ദുബായ് – യു.എ.ഇയുടെ പുതിയ വൈസ് പ്രസിഡന്റ് ശൈഖ് മൻസൂർ ബിൻ സായിദ് ആൽ നഹ്യാന് അഭിനന്ദനവുമായി കേരള മുഖ്യമന്ത്രി പിണറായി വിജയൻ.ദുബായ് സന്ദർശന വേളയിൽ ശൈഖ് മൻസൂറിനെ സന്ദർശിച്ചതും അവിടെ ലഭിച്ച ഊഷ്മള സ്വീകരണവും നല്ല ഓർമകളാണെന്ന് മുഖ്യമന്ത്രി ട്വിറ്ററിൽ കുറിച്ചു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ യു.എ.ഇയും കേരളവും തമ്മിലെ ചരിത്രബന്ധം കൂടുതൽ ദൃഢമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ശൈഖ് മൻസൂറിനൊപ്പം നിൽക്കുന്ന ചിത്രവും മുഖ്യമന്ത്രി ട്വിറ്ററിൽ പങ്കുവെച്ചു.
യുഎഇയുടെ പുതിയ വൈസ് പ്രസിഡന്റിന് അഭിനന്ദനവുമായി കേരള മുഖ്യമന്ത്രി
Related Posts
ദുബായ് - അറ്റ്ലസ് ഗ്രൂപ് ഓഫ് ഇന്സ്റ്റിറ്റ്യൂഷൻസിന്റെ ബിരുദദാന ചടങ്ങില് എണ്ണൂറോളം വിദ്യാർഥികളും രക്ഷിതാക്കളും പങ്കെടുത്തു. ഷാർജ ഭരണകുടുംബാംഗമായ ശൈഖ് ഹുമൈദ് ബിൻ റാശിദ് ഹുമൈദ് അബ്ദുല്ല അൽ ഖാസിമി ഉദ്ഘാടനം ചെയ്തു. പരമ്പരാഗത അക്കാദമിക് വസ്ത്രങ്ങളും തൊപ്പികളും അണിഞ്ഞ വിദ്യാർഥികളും
മസ്കത്ത്: ദുൽഹജ്ജ് മാസപിറവി ദൃശ്യമാകാത്തതിനാൽ ഒമാനിൽ ബലിപെരുന്നാൾ ജൂൺ 17 തിങ്കളയാഴ്ചയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. രാജ്യത്ത് വ്യാഴാഴ്ച ദുൽഖഅദ് 29 ആയിരുന്നു. ദുൽഹജ്ജ് മാസപ്പിറവി നിരീക്ഷിക്കാൻ പൗരൻമാരോടും താമസക്കാരോടും എൻഡോവ്മെൻറ്, മതകാര്യ മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു. ബലിപെരുന്നാളിനോടനുബന്ധിച്ചുള്ള പൊതുഅവധി വരുംദിവസങ്ങളിൽ പ്രഖ്യാപിക്കും.
അബൂദബിയുടെ എ.ഐ അധിഷ്ഠിത സർക്കാർ സേവനങ്ങൾ ഇനി ആഗോളതലത്തിലേക്കും. സർക്കാർ സേവനങ്ങൾ ലോകമെമ്പാടുമുള്ള രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിനായി ‘താം ഗ്ലോബൽ’ എന്ന പുതിയ ഡിജിറ്റൽ സർവീസസ് കമ്പനിക്ക് അബൂദബിയിൽ തുടക്കമായി. അബൂദബി കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഖാലിദ് ബിൻ മുഹമ്മദ്
ദുബായ് - മത-ഭൗതിക സമന്വയ വിദ്യാഭ്യാസ രംഗത്ത് സമഗ്ര സംഭാവനകളര്പ്പിച്ച് മുന്നേറുന്ന കടമേരി റഹ്മാനിയ്യ അറബിക് കോളജ് ഗോള്ഡന് ജൂബിലിയോടനുബന്ധിച്ച് റഹ്മാനിയ്യ യുഎഇ ചാപ്റ്റര് ഏര്പ്പെടുത്തിയ പി.കെ മൊയ്തു ഹാജി മെമ്മോറിയല് റഹ്മാനിയ്യ ജ്ഞാന ശ്രേഷ്ഠ, കര്മ ശ്രേഷ്ഠ വിദ്യാഭ്യാസ പുരസ്കാരങ്ങള്





