GulfQatar

ലോകകപ്പ്; ഖത്തർ സർക്കാർ ജീവനക്കാരുടെ ജോലി സമയത്തിൽ പുനഃക്രമീകരണം.

ഖത്തർ – ഖത്തറിൽ. ആരംഭിക്കുന്ന 22മത് ലോകകപ്പിന്റെ ഭാഗമായി ഖത്തറിലെ സർക്കാർ മേഖലയിലെ 80% ജീവനക്കാർക്കും വീട്ടിലിരുന്ന് ജോലി ചെയ്യാം. ഒപ്പം ജോലി സമയം രാവിലെ 7.00 മുതൽ 11.00 വരെ മാത്രമായിരിക്കും. എന്നാൽ സ്വകാര്യ മേഖലയുടെ ജോലി സമയം സാധാരണ പോലെ തുടരും എന്നും. ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗത്തിൽ തീരുമാനമെടുത്തു.

നവംബർ 1 മുതൽ ഡിസംബർ 19 വരെ സർക്കാർ മേഖലയിലെ ജോലി സമയത്തിൽ മാറ്റം വരുത്തിയത്. അതേസമയം, സുരക്ഷ, സൈന്യം, ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകൾക്ക് പുതിയ വ്യവസ്ഥ ബാധകമല്ല. സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനികൾക്കു സാധാരണ പോലെ ജോലി ചെയ്യാം.

Shares:

Related Posts

Breaking News

നീതി, സ്നേഹം, സമാധാനം: ലോകത്തിലെ ഏറ്റവും വലിയ ഉച്ചകോടി 2025 ഏപ്രിൽ 12, 13 തിയതികളിൽ ദുബായ് എക്സ്പോ സിറ്റിയിൽ

ദുബായ്: അന്താരാഷ്ട്ര സമാധാന പാലനവുമായി ബന്ധപ്പെട്ട് ലോകമെമ്പാടുമുള്ള 2,800ലധികം പേരെ സ്വാഗതം ചെയ്ത് ലോകത്തിലെ ഏറ്റവും വലിയ ഉച്ചകോടിക്ക് ദുബായ് 2025 ഏപ്രിൽ 12, 13 തിയതികളിൽ ദുബായ് എക്സ്പോ സിറ്റി ആതിഥേയത്വം വഹിക്കും. നീതിയിലും സ്നേഹത്തിലും സമാധാനത്തിലും ഊന്നൽ നൽകുന്ന
Business

വിൻസ്മേര ആഗോള സ്വർണാഭരണ റീട്ടെയിൽ വിപണിയിലേക്ക്

ദുബായ്: സ്വർണാഭരണ ഡിസൈനിംഗ്, നിർമാണം, മൊത്ത വ്യാപാരം, കയറ്റുമതി എന്നീ മേഖലകളിൽ പ്രമുഖരായ വിൻസ്മേര ഗ്രൂപ്പ് ആഗോള സ്വർണാഭരണ റീട്ടെയിൽ വിപണിയിലേക്കുള്ള പ്രവേശനം പ്രഖ്യാപിച്ചു. റീട്ടെയിൽ വ്യാപാര രംഗത്ത് 2000 കോടി രൂപയുടെ നിക്ഷേപം നടത്താനാണ് ഗ്രൂപ്പ് പദ്ധതിയിടുന്നത്. കണ്ണൂർ സ്വദേശികളും
Breaking News

വിസ കാലാവധി കഴിഞ്ഞു രാജ്യം വീട്ടിലെങ്കിൽ ഇനി ‘അബ്​സ്​കോണ്ടിങ്​ ‘ കുരുക്കുവീഴും

ദുബായ് - നിലവിലെ വി​സ കാ​ലാ​വ​ധി ക​ഴി​ഞ്ഞി​ട്ടും രാജ്യത്ത് അനധികൃതമായി താങ്ങുകയോ, വി​സ പു​തു​ക്കാ​തി​രി​ക്കു​ക​യോ, മറ്റു വിസയിലേക്ക് മാറാതിരിക്കുകയോ ചെ​യ്യു​ന്ന സ​ന്ദ​ർ​ശ​ക വി​സ​ക്കാ​ർ​ക്കെ​തി​രെ ‘അ​ബ്​​സ്​​കോ​ണ്ടി​ങ്​’ കേ​സ്​ ന​ൽ​കാ​നാ​ണ് ട്രാ​വ​ൽ ഏ​ജ​ൻ​സി​ക​ൾ ഒരുങ്ങുന്നത്. സ​ന്ദ​ർ​ശ​ക വി​സ​യി​ലെ​ത്തു​ന്ന​വ​ർ നി​യ​മ​വി​രു​ദ്ധ​മാ​യി ഇ​വി​ടെ തു​ട​രു​ന്ന​ത്​ വി​സ ന​ൽ​കി​യ
Gulf

ഏക സംസ്‌കാരവാദം തികഞ്ഞ ബുദ്ധിശൂന്യത: ഗീതാഞ്ജലി ശ്രീ

ഷാര്‍ജ - ലോകത്തെവിടെയും ഏക സംസ്‌കാര വാദം ഉന്നയിക്കുന്നത് തികഞ്ഞ ബുദ്ധിശൂന്യതയാണെന്ന് ബുക്കര്‍ പ്രൈസ് ജേതാവ് ഗീതാഞ്ജലി ശ്രീ അഭിപ്രായപ്പെട്ടു. ഇത് മനുഷ്യകുലത്തിന് തന്നെ അപകടകരമാണ്. സുന്ദരമായ ഈ പ്രപഞ്ചം വൈവിധ്യങ്ങളാല്‍ സുന്ദരവും സമ്പന്നവുമാണ്. ഏകീകൃത സംസ്‌കാരം വരുന്നതിലൂടെ അതിന്റെ സൗന്ദര്യം
Leave a Reply

Your email address will not be published. Required fields are marked *