Breaking NewsBusiness

ദുബായിൽ പു​തി​യ മ​ന്ത്രി​മാ​ർ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു

അബൂദബി – ക​ഴി​ഞ്ഞ മാ​സ​മാ​ണ്​ പു​തി​യ മ​ന്ത്രി​മാ​രു​ടെ നി​യ​മ​നം സം​ബ​ന്ധി​ച്ച്​ ഉ​ത്ത​ര​വി​റ​ങ്ങി​യ​ത് അനുബന്ധമായി പു​തു​താ​യി നി​യ​മി​ത​രാ​യ മ​ന്ത്രി​സ​ഭാം​ഗ​ങ്ങ​ൾ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത്​ അ​ധി​കാ​ര​മേ​റ്റു. യു.​എ.​ഇ ​പ്ര​സി​ഡ​ൻ​റ്​ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ ആ​ൽ ന​ഹ്​​യാ​ൻ, യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ൻ​റും ​പ്ര​ധാ​ന​മ​ന്ത്രി​യും ദുബായ് ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂം എ​ന്നി​വ​ർ​ക്ക്​ മു​ന്നി​ലാ​ണ്​ സ​ത്യ​പ്ര​തി​ജ്ഞ ന​ട​ന്ന​ത്. യു.​എ.​ഇ​യെ പു​രോ​ഗ​തി​യി​ലേ​ക്ക്​ ന​യി​ക്കാ​നും രാ​ജ്യ​ത്തി​ന്‍റെ ഭാ​വി അ​ഭി​ലാ​ഷ​ങ്ങ​ളെ സേ​വി​ക്കാ​നും പു​തു​താ​യി ചു​മ​ത​ല​യേ​റ്റ​വ​ർ​ക്ക്​ ക​ഴി​യ​ട്ടെ​യെ​ന്ന്​ ഇ​രു​വ​രും ആ​ശം​സി​ച്ചു. മ​റ്റു മു​തി​ർ​ന്ന മ​ന്ത്രി​മാ​രും ഭ​ര​ണാ​ധി​കാ​രി​ക​ളും ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

Shares:

Related Posts

Breaking News

മാനിൽ കാർഷിക-മത്സ്യബന്ധന മേഖലയിൽ 3.3% വളർച്ച; ഭക്ഷ്യസുരക്ഷയ്ക്ക് ഊന്നൽ

മസ്‌കത്ത്: ലോക ഭക്ഷ്യദിനത്തോടനുബന്ധിച്ച് സുസ്ഥിര ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനും ആഭ്യന്തര ഉൽപാദനം വർധിപ്പിക്കുന്നതിനും ഊന്നൽ നൽകി ഒമാൻ. 2026-ന്റെ ആദ്യ പകുതിയിൽ രാജ്യത്തെ കാർഷിക-മത്സ്യബന്ധന മേഖലകളിൽ നിന്നുള്ള മൊത്ത ആഭ്യന്തര ഉൽപാദനം 623.5 ദശലക്ഷം ഒമാനി റിയാലിലെത്തി. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിലെ
Gulf

ഗിന്നസ് റഷീദിന്റെ പുസ്തകം പ്രകാശനം ചെയ്തു

ഷാർജ - 73 മണിക്കൂർ തുടർച്ചയായി പ്രചോദന പ്രഭാഷണം നടത്തി ഗിന്നസ് റിക്കോർഡ് നേടിയ എം എ റഷീദിന്റെ കനൽ വഴികൾ എന്ന പുസ്തകം ഷാർജ രാജ്യാന്തര പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്തു. ഗിന്നസ് റിക്കോർഡിലേക്കു എത്തിപ്പെട്ട സാഹചര്യമാണ് പുസ്തകത്തിന്റെ ഉള്ളടക്കം. ആത്‌മകഥാംശമുള്ള
Gulf

ജയിലിൽവെച്ച് കാണാൻ മനസ് അനുവദിച്ചില്ല; ഉമ്മയുടെ മനസിൽ 18 വർഷം മുൻപ് പോയ തൻ്റെ മുഖമാണുള്ളതെന്ന് റഹീം

റിയാദ്: ഉമ്മയെ ജയിലിൽവെച്ച് കാണാൻ മനസ് അനുവദിച്ചില്ലെന്ന് റിയാദിലെ ജയിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദു റഹീം. തന്നെ കാണുന്നതിനായി നാട്ടിൽ നിന്നും ഉമ്മയും സഹോദരനും അമ്മാവനും വ്യാഴാഴ്ച വന്നിരുന്നുവെന്ന് അബ്ദു റഹീം ജയിലിൽ നിന്ന് റിയാദിലുള്ള സുഹൃത്തുക്കളോട് ഫോണിലൂടെ പറഞ്ഞു.
Featured

ദുബായ് ക്രി​മി​ന​ൽ കോ​ട​തി ഒക്ടോബർ ഒന്നുമുതൽ പു​തി​യ ആ​സ്ഥാ​ന​ത്തേ​ക്ക്

ദുബായ്: എ​മി​റേ​റ്റി​ലെ ജു​ഡീ​ഷ്യ​റി സം​വി​ധാ​ന​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ആ​ധു​നി​കീ​ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ദുബായ് ക്രി​മി​ന​ൽ കോ​ട​തി​ക​ൾ നി​ല​വി​ലെ പ്ര​ധാ​ന കെ​ട്ടി​ട​ത്തി​ൽ​നി​ന്ന്​ ലേ​ബേ​ഴ്​​സ്​ ആ​ൻ​ഡ്​ എ​ക്സി​ക്യു​ട്ടി​വ്​ കോ​ട​തി ആ​സ്ഥാ​ന​ത്തേ​ക്ക്​ മാ​റ്റാ​ൻ തീ​രു​മാ​നി​ച്ചു. ജു​ഡീ​ഷ്യ​റി സം​വി​ധാ​ന​ങ്ങ​ളു​ടെ കാ​​ര്യ​ക്ഷ​മ​ത മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും അ​ന്താ​രാ​ഷ്ട്ര മാ​ന​ദ​ണ്ഡ​ങ്ങ​ളും നി​ല​വാ​ര​വും അ​നു​സ​രി​ച്ച്​ കോ​ട​തി
Leave a Reply

Your email address will not be published. Required fields are marked *