EntertainmentThe Media Toc

HURDY – GURDY – This 15th-century String instrument Sounds just like a Bagpipe

Shares:

Related Posts

Entertainment

ലോകേഷ് കനകരാജിന്റെ സംവിധാനത്തില്‍ വിജയ്‍യുടെ നായികയാകാൻ തൃഷ

ക്രം' തീര്‍ത്ത ആരവങ്ങള്‍ തമിഴകത്ത് പുതിയൊരു സൂപ്പര്‍ സംവിധായകനെയാണ് അവതരിപ്പിച്ചത്. താരങ്ങളോളം തന്നെ ആരാധകരുള്ള സംവിധായകനായി മാറിയിരിക്കുന്ന ലോകേഷ് കനകരാജിന്റെ പുതിയ സിനിമയ്‍ക്കായാണ് ഇനി കാത്തിരിക്കുന്നത്. തെന്നിന്ത്യയുടെ പ്രിയ താരം വിജയ്‍യുമായാണ് ലോകേഷ് കനകരാജ് കൈകോര്‍ക്കുന്നത് എന്നതിനാല്‍ പ്രതീക്ഷകള്‍ വര്‍ദ്ധിക്കുന്നു. 'ദളപതി
Entertainment

രുചി ആസ്വാദനത്തിന് ദേശ വ്യത്യാസങ്ങളില്ല; വിക്കി രത്‌നാനി

ഷാര്‍ജ - ലോകമെമ്പാടുമുള്ള മനുഷ്യര്‍ രുചി ആസ്വാദിക്കുന്നതില്‍ വ്യത്യാസമില്ലെന്നും ഭക്ഷണത്തില്‍ മസാലക്കൂട്ടുകള്‍ പ്രയോഗിക്കുന്നതിലാണ് മാറ്റമെന്നും പ്രമുഖ പാചകവിദഗ്ധന്‍ വിക്കി രത്‌നാനി അഭിപ്രായപ്പെട്ടു. ഇന്ത്യയിലും അറേബ്യയിലും ചൈനയിലും പാചക വേളയില്‍ വ്യത്യസ്ത രീതിയിലാണ് മസാലക്കൂട്ടുകള്‍ പ്രയോഗിക്കുന്നത്. ഇതില്‍ വരുന്ന മാറ്റങ്ങളിലൂടെയാണ് ഭക്ഷണത്തെ ഹോട്ട്,
Entertainment

ബ​ഹി​രാ​കാ​ശ ദൗ​ത്യ​ത്തി​ലെ അഞ്ചാമനെ പരിചയപ്പെടുത്തി സു​ൽ​ത്താ​ൻ അ​ൽ നി​യാ​ദി

ദുബായ് - സു​ൽ​ത്താ​ൻ അ​ൽ നി​യാ​ദി​യു​ടെ ‘ഞ​ങ്ങ​ളു​ടെ സം​ഘ​ത്തി​ലെ അ​ഞ്ചാ​മ​നെ പ​രി​ച​യ​പ്പെ​ടു​ത്തു​ക​യാ​ണ്​’ എന്ന പ്ര​ഖ്യാ​പ​നം എല്ലാവരെയും ആകാംഷയിലാക്കി. നാ​ലു​പേ​ർ മാ​ത്ര​മാ​യി​രു​ന്നു ബ​ഹി​രാ​കാ​ശ ദൗ​ത്യ​ത്തിൽ പു​റ​പ്പെ​ട്ട​ത്. ആരാണ് ഈ അഞ്ചാമൻ എ​ന്നാ​യി​രു​ന്നു എല്ലാവരുടെയും ഉത്കണ്ഠ. അ​ൽ നി​യാ​ദി​ത​ന്നെ അ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി. ‘അ​വ​ന്‍റെ പേ​ര്​
Entertainment

ഭ​ക്ഷ​ണ​മെ​ത്തി​ക്കാ​ൻ ദുബായിൽ സ്വയംഭരണ പൈലറ്റിംഗ് ഡെലിവറി “ത​ല​ബോ​ട്ടു​ക​ൾ”

ദുബായ് - ഇനിമുതൽ ദുബായിലെ ഭക്ഷണ വിതരണ ആ​പ്പി​ൽ ഭ​ക്ഷ​ണം ഓ​ർ​ഡ​ർ ചെ​യ്ത്​ കാ​ത്തി​രി​ക്കു​ന്ന​വ​രെ വാ​തി​ലി​ൽ മു​ട്ടി​വി​ളി​ക്കു​ന്ന​ത്​ ഇ​നി റോ​ബോ​ട്ടു​ക​ളാ​യി​രി​ക്കും. ദുബായിലാണ് ഇത്തരം വി​പ്ല​വ​ക​ര​മാ​യ നൂ​ത​ന സാ​​ങ്കേ​തി​ക​വി​ദ്യ ന​ട​പ്പി​ലാ​ക്കാ​ൻ ദുബായ് റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി (​ആ​ർ.​ടി.​എ) യാ​ണ്​ ഇ​ക്കാ​ര്യം അറിയിച്ചത്. ന​ഗ​ര​ത്തി​ലെ
Leave a Reply

Your email address will not be published. Required fields are marked *