Breaking NewsFeatured

ജി 20 ഉച്ചകോടിയിൽ ശൈ​ഖ്​ അ​ബ്​​ദു​ല്ല​യും ന​രേ​ന്ദ്ര മോ​ദി​യും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

ദുബായ് – ഇന്ത്യ ആതിഥ്യം വഹിക്കുന്ന ജി20 ​ഉ​ച്ച​കോ​ടിയിൽ ന്യൂ​ഡ​ൽ​ഹി​യിൽ ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​മാ​യി യു.​എ.​ഇ വി​ദേ​ശ​കാ​ര്യ, അ​ന്താ​രാ​ഷ്ട്ര സ​ഹ​ക​ര​ണ മ​ന്ത്രി ശൈ​ഖ്​ അ​ബ്​​ദു​ല്ല ബി​ൻ സാ​യി​ദ്​ ആ​ൽ ന​ഹ്​​യാ​ൻ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ഇ​ന്ത്യ​യു​ടെ സ​മ്പ​ൽ​സ​മൃ​ദ്ധി​ക്കാ​യി ​യു.​എ.​ഇ പ്ര​സി​ഡ​ന്‍റ്​ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ ആ​ൽ നെ​ഹ്​​യാ​ന്‍റെ​യും വൈ​സ്​ പ്ര​സി​ഡ​ന്റും ​പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂ​മി​ന്‍റെ​യും ആ​ശം​സ​ക​ൾ ന​രേ​ന്ദ്ര മോ​ദി​ക്ക്​ കൈ​മാ​റി.

പിന്നീട് ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ന്‍ സാ​യി​ദി​നും, ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദി​നും മോ​ദി ന​ന്ദി​യ​ർ​പ്പിക്കുന്നതായും, യു.​എ.​ഇ​ക്ക്​ ആ​ശം​സ നേ​രു​ന്ന​താ​യും അ​റി​യി​ച്ചു. സു​സ്ഥി​ര സാ​മ്പ​ത്തി​ക വി​ക​സ​ന​ത്തി​ന്​ ഇ​രു​രാ​ജ്യ​ങ്ങ​ളും കൈ​കോ​ർ​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത​യെ കു​റി​ച്ചും ച​രി​ത്ര​പ​ര​മാ​യ ബ​ന്ധ​ത്തെ കു​റി​ച്ചും ച​ർ​ച്ച ചെ​യ്തു.

Shares:

Related Posts

Breaking News

ഹിജ്‌റ വർഷാരംഭം: ദുബായിലെ സർക്കാർ ജീവനക്കാർക്ക് ജൂൺ 15 ന് ഔദ്യോഗിക പൊതുഅവധി പ്രഖ്യാപിച്ചു

ദുബായ്: ഹിജ്‌റ വർഷാരംഭത്തോടനുബന്ധിച്ച് ദുബായിലെ സർക്കാർ ജീവനക്കാർക്ക് 2026 ജൂൺ 15 തിങ്കളാഴ്ച ഔദ്യോഗിക പൊതുഅവധി പ്രഖ്യാപിച്ചു. ദുബായ് ഹ്യൂമൻ റിസോഴ്‌സസ് ഡിപ്പാർട്ട്മെന്റാണ് (DGHR) ഈ ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്. ശനി, ഞായർ വാരാന്ത്യ അവധികൾക്കൊപ്പം തിങ്കളാഴ്ചയും കൂടി ലഭിക്കുന്നതോടെ സർക്കാർ മേഖലയിലുള്ളവർക്ക്
Entertainment

ഭ​ക്ഷ​ണ​മെ​ത്തി​ക്കാ​ൻ ദുബായിൽ സ്വയംഭരണ പൈലറ്റിംഗ് ഡെലിവറി “ത​ല​ബോ​ട്ടു​ക​ൾ”

ദുബായ് - ഇനിമുതൽ ദുബായിലെ ഭക്ഷണ വിതരണ ആ​പ്പി​ൽ ഭ​ക്ഷ​ണം ഓ​ർ​ഡ​ർ ചെ​യ്ത്​ കാ​ത്തി​രി​ക്കു​ന്ന​വ​രെ വാ​തി​ലി​ൽ മു​ട്ടി​വി​ളി​ക്കു​ന്ന​ത്​ ഇ​നി റോ​ബോ​ട്ടു​ക​ളാ​യി​രി​ക്കും. ദുബായിലാണ് ഇത്തരം വി​പ്ല​വ​ക​ര​മാ​യ നൂ​ത​ന സാ​​ങ്കേ​തി​ക​വി​ദ്യ ന​ട​പ്പി​ലാ​ക്കാ​ൻ ദുബായ് റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി (​ആ​ർ.​ടി.​എ) യാ​ണ്​ ഇ​ക്കാ​ര്യം അറിയിച്ചത്. ന​ഗ​ര​ത്തി​ലെ
Breaking News

വേഗത വിനയായി; മൂ​ന്നു ല​ക്ഷ​ത്തി​ലേ​റെ ഡ്രൈ​വ​ര്‍മാ​ർ​ക്ക്​ പി​ഴ​

അ​ബൂ​ദ​ബി: കു​റ​ഞ്ഞ വേ​ഗ​ത്തി​ല്‍ വാ​ഹ​ന​മോ​ടി​ച്ച​തി​ന് ക​ഴി​ഞ്ഞ​വ​ര്‍ഷം യു.​എ.​ഇ ഗ​താ​ഗ​ത വ​കു​പ്പ് പി​ഴ​ചു​മ​ത്തി​യ​ത് മൂ​ന്നു ല​ക്ഷ​ത്തി​ലേ​റെ ഡ്രൈ​വ​ര്‍മാ​ര്‍ക്കെ​തി​രെ. 400 ദി​ര്‍ഹം വീ​ത​മാ​ണ്​ ഓരോരുത്തർക്കും പി​ഴ​യീ​ടാ​ക്കി​യ​ത്. ഓ​വ​ര്‍ടേ​ക്കി​ങ്ങി​ന് അ​നു​വാ​ദ​മു​ള്ള പാ​ത​യി​ല്‍ പി​ന്നി​ല്‍നി​ന്ന് വ​രു​ന്ന വാ​ഹ​ന​ങ്ങ​ള്‍ക്ക് മു​ന്‍ഗ​ണ​ന കൊ​ടു​ക്കാ​തെ കു​റ​ഞ്ഞ വേ​ഗ​ത്തി​ല്‍ വാ​ഹ​ന​മോ​ടി​ക്കു​ന്ന​വ​ര്‍ക്കും സ​മാ​ന പി​ഴ​യാ​ണ്
Gulf

ദുബായ് താമസ-കുടിയേറ്റ വകുപ്പ് പങ്കാളികളെയും വിതരണക്കാരെയും ആദരിച്ചു

ദുബായ് : ദുബായിലെ താമസ-കുടിയേറ്റ വകുപ്പ് (ജിഡിആർഎഫ്എ) 2024 വർഷത്തെ തങ്ങളുടെ പങ്കാളികളെയും വിതരണക്കാരെയും ആദരിച്ചു. വിത്ത് യു, വി എക്സൽ ഫോറം എന്ന പേരിൽ ദുബായ് ഇന്റർകോണ്ടിനെന്റൽ ഹോട്ടലിലാണ് ആദരിക്കൽ ചടങ്ങ് നടത്തിയത്. ജി ഡി ആർ എഫ് എ
Leave a Reply

Your email address will not be published. Required fields are marked *