, മതകാര്യ മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു. ബലിപെരുന്നാളിനോടനുബന്ധിച്ചുള്ള പൊതുഅവധി വരുംദിവസങ്ങളിൽ പ്രഖ്യാപിക്കും.
- Home
- Breaking News
- ഒമാനിൽ ബലിപെരുന്നാൾ 17ന്
ഒമാനിൽ ബലിപെരുന്നാൾ 17ന്
Related Posts
ദുബായ് - പതിനായിരത്തോളം വരുന്ന തൊഴിലാളികൾക്കായി ദുബായ് വർസാൻ ക്യാമ്പ്, അജ്മാൻ ആസ ക്യാമ്പ്, ജബൽ അലിയിലെ രണ്ടു ലേബർ ക്യാമ്പുകൾ എന്നിവിടങ്ങളിലായി മാർച്ച് 7,8,9 തിയ്യതികളിൽ ഇഫ്താർ ഒരുക്കി. തൃശ്ശൂർ എം പി ശ്രീ ടി എൻ പ്രതാപൻ എല്ലാ
ഷാർജ: സൂപ്പർഹീറോ ചെയ്യുന്നത് പോലെയുള്ള കാര്യങ്ങൾ ചെയ്യുന്ന അപൂർണ്ണരായ ആളുകൾ എന്ന ആശയം താൻ എപ്പോഴും ഇഷ്ടപ്പെടുന്നുവെന്ന് നടിയും എഴുത്തുകാരിയും നിർമാതാവുമായ ഹുമ ഖുറേഷി. 43-ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ "സ്‌ക്രീനിൽ നിന്ന് പേജിലേക്ക് : ഹുമ ഖുറേഷിക്കൊപ്പം ഒരു സായാഹ്നം"
ദുബായ് - രാജ്യത്തിനകത്ത് ഏതുതരത്തിലുള്ള ചരക്കും കൊണ്ടുപോകാൻ സാദിക്കും വിധം പൂർത്തിയായതായി ഇത്തിഹാദ് റെയിൽ അധികൃതർ അറിയിച്ചു. അത്യാധുനിക സംവിധാനതോടുകൂടിയുള്ള എല്ലാ ബിസിനസ് ആവശ്യങ്ങളും നിറവേറ്റുന്ന സമഗ്രമായ ഗതാഗതസൗകര്യമാണ് സജ്ജീകരിച്ചിട്ടുള്ളതെന്നും രാജ്യത്തെ നാല് പ്രധാന തുറമുഖങ്ങളെയും ഏഴ് ലോജിസ്റ്റിക്കൽ മേഖലകളെയും ബന്ധിപ്പിക്കുന്നതാണ്
പുതിയ നാല് മെട്രോ ലിങ്ക് റൂട്ടുകൾ പ്രഖ്യാപിച്ച് ദുബായ് റോഡ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി. ആഗസ്റ്റ് 30 മുതൽ ഈ സർവീസ് പ്രവർത്തനക്ഷമമാകും. എഫ് 39, എഫ്40, എഫ്58, എഫ് 59 എന്നിങ്ങനെയാണ് പുതിയ റൂട്ടുകളുടെ പേര്. നാല് റൂട്ടുകളിലും ഇരുദിശകളിലേക്കുമായി





