Breaking NewsNews Kerala/India

സെപ്റ്റംബര്‍ 30- മുതൽ ഒക്ടോബർ 12- വരെ സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ ഇല്ല.

തിരുവനന്തപുരം – ചില പ്രത്യേക കാരണങ്ങളാൽ നോർക്കയുടെ തിരുവനന്തപുരം സർട്ടിഫിക്കറ്റ് ആതെന്റിക്കേഷൻ സെൻ്ററിൽ സെപ്റ്റംബര്‍ 30 (വെള്ളിയാഴ്ച ) മുതൽ ഒക്ടോബർ 12 (ബുധൻ ) വരെ സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ ഉണ്ടായിരിക്കുന്നതല്ലെന്ന് ആതെന്റിക്കേഷൻ ഓഫീസർ അറിയിച്ചു.
ഈ കാലയളവിൽ ശനിയാഴ്ച്ച ഒഴികെയുള്ള ८പവൃത്തിദിനങ്ങളിൽ ആവശ്യമുള്ളവർക്ക് നോർക്ക റൂട്സിന്റെ എറണാകുള०,കോഴിക്കോട് മേഖലാ സെന്ററുകളിൽ നിന്നു० ഓൺലൈൻ ടോക്കൺ എടുത്ത് സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ സേവന० ഉപയോഗപ്പെടുത്താവുന്നതാണ്.

Shares:

Related Posts

Breaking News

വിമാനത്തിൽ യാ​ത്ര​ക്കാരികൾ ത​മ്മി​ൽ വ​ഴ​ക്ക്; കു​വൈ​ത്ത് എ​യ​ർ​വേ​സ് വി​മാ​നം വൈ​കി.

കു​വൈ​ത്ത്: യാ​ത്ര​ക്കാ​ർ ത​മ്മി​ലു​ള്ള വ​ഴ​ക്ക് വി​മാ​നം വൈ​കു​ന്ന​തി​ലേ​ക്കും നി​യ​മ ന​ട​പ​ടി​ക​ൾ​ക്കും കാ​ര​ണ​മാ​യി. കു​വൈ​ത്ത് എ​യ​ർ​വേ​സി​ന്‍റെ കെ.​യു 414 വി​മാ​ന​മാ​ണ് വൈ​കി​യ​ത്. താ​യ്‌​ല​ൻ​ഡി​ൽ നി​ന്ന് കു​വൈ​ത്തി​ലേ​ക്കു​ള്ള യാ​ത്ര​ക്കി​ടെ ബാ​ങ്കോ​ക്ക് വി​മാ​ന​ത്താ​വ​ള​ത്തി​ലാ​ണ് സം​ഭ​വം. യാ​ത്ര​ക്കാ​ർ ത​മ്മി​ലു​ള്ള വാ​ക്കേ​റ്റ​ത്തെ തു​ട​ർ​ന്ന് വി​മാ​നം ബാ​ങ്കോ​ക്ക് വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്ന്
News Kerala/India

അട്ടപ്പാടി മധു കേസ്; പ്രോസിക്യൂഷന് ആശ്വാസം.

ഇന്ന്  വിസ്തരിച്ച അഞ്ച്സാക്ഷികളും പ്രാസിക്യൂഷന് അനുകൂലമായി മൊഴിനൽകിയത്. കേസിലെ 69- മുതൽ 73-വരെയുള്ള സാക്ഷികളാണ്    പ്രോസിക്യൂഷന്  അനുകൂലമായി മൊഴിനൽകിയത്.  ഇവർ അഞ്ചുപേരും റവന്യൂ വകുപ്പ് ഉദ്ദ്യോഗസ്ഥരാണ്. എന്നാൽ, ഇതിനിടെ താൻ കോടതിയെ തെറ്റിദ്ധരിപ്പിച്ചിട്ടില്ലെന്ന മൊഴിയുമായി ഇരുപത്തൊമ്പതാം സാക്ഷി സുനിൽ കുമാർ കോടതിയിലെത്തി.
Breaking News

ഉദ്യോഗസ്ഥർ ഇന്നുമുതൽ വീടുകളിലേക്ക്; ഷാ​ർ​ജ​യി​ൽ സെ​ൻ​സ​സ്

ഷാർജ - പരിശീലനം ലഭിച്ച മുന്നൂറോളം ഉദ്യോഗസ്ഥരാണ് ഷാർജയിലെ സെൻസസ് പ്രവർത്തനങ്ങളുടെ ഭാഗമായി ഇന്ന് മുതൽ വീടുകളിലെത്തുക. ഇത്തരം ഉദ്യോഗസ്ഥർ വ്യാഴാഴ്ച മുതൽ വീടുകളിലും സ്ഥാപനങ്ങളിലും എത്തുന്നത്. കൃത്യമായ വിവരങ്ങൾ നൽകി ഉദ്യോഗസ്ഥരോട് സഹകരിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. നവംബർ 20 വരെ
News Kerala/India

ജര്‍മ്മന്‍ ആരോഗ്യമേഖലയിലേയ്ക്കുളള റിക്രൂട്ട്മെന്റ്; നോര്‍ക്ക റൂട്ട്സ് ജര്‍മ്മന്‍ സര്‍ക്കാര്‍ ഏജന്‍സി DeFa യും ധാരണാപത്രം ഒപ്പിട്ടു

തിരിവനന്തപുരം: കേരളത്തില്‍ നിന്നുളള പ്രൊഫഷണലുകളെ ജര്‍മ്മനിയിലെയും ജര്‍മ്മന്‍ ഭാഷ സംസാരിക്കുന്ന രാജ്യങ്ങളിലെയും ആരോഗ്യമേഖലയിലേയ്ക്ക് റിക്രൂട്ട് ചെയ്യുന്നതിനായുളള ധാരണാപത്രം ഒപ്പിട്ടു. സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്സും ജര്‍മ്മന്‍ സര്‍ക്കാര്‍ ഏജന്‍സിയായ ജർമ്മൻ ഏജൻസി ഫോർ ഇന്റർനാഷണൽ ഹെൽത്ത്‌കെയർ പ്രൊഫഷണൽസ് (DeFa-Deutsche Fachkräfteagentur
Leave a Reply

Your email address will not be published. Required fields are marked *