BahrainFeatured

ബഹ്റൈൻ ഇനി ഡിജിറ്റൽ കോഓപറേഷൻ ഓർഗനൈസേഷൻ അധ്യക്ഷസ്ഥാനം

ബഹ്‌റൈൻ – ഡി​ജി​റ്റ​ൽ കോ​ഓ​പ​റേ​ഷ​ൻ ഓ​ർ​ഗ​നൈ​സേ​ഷ​ൻ അ​ധ്യ​ക്ഷ സ്ഥാ​നം ബ​ഹ്​​റൈ​ന്. പു​തി​യ ചെ​യ​ർ​മാ​നാ​യി ബ​ഹ്​​റൈ​ൻ ഗ​താ​ഗ​ത, ടെ​ലി​കോം മ​ന്ത്രി മു​ഹ​മ്മ​ദ്​ ബി​ൻ ഥാ​മി​ർ അ​ൽ കഅബിയാ​ണ്​ സ്ഥാ​ന​മേ​​റ്റെ​ടു​ത്ത​ത്. ഓ​ർ​ഗ​നൈ​സേ​ഷ​ന്റെ ല​ക്ഷ്യം നേ​ടി​യെ​ടു​ക്കാ​ൻ ശ്ര​മി​ക്കു​മെ​ന്ന്​ അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. മേ​ഖ​ല​യി​ലെ സാ​മ്പ​ത്തി​ക ഡി​ജി​റ്റ​ൽ​വ​ത്ക​ര​ണം ശ​ക്ത​മാ​ക്കു​ന്ന​തി​നാ​യി​രി​ക്കും മു​ന്തി​യ പ​രി​ഗ​ണ​ന​യെ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു. വ്യ​ക്തി​ക​ളു​ടെ വി​വ​ര​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ന്ന​ത​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ളി​ൽ പ്ര​​​ത്യേ​ക ശ്ര​ദ്ധ ചെ​ലു​ത്തു​മെ​ന്നും 2022 യു.​എ​ൻ അം​ഗീ​ക​രി​ച്ചി​ട്ടു​ള്ള ഇ-​ഗ​വ​ൺ​മെൻറ്​ സൂ​ചി​ക പ്ര​കാ​രം പ്ര​വ​ർ​ത്തി​ക്കു​മെ​ന്നും ​അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Shares:

Related Posts

Featured

സ്വർണവില ചരിത്രത്തിലെ ഉയർന്ന നിരക്കിലേക്ക് ഗ്രാമിന് 80,000 രൂപ, 48 മണിക്കൂറിനിടെ1,200 രൂപയുടെ വർധനവ് രേഖപ്പെടുത്തി.

കൊച്ചി: കേരളത്തിൽ സ്വർണവിലയിലെ സർവകാല റെക്കോഡ് പുതിയ ഉയരത്തിലെത്തി. രണ്ട് ദിവസത്തിനിടെ 1,200 രൂപ വർധിച്ച് കഴിഞ്ഞ ദിവസം പവന് 79,560 രൂപയായി. 22 കാരറ്റ് സ്വർണം ഗ്രാമിന് 80 രൂപ വർധിച്ച് 9945 രൂപയിലാണ് ഇന്ന് വിൽപ്പന നടക്കുന്നത്. പവന്
Featured

രാജ്യത്തിന്റെ ആകാശത്ത് പതാക വാനോളം ഉയരട്ടെ; പൗരന്മാരും പ്രവാസികളും നവംബർ 3-ന് രാജ്യത്തുടനീളം ദേശീയ പതാക ഉയർത്താൻ ഹിസ് ഹൈനെസ്സ്ന് ഷെയ്ഖ് മുഹമ്മദ് ബിൻ റഷീദ് അൽ മക്തൂം.

ദേശീയ പതാക ദിനാഘോഷത്തിന്റെ ഭാഗമായി നവംബർ മൂന്നിന് യുഎഇയിലുടനീളം ദേശീയ പതാക ഉയർത്താൻ ആഹ്വാനം ചെയ്ത് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം. രാജ്യത്തോടുള്ള സ്നേഹവും അഭിമാനവും കൂറും പ്രകടിപ്പിക്കുന്നതിനായി രാജ്യത്തെ
Featured

ഷാര്‍ജയിലെ പ്രധാന മേഖലകളിൽ ഉള്‍റോഡുകള്‍ നിര്‍മ്മിക്കുവാൻ 4.2 കോടി ദിര്‍ഹം അനുവദിച്ചു

ഷാര്‍ജ: ഷാര്‍ജയില്‍ റോഡുകള്‍ നിര്‍മ്മിക്കാന്‍ 4.2 കോടി ദിര്‍ഹം അനുവദിച്ച് യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ.സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി. അല്‍ റമാഖിയ, അല്‍ സുവൈഹത്ത് എന്നീ പ്രധാന പ്രദേശങ്ങളില്‍ ഉള്‍റോഡുകള്‍ നിര്‍മ്മിക്കാനാണ് തുക
Breaking News

മന്ത്രവാദവും ആ​ഭി​ചാ​ര​ക്രിയയും യുഎഇയിൽ കടുത്ത കുറ്റകരം; പിടികൂടിയാൽ തടവും, പിഴയും

അബുദാബി - യു.എ.ഇ.യിൽ ദുർമന്ത്രവാദത്തിൽ ഏർപെടുകയോ പ്രോത്സാഹിപ്പിക്കപ്പെടുകയോ ചെയ്യുന്നവർക്ക് കടുത്ത ശിക്ഷയുണ്ടാകുമെന്ന് യു.​എ.​ഇ പ​ബ്ലി​ക്​ പ്രോ​സി​ക്യൂ​ഷ​ൻ ഉത്തരവിറക്കി. ഇ​ത്ത​രം ചൂ​ഷ​ണം ന​ട​ത്തു​ന്ന​വ​ർ​ക്ക്​ ഫെ​ഡ​റ​ൽ നി​യ​മ​പ്ര​കാ​രം 50,000 ദി​ർ​ഹ​മി​ൽ കു​റ​യാ​ത്ത പി​ഴ​യും ത​ട​വും ലഭിക്കുമെന്ന് ക​ഴി​ഞ്ഞ ദി​വ​സം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലെ പോ​സ്റ്റി​ലൂ​ടെ യു.​എ.​ഇ പ​ബ്ലി​ക്​
Leave a Reply

Your email address will not be published. Required fields are marked *