Breaking NewsBusiness

ദുബായിൽ പു​തി​യ മ​ന്ത്രി​മാ​ർ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു

അബൂദബി – ക​ഴി​ഞ്ഞ മാ​സ​മാ​ണ്​ പു​തി​യ മ​ന്ത്രി​മാ​രു​ടെ നി​യ​മ​നം സം​ബ​ന്ധി​ച്ച്​ ഉ​ത്ത​ര​വി​റ​ങ്ങി​യ​ത് അനുബന്ധമായി പു​തു​താ​യി നി​യ​മി​ത​രാ​യ മ​ന്ത്രി​സ​ഭാം​ഗ​ങ്ങ​ൾ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത്​ അ​ധി​കാ​ര​മേ​റ്റു. യു.​എ.​ഇ ​പ്ര​സി​ഡ​ൻ​റ്​ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ ആ​ൽ ന​ഹ്​​യാ​ൻ, യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ൻ​റും ​പ്ര​ധാ​ന​മ​ന്ത്രി​യും ദുബായ് ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂം എ​ന്നി​വ​ർ​ക്ക്​ മു​ന്നി​ലാ​ണ്​ സ​ത്യ​പ്ര​തി​ജ്ഞ ന​ട​ന്ന​ത്. യു.​എ.​ഇ​യെ പു​രോ​ഗ​തി​യി​ലേ​ക്ക്​ ന​യി​ക്കാ​നും രാ​ജ്യ​ത്തി​ന്‍റെ ഭാ​വി അ​ഭി​ലാ​ഷ​ങ്ങ​ളെ സേ​വി​ക്കാ​നും പു​തു​താ​യി ചു​മ​ത​ല​യേ​റ്റ​വ​ർ​ക്ക്​ ക​ഴി​യ​ട്ടെ​യെ​ന്ന്​ ഇ​രു​വ​രും ആ​ശം​സി​ച്ചു. മ​റ്റു മു​തി​ർ​ന്ന മ​ന്ത്രി​മാ​രും ഭ​ര​ണാ​ധി​കാ​രി​ക​ളും ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

Shares:

Related Posts

Breaking News

ആ​രോ​ഗ്യം, സാ​ങ്കേ​തി​ക, സാ​മ്പ​ത്തി​കം മേ​ഖ​ല​ക​ളി​ല്‍ ദൃഢബന്ധം ശ​ക്ത​മാ​ക്കാനൊരുങ്ങി ഇ​ന്ത്യ-യു.എ.ഇ: എസ്. ജയ്​ശങ്കർ-ശൈഖ് അബ്ദുല്ല ബിന്‍ സായിദ്​ കൂടിക്കാഴ്ച

അ​ബൂ​ദ​ബി - യു.​എ.​ഇ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ശൈ​ഖ് അ​ബ്ദു​ല്ല ബി​ന്‍ സാ​യി​ദും ഇ​ന്ത്യ​ന്‍ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി എ​സ്. ജ​യ്​​ശ​ങ്ക​റും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ആ​രോ​ഗ്യം, സാ​ങ്കേ​തി​ക​വി​ദ്യ, ഡി​ജി​റ്റ​ലൈ​സേ​ഷ​ന്‍, സാ​മ്പ​ത്തി​കം, വ്യാ​പാ​രം തു​ട​ങ്ങി നിലവിൽ ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ബ​ന്ധം ശ​ക്ത​മാ​ക്കു​ന്ന​ത് അ​ട​ക്ക​മു​ള്ള വി​ഷ​യ​ങ്ങ​ള്‍ ഇ​രു​വ​രും ച​ര്‍ച്ച ചെ​യ്തു.
Breaking News

ഖത്തറിൽ ലൂസേഴ്‌സ് ഫൈനൽ: മൂന്നാം സ്ഥാനം നേടി മടങ്ങാൻ ക്രൊയേഷ്യ – മൊറോക്കോ പോരാട്ടം ഇന്ന്

ദോഹ: ഖത്തർ ലോകകപ്പിൽ ഇന്ന് മൂന്നാം സ്ഥാനക്കാരെ കണ്ടെത്താനുള്ള പോരാട്ടം. മിന്നൽക്കുതിപ്പ് നടത്തി സെമിവരെയെത്തിയ നിലവിലെ റണ്ണറപ്പുകളായ ക്രൊയേഷ്യയും ഇത്തവണത്തെ കറുത്ത കുതിരകളായ മൊറോക്കോയും തമ്മിലാണ് മൂന്നാം സ്ഥാനക്കാരെത്തേടിയുള്ള ലൂസേഴ്സ് ഫൈനലിൽ ഏറ്റുമുട്ടുന്നത്. ഇന്ത്യൻ സമയം രാത്രി 8.30 മുതൽ ഖലീഫ
Business

There is no chain or grease on the Stringbike

ഈ ബൈക്കിൽ ചെയിനിന് പകരം ചരടുകളാണ് ഉപയോഗിക്കുന്നത്,സ്ട്രിംഗ്ബൈക്കിന്റെ സ്ട്രിംഗുകൾ 2000 കിലോമീറ്റർ വരെ നീണ്ടുനിൽക്കും,അവ മാറ്റിസ്ഥാപിക്കാൻ എളുപ്പമാണ്,ഓയിൽ ഉപയോഗിക്കേണ്ടതില്ല. There is no chain or grease on the Stringbike
Breaking News

പ്രവാസത്തിന്‍റെ കരുതലിൽ ദുബായ്; തൊഴിലാളികൾക്കായി വമ്പിച്ച ഈദ് ആഘോഷം

ദുബായുടെ വളർച്ചയ്ക്കും വികസനത്തിനുമായി രാപ്പകൽ അധ്വാനിക്കുന്ന തൊഴിലാളികൾക്ക് ആദരവും സ്നേഹവും പകർന്ന് ഇത്തവണത്തെ ബലിപെരുന്നാൾ ആഘോഷങ്ങൾ ഏറെ ശ്രദ്ധേയമായി. ദുബായ് അൽ ഖൂസ് വേദിയായ ഈ വിപുലമായ സംഗമം, ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സും, ദുബായ് പെർമനന്റ്
Leave a Reply

Your email address will not be published. Required fields are marked *