FeaturedGulf

ഒമാനിൽ സൈക്ലിങ് മത്സരം; സലാല–തഖ–മിർബാത്ത് റോഡിൽ ഗതാഗത നിയന്ത്രണം

അയേൺമാൻ 70.3 സൈക്ലിങ് മത്സരത്തിന്റെ ഭാഗമായി ദോഫാറിലെ സലാല–തഖ–മിർബാത്ത് റോഡിൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. 90 കിലോമീറ്റർ ദൈർഘ്യമുള്ള മത്സരം ഹവാന സലാല റിസോർട്ടിന് മുന്നിൽനിന്ന് ആരംഭിച്ച് തഖ, മിർബാത്ത് മേഖലകളിലൂടെ കടന്നുപോകും.

ഗതാഗത നിയന്ത്രണം കണക്കിലെടുത്ത് യാത്രകൾ ക്രമീകരിക്കണമെന്നും പൊലീസിന്റെ നിർദേശങ്ങൾ പാലിക്കണമെന്നും റോയൽ ഒമാൻ പൊലീസ് അറിയിച്ചു.

Shares:

Related Posts

Featured

രക്ഷാപ്രവർത്തനങ്ങൾക്കായി എഐ ഡ്രോൺ പ്രദർശിപ്പിച്ച് സൗദി ആഭ്യന്തര മന്ത്രാലയം

റിയാദ്: അടിയന്തര സാഹചര്യങ്ങളിൽ തിരച്ചിലിനും രക്ഷാപ്രവർത്തനങ്ങൾക്കും ഉപയോഗിക്കാവുന്ന എഐ ഡ്രോൺ സൗദി ആഭ്യന്തര മന്ത്രാലയം പ്രദർശിപ്പിച്ചു. റിയാദ് നഗരത്തിന്റെ വടക്കുഭാഗമായ മൽഹാമിലെ റിയാദ് എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെൻ്ററിൽ നടക്കുന്ന സിറ്റി സ്കേപ് 2024 മേളയിലാണ് മന്ത്രാലയത്തിന് കീഴിലെ സിവിൽ ഡിഫൻസാണ്
Featured

ഷാർജ പുസ്തകോത്സവം; നവംബർ രണ്ടിന് തിരിതെളിയും.

ഷാർജ - ലോകത്തിലെ ഏറ്റവും വലിയ പുസ്തകോത്സവമായ 'ഷാർജ പുസ്തകോത്സവം' ഇത്തവണ ഷാർജ എക്സ്​പോ സെന്‍ററിൽ നവംബർ രണ്ട്​ മുതൽ 13 വരെയാണ് നടത്തുക. ലോകത്തിലെ 95 രാജ്യങ്ങളിൽ നിന്ന് 2213 പ്രസാധകരാണ് ഇത്തവണ പുസ്തകോത്സവത്തിൽ പങ്കെടുക്കുന്നത്. ഇറ്റലിയാണ് ഈ വർഷത്തെ​
Breaking News

ദുബായിൽ നടന്ന അ​ന്താ​രാ​ഷ്​​ട്ര ഖു​ർ​ആ​ൻ മത്സരത്തിൽ ബം​ഗ്ലാ​ദേ​ശ്​ സ്വ​ദേ​ശി ഹാഫിസ് തക്രിം വിജയിച്ചു

ദുബായ് - ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നു​ള്ള നി​ര​വ​ധി ഖു​ർ​ആ​ൻ പാ​രാ​യ​ണ പ്ര​തി​ഭ​ക​ൾ മാ​റ്റു​ര​ച്ച ദുബായ് അ​ന്താ​രാ​ഷ്ട്ര ഖു​ർ​ആ​ൻ മ​ത്സ​ര​ത്തി​ൽ ബം​ഗ്ലാ​ദേ​ശ്​ സ്വ​ദേ​ശി​യാ​യ സാ​ലി​ഹ്​ അ​ഹ്​​മ​ദ്​ ജേ​താ​വാ​യി. ഇ​ത്യോ​പ്യ​ക്കാ​ര​നാ​യ അ​ബ്ബാ​സ്​ ഹാ​ദി ഉ​മ​ർ ര​ണ്ടാ​യ​തും സൗ​ദി സ്വ​ദേ​ശി​യാ​യ ഖാ​ലി​ദ്​ അ​ൽ ബു​ർ​കാ​നി മൂ​ന്നാ​മ​തു​മെ​ത്തി.
Breaking News

ഇന്ത്യൻ രൂപയുടെ മൂല്യം വീണ്ടും കൂപ്പുകുത്തുന്നു; ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ മൂല്യനിരക്ക്; ദിർഹമിന് 22.60 രൂപ

ദുബായ് - ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ മൂല്യത്തിലേക്കാണ് ബുധനാഴ്ച ഇന്ത്യൻ രൂപയെത്തിയത്. ഇതോടെ നാട്ടിലേക്ക് പണമയക്കുന്ന പ്രവാസികൾക്ക് ഒരു യു.എ.ഇ ദിർഹമിന് 22 രൂപ 60 പൈസ വരെ ലഭിച്ചു. എമിറേറ്റ്സ് എൻ.ബി.ഡി ബാങ്ക് വഴി പണമയച്ചവർക്ക് 22.44 രൂപ വരെ
Leave a Reply

Your email address will not be published. Required fields are marked *