FeaturedGulf

ഒമാനിൽ സൈക്ലിങ് മത്സരം; സലാല–തഖ–മിർബാത്ത് റോഡിൽ ഗതാഗത നിയന്ത്രണം

അയേൺമാൻ 70.3 സൈക്ലിങ് മത്സരത്തിന്റെ ഭാഗമായി ദോഫാറിലെ സലാല–തഖ–മിർബാത്ത് റോഡിൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. 90 കിലോമീറ്റർ ദൈർഘ്യമുള്ള മത്സരം ഹവാന സലാല റിസോർട്ടിന് മുന്നിൽനിന്ന് ആരംഭിച്ച് തഖ, മിർബാത്ത് മേഖലകളിലൂടെ കടന്നുപോകും.

ഗതാഗത നിയന്ത്രണം കണക്കിലെടുത്ത് യാത്രകൾ ക്രമീകരിക്കണമെന്നും പൊലീസിന്റെ നിർദേശങ്ങൾ പാലിക്കണമെന്നും റോയൽ ഒമാൻ പൊലീസ് അറിയിച്ചു.

Shares:

Related Posts

Business

അജ്മി ബ്രാൻഡിന്റെ പുതിയ ഉൽപ്പന്നങ്ങളുമായി നടി ഭാവന

ദുബായ് - വളരെ ചുരുങ്ങിയ കാലം കൊണ്ട് മലയാളത്തിന്റെ ഇഷ്ട ഫുഡ് ബ്രാൻഡ് ആയി മാറിയ അജ്മി നിരവധി പുതിയ ഉത്പന്നങ്ങൾ യു എ ഇ വിപണി യിൽ എത്തിക്കുന്നു. ദുബായ് ഹയാത്ത് റിജൻസിയിൽ വച്ച് നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ മലയാളത്തിന്റെ
Entertainment

ജെ.എസ്​.കെ സിനിമ സെൻസറിങ് വിവാദത്തിൽ കേന്ദ്രമന്ത്രി അധികാരം ഉപയോഗിച്ചിട്ടില്ല – നടൻ സുരേഷ് ഗോപി

ദുബായ്: സെൻസർ ബോർഡിന്‍റെ നടപടി മൂലം വിവാദത്തിലായ ജാനകി വി വേഴ്​സസ്​ സ്​റ്റേറ്റ്​ ഓഫ്​ കേരള (ജെ.എസ്​.കെ) സിനിമയുടെ റിലീസിനുവേണ്ടി പൊതുജനമറിയാത്ത ചില ഇടപെടലുകൾ നടത്തിയിരുന്നതായി കേന്ദ്ര സഹമന്ത്രിയും സിനിമയിലെ നായകനുമായ സുരേഷ്​ ഗോപി. സിനിമ റിലീസുമായി ബന്ധപ്പെട്ട്​ യു.എ.ഇയിൽ നടത്തിയ
Breaking News

ഷാര്‍ജയില്‍ ആസ്റ്റര്‍ അത്യാധുനിക മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രി പ്രവർത്തനമാരംഭിച്ചു

ഷാര്‍ജ - ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയറിന്റെ അത്യാധുനിക സൗകര്യങ്ങളോടെയുള്ള മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രി ഷാര്‍ജയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. രണ്ടു ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള ആശുപത്രിയുടെ ഉദ്ഘാടനം ഷാര്‍ജ ഉപഭരണാധികാരിയും, ഷാര്‍ജ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ഡെപ്യൂട്ടി ചെയര്‍മാനുമായ ഹിസ് ഹൈനസ്സ് ഷെയ്ക്ക്
Leave a Reply

Your email address will not be published. Required fields are marked *