Breaking NewsFeatured

യുഎഇ പ്രസിഡന്റ് തിങ്കളാഴ്ച യുഎസിലേക്ക്

അബുദബി: യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ്റെ യുഎസ് സന്ദർശനം തിങ്കളാഴ്ച ആരംഭിക്കും. യുഎഇ പ്രസിഡന്റായി സ്ഥാനമേറ്റതിന് ശേഷമുള്ള ഔദ്യോ​​ഗികമായിട്ടുള്ള ആദ്യ​യാത്രയാണിത്. ​

യുഎസിൽ എത്തിയ ശേഷം ഷെയ്ഖ് മുഹമ്മദ് യുഎസ് പ്രസിഡന്റ് ജോ ‌ബൈഡനുമായി കൂടിക്കാഴ്ച നടത്തുമെന്ന് യുഎഇ വാർത്ത ഏജൻസിയായ വാം റിപ്പോർട്ട് ചെയ്തു. പലസ്തീനിലെ വെടിനിർത്തലിൻ്റെ സാധ്യത തേടിക്കൊണ്ടിരിക്കുന്ന സാഹചര്യമായതിനാൽ ബൈഡനുമായുള്ള കൂടിക്കാഴ്ചയെ പ്രതീക്ഷയോ‌ടെയാണ് നോക്കിക്കാണുന്നത്.

​ഗാസിലേയും സുഡാനിലേയും തുടരുന്ന സാഹചര്യത്തിൽ സംബന്ധിച്ച് ഇരു നേതാക്കളും ചർച്ച ചെയ്യും. നിർമ്മിതബുദ്ധി വിദ്യകളുടെ വികസനത്തിൽ ഇരു രാജ്യങ്ങളും തമ്മിലുല്ള സഹകരണം ഉൾപ്പെടെമറ്റു വിഷയങ്ങളും കൂടികക്കാഴ്ചയിൽ ചർച്ച ചെയ്തേക്കും. ഇരു രാജ്യങ്ങളും തമ്മിൽ നിലനിൽക്കുന്ന ചരിത്രപരമായ ബന്ധം കൂടുതൽ ശക്തമാക്കാനും ഈ സന്ദർശം വഴിവെക്കും.

Shares:

Related Posts

Breaking News

“ഞങ്ങൾക്ക് എന്താണ് സംഭവിച്ചതെന്ന് അറിയില്ല”; രാവിലെ നോക്കാൻ പോയപ്പോൾ അദ്ദേഹം പ്രതികരിച്ചില്ല

കൊച്ചി: ചോറ്റാനിക്കരയിലെ ഹോട്ടല്‍ മുറിയിൽ നിന്ന് ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകുമ്പോൾ കലാഭവൻ നവാസിന്റെ കൈകൾക്ക് അനക്കമുണ്ടായിരുന്നുവെന്ന് ഹോട്ടലുടമ സന്തോഷ്. പിന്നീട് എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും സന്തോഷ് പറഞ്ഞു. ഇന്നലെ രാത്രി 8.45ഓടെയാണ് ചോറ്റാനിക്കരയിലെ ഹോട്ടല്‍ മുറിയിൽ ബോധരഹിതനായ നിലയില്‍ നവാസിനെ കണ്ടെത്തുന്നത്. തുടര്‍ന്ന്
Business

കൈനിറയെ സമ്മാനങ്ങളുമായി അൽ മദീന ഗ്രൂപ്പ് ‘സമ്മർ ഫെസ്റ്റ്’ പ്രമോഷൻ ആരംഭിച്ചു

ദുബായ് : 10000 പേർക്ക് വാങ്ങിയ സാധനങ്ങളുടെ മുഴുവൻ സംഖ്യയും തിരിച്ചു നൽകുന്ന ഫ്രീ ട്രോളി എന്നതാണ് മുഖ്യ ആകർഷണം . ദുബൈ, ഷാർജ എന്നിവിടങ്ങളിലെ അൽ മദീന, മാംഗോ ഔട്ട്‌ലെറ്റ് കളിൽ നിന്ന് പർച്ചേസ് ചെയ്യുന്ന എല്ലാ ഉപഭോക്താക്കൾക്കും ഈ
Breaking News

യു. എ. ഇ പൊതുമാപ്പ് സെപ്റ്റംബർ ഒന്നിന് ആരംഭിക്കുന്നു: ഒരുക്കങ്ങൾ പൂർത്തിയായതായി ജി ഡി ആർ എഫ് എ

ദുബായ് : യു. എ. ഇ താമസക്കുടിയേറ്റ നിയമം ലംഘിച്ച വ്യക്തികൾക്കായി നടപ്പിലാകുന്ന ഗ്രേസ് പിരീഡ് സംരംഭം( പൊതുമാപ്പ്) നടപ്പിലാക്കാൻ തങ്ങൾ പൂർണ്ണസജ്ജമായിയെന്ന് ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് അറിയിച്ചു. സെപ്റ്റംബർ ഒന്നിന് ആരംഭിക്കുന്ന പദ്ധതിയുടെ
Featured

സ്കൂൾ ബസ് ഡ്രൈവർമാർക്ക് കർശന നിർദ്ദേശങ്ങളുമായി ആർ.ടി.എ; സുരക്ഷ ഉറപ്പാക്കാൻ പുതിയ പരിഷ്കാരങ്ങൾ

ദുബായ്: വിദ്യാർത്ഥികളുടെ യാത്രാസുരക്ഷ ഉറപ്പാക്കുന്നതിനായി ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) കർശനമായ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. റോഡപകടങ്ങൾ ഒഴിവാക്കാനും കുട്ടികളുടെ സുരക്ഷാഉറപ്പാക്കാനും ലക്ഷ്യമിട്ടുള്ള ഈ നിർദ്ദേശങ്ങൾ പ്രകാരം, ഓരോ അധ്യയന വർഷത്തിന് മുൻപും ബസ് റൂട്ട് ട്രയൽ നടത്തുകയും
Leave a Reply

Your email address will not be published. Required fields are marked *