GulfThe Media Toc

അജ്മാനിൽ ശിവഗിരി തീർത്ഥാടനം സമാപിച്ചു; സലാം പാപ്പിനിശ്ശേരിക്ക് ‘ശ്രേഷ്ഠ പുരസ്കാരം’

അജ്മാന്‍: 93 – മത് ശിവഗിരി തീര്‍ത്ഥാടനം ഭക്തിനിർഭരമായ ചടങ്ങുകളോടെ അജ്മാനിൽ സമാപിച്ചു. ആയിരക്കണക്കിന് ഭക്തർ പങ്കെടുത്ത സമ്മേളനം മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്തു. പ്രവാസി മലയാളികൾക്ക് നൽകുന്ന മികച്ച നിയമ-സാമൂഹിക സേവനങ്ങളെ മുൻനിർത്തി യാബ് ലീഗൽ സർവീസസ് സി.ഇ.ഒ സലാം പാപ്പിനിശ്ശേരിക്ക് ചടങ്ങിൽ ‘ശ്രേഷ്ഠ പുരസ്കാരം’ നൽകി ആദരവ് അർപ്പിച്ചു. സംഘാടക സമിതി ചെയർമാൻ ബി. ജയപ്രകാശ്, അഡ്വ. സിനിൽ മുണ്ടപ്പള്ളി, സംഘാടക സമിതി സെക്രട്ടറി ശ്രീധരൻ പ്രസാദ് തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു.

Shares:

Related Posts

Business

റാഫേൽ ലൈഫ്‌സ്റ്റൈലുമായി ചേർന്ന് ബ്രാൻഡ് സ്റ്റുഡിയോ യു.എ.ഇയിൽ മൂന്ന് ഷോറൂമുകൾ തുറന്നു.

ഷാർജ: പ്രശസ്ത ഇന്ത്യൻ ബ്രാൻഡ് ആയ റാഫേൽ ലൈഫ്​ സ്​റ്റൈലുമായി ചേർന്ന്​ ബ്രാൻഡ്​ സ്റ്റുഡിയോ ലൈഫ്​ സ്​റ്റൈൽ യു.എ.ഇയിൽ ഹൈലാൻഡർ, ടോക്കിയോ ടാക്കീസിന്‍റെ മൂന്നു ഷോറൂമുകൾ തുറന്നു. ഷാർജയിലെ സഹാറ സെന്‍റർ, മെഗാ മാൾ, ദുബൈയിലെ ബുർജുമാൻ മാൾ എന്നിവിടങ്ങളിലാണ്​ പുതിയ
Gulf

വേള്‍ഡ് മലയാളി കൗണ്‍സില്‍ “ഇന്റര്‍നാഷണല്‍ ഐകോണ്‍ പുരസ്‌കാരം 2022” എം.എ യൂസഫലിക്ക്

ദുബായ് - ഇന്റര്‍നാഷണല്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ 2021ല്‍ പ്രഖ്യാപിച്ച ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ ഐകോണ്‍ പുരസ്‌കാരം പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ് ചെയര്‍മാനുമായ എം.എ യൂസഫലിക്ക് സമ്മാനിച്ചു. ജസ്റ്റിസ് കുര്യന്‍ ജോസഫ്, അംബാസഡര്‍ ടി.പി ശ്രീനിവാസന്‍, കര്‍ണാടക മുന്‍ ചീഫ് സെക്രട്ടറി
Breaking News

നടൻ വിനായകന് കൽപ്പാത്തി ക്ഷേത്രത്തിൽ വിലക്കേർപ്പെടുത്തിയെന്ന വാർത്ത നിഷേധിച്ച്‌ ക്ഷേത്രഭാരവാഹികൾ

പാലക്കാട്: നടൻ വിനായകന് കൽപ്പാത്തി ക്ഷേത്രത്തിൽ പ്രവേശിക്കാൻ വിലക്ക് ഏർപ്പെടുത്തിയെന്ന പ്രചരണം തളളി ക്ഷേത്രം ഭാരവാഹികൾ. രാത്രി 11 മണി കഴിഞ്ഞതിനാൽ ക്ഷേത്രത്തിൽ ദർശനം അനുവദിക്കാൻ കഴിയില്ലെന്ന് മാത്രമാണ് അറിയിച്ചത്. അതല്ലാതെ മറ്റ് തർക്കങ്ങൾ ഉണ്ടായിട്ടില്ലെന്ന് വാർഡ് മെമ്പർ സുഭാഷ് കല്പത്തി
Leave a Reply

Your email address will not be published. Required fields are marked *