News Kerala/India

വ​ട​ക്ക​ഞ്ചേ​രി അ​പ​ക​ടം; ബ​സ് ഡ്രൈ​വ​ര്‍ ജോ​മോ​ന്‍ പി​ടി​യി​ല്‍.

പാ​ല​ക്കാ​ട് – വ​ട​ക്ക​ഞ്ചേ​രി അ​പ​ക​ട​ത്തി​നി​ട​യാ​ക്കി​യ ടൂ​റി​സ്റ്റ് ബ​സി​ന്‍റെ ഡ്രൈ​വ​ര്‍ ജോ​മോ​ന്‍ പി​ടി​യി​ല്‍. കൊ​ല്ലം ച​വ​റ​യി​ല്‍​നി​ന്നാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ​ത​ത്. കൊ​ല്ലം വ​ഴി തി​രു​വ​ന​ന്ത​പു​ര​ത്തേ​യ്ക്ക് ക​ട​ക്കു​ന്നു എ​ന്ന് പോ​ലീ​സി​നു ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ര്‍​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​യാ​ള്‍ പി​ടി​യി​ലാ​യ​ത്. കൊ​ല്ലം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത ഇ​യാ​ളെ വ​ട​ക്ക​ഞ്ചേ​രി പോ​ലീ​സി​നു കൈ​മാ​റി.

പാ​ല​ക്കാ​ട്-​തൃ​ശൂ​ര്‍ ദേ​ശീ​യ​പാ​ത​യി​ല്‍ വ​ട​ക്ക​ഞ്ചേ​രി അ​ഞ്ചു​മൂ​ര്‍​ത്തി മം​ഗ​ല​ത്ത് ഇ​ന്ന​ലെ രാ​ത്രി 11.30 ഓ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. അ​പ​ക​ട​ത്തി​നു പി​ന്നാ​ലെ ഒ​ളി​വി​ല്‍ പോ​യ ഇ​യാ​ള്‍ അ​ധ്യാ​പ​ക​നെ​ന്ന വ്യാ​ജേ​ന​യാ​ണ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി​യ​ത്.

അമിത വേഗതയെ തുടർന്ന് മു​ന്നി​ലു​ണ്ടാ​യി​രു​ന്ന കാ​റി​നെ മ​റി​ക​ട​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ ടൂ​റി​സ്റ്റ് ബ​സ് നി​യ​ന്ത്ര​ണം വി​ട്ട് കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ന്‍റെ പി​ന്നി​ലേ​ക്കു പാ​ഞ്ഞു​ക​യ​റു​ക​യാ​യി​രു​ന്നു. ബ​സി​ല്‍ ഇ​ടി​ച്ച​ശേ​ഷം ടൂ​റി​സ്റ്റ് ബ​സ് ച​തു​പ്പി​ലേ​ക്ക് ത​ല​കീ​ഴാ​യി മ​റി​ഞ്ഞു. അപകടത്തിൽ അഞ്ചു വിദ്യാർഥികളടക്കം ഒമ്പത് പേർ മരിച്ചു. അ​പ​ക​ട​സ​മ​യ​ത്ത് ബ​സ് 97.7 കി​ലോ​മീ​റ്റ​ര്‍ വേ​ഗ​ത​യി​ലാ​യി​രു​ന്നെ​ന്ന​തി​ന്‍റെ തെ​ളി​വു​ക​ള്‍ പു​റ​ത്തു​വ​ന്നി​രു​ന്നു.

Shares:

Related Posts

Featured

ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ; രണ്ട് ഭീകരരെ സൈനീകർ വധിച്ചു

ശ്രീന​ഗർ: ജമ്മുകാശ്മീരിൽ നടന്ന ഏറ്റമുട്ടലിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചു. ജമ്മു കാശ്മീരിലെ ബാരാമുള്ള ജില്ലയിലെ സോപോറിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. ഇന്നലെ വൈകിട്ട് മുതലാണ് പ്രദേശത്ത് ഏറ്റുമുട്ടൽ ആരംഭിച്ചത്. പ്രദേശം മുഴുവൻ നിയന്ത്രണത്തിലാണെന്ന് സുരക്ഷാ സേന അറിയിച്ചു. ജമ്മുകാശ്മീർ പൊലീസും സൈന്യവും
Breaking News

മാസപ്പടിയിൽ മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണക്കുമെതിരെ മാത്യു കുഴൽനാടന്‍ നൽകിയ ഹരജി വിജിലൻസ് കോടതി തള്ളി.

സി.എം.ആർ.എൽ എന്ന സ്വകാര്യ കമ്പനിക്ക് ധാതുമണൽ ഖനനത്തിനും ഭൂമി കൈവശം വെക്കാനും വഴിവിട്ട് സഹായം ചെയ്തതിലൂടെ മുഖ്യമന്ത്രിയുടെ മകളുടെ അക്കൗണ്ടിലേക്ക് മാസപ്പടി നൽകിയെന്ന ആരോപണങ്ങൾ ഹരജിയിൽ ഉന്നയിച്ചിരുന്നത്. ഇതോടൊപ്പം സേവനങ്ങളൊന്നും നൽകാതെയാണ് സി.എം.ആർ.എല്ലിൽനിന്ന് വീണ പണം കൈപ്പറ്റിയതെന്നും മാത്യു കുഴൽനാടന്‍ ചൂണ്ടിക്കാട്ടിയിരുന്നു.
Featured

ഒക്ടോബര്‍ 11 ന് ലാവ്‌ലിന്‍ കേസ് വീണ്ടും സുപ്രിംകോടതി പരിഗണിക്കും.

മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പടെ മൂന്നു പേര്‍ വിചാരണ നേരിടേണ്ടതില്ല എന്ന ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സിബിഐ നല്‍കിയ ഹര്‍ജിയാണ് സുപ്രിം കോടതി ഒക്ടോബര്‍ 11 ലേക്ക് മാട്ടുവെച്ചത്. 32 തവണയാണ് കേസ് ഇതുവരെ മാറ്റി വച്ചത്. ചൊവ്വാഴ്ച ഉച്ച
News Kerala/India

വിസി നിയമനങ്ങൾ ചട്ടവിരുദ്ധമാണെങ്കിൽ ഉത്തരവാദി ഗവർണറാണ്; അപ്പോൾ രാജിവയ്ക്കേണ്ടത് ആര്; വൈസ് ചാൻസലർമാരാണോ? രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി

പാലക്കാട് - വൈ​സ് ​ചാ​ൻ​സ​ല​ർ​മാ​ർ സ്വയം രാ​ജിവെക്കണമെന്ന് ആവശ്യപ്പെട്ട ഗവർണർ ആരിഫ് മുഹമ്മദ് ഖാന് രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇല്ലാത്ത അധികാരം ഉപയോഗിക്കാൻ ഗവർണർ പദവി ദുരുപയോഗം ചെയ്യുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇത് ഭരണഘടനാ വിരുദ്ധമാണെന്നും ജനാധിപത്യത്തിന്‍റെ അന്തസത്തയെ
Leave a Reply

Your email address will not be published. Required fields are marked *